Skip to content

ഇന്ത്യ v ഇംഗ്ലണ്ട്

ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഭയക്കേണ്ടത് ആ താരത്തെ ; ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഭയക്കേണ്ടത് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചറെയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. 11 ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ച ജോഫ്രാ ആർച്ചർ ഇതിനോടകം 38 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇതിനുമുൻപ് ടെസ്റ്റ് മത്സരങ്ങളൊന്നും… Read More »ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഭയക്കേണ്ടത് ആ താരത്തെ ; ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്

പ്രശ്നം ആ ഫോർമാറ്റിൽ മാത്രം, കോഹ്ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്ന് ഗംഭീർ

ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയെ താൻ വിമർശിച്ചിട്ടില്ലയെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കോഹ്ലിയുടെ ലീഡർഷിപ്പിൽ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളതെന്നും കോഹ്ലിയുടെ കീഴിൽ ഇനിയും ഇന്ത്യൻ ടീം ഒരുപാട് വളരുമെന്നും ഗൗതം ഗംഭീർ പറഞ്ഞു.… Read More »പ്രശ്നം ആ ഫോർമാറ്റിൽ മാത്രം, കോഹ്ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്ന് ഗംഭീർ

ഇംഗ്ലണ്ട് ഒരു ടെസ്റ്റിൽ പോലും വിജയിക്കില്ല, കാരണം വ്യക്തമാക്കി ഗൗതം ഗംഭീർ

ഇന്ത്യയ്ക്കെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഒന്നിൽ പോലും വിജയിക്കാൻ ഇംഗ്ലണ്ടിന് സാധിക്കില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഫെബ്രുവരി അഞ്ചിനാണ് ആരംഭിക്കുന്നത്. ” ഒരു ടെസ്റ്റ് മത്സരം വിജയിക്കാൻ ഇംഗ്ലണ്ടിന് സാധിക്കുമെന്ന്… Read More »ഇംഗ്ലണ്ട് ഒരു ടെസ്റ്റിൽ പോലും വിജയിക്കില്ല, കാരണം വ്യക്തമാക്കി ഗൗതം ഗംഭീർ

ഞങ്ങളുടെ പക്കലും മികച്ച സ്പിന്നർമാരുണ്ട്, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ജോഫ്രാ ആർച്ചർ

ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ. ഫാസ്റ്റ് ബൗളർമാർക്ക് കൂടെ അനുകൂലമായ പിച്ചുകളാണ് പരമ്പരയിൽ തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഇനി മറിച്ചാണെങ്കിൽ പോലും ഇന്ത്യയ്ക്ക് വെല്ലുവിളിയുയർത്താൻ പോന്ന സ്പിന്നർമാർ ഇംഗ്ലണ്ടിനുണ്ടെന്നും ആർച്ചർ പറഞ്ഞു. ഫെബ്രുവരി… Read More »ഞങ്ങളുടെ പക്കലും മികച്ച സ്പിന്നർമാരുണ്ട്, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ജോഫ്രാ ആർച്ചർ

സച്ചിന്റെ റെക്കോർഡുകൾ സുരക്ഷിതമല്ല, എല്ലാം ജോ റൂട്ട് തകർക്കും ; ജെഫ്രി ബോയ്കോട്ട്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ്‌, ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്നീ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡുകൾ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് തകർക്കുമെന്ന് ഇംഗ്ലണ്ട് ഇതിഹാസതാരം ജെഫ്രി ബോയ്കോട്ട്. ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറിയോടെ ജെഫ്രി ബോയ്കോട്ടിനെയും കെവിൻ പീറ്റേഴ്‌സണെയും ഡേവിഡ് ഗോവറെയും… Read More »സച്ചിന്റെ റെക്കോർഡുകൾ സുരക്ഷിതമല്ല, എല്ലാം ജോ റൂട്ട് തകർക്കും ; ജെഫ്രി ബോയ്കോട്ട്

ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പോ, ശ്രീലങ്കയെ തകർത്ത് തരിപ്പണമാക്കി ഇംഗ്ലണ്ട്

ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം. വിജയത്തോടെ 2 മത്സരങ്ങളുടെ പരമ്പര ജോ റൂട്ടും സംഘവും തൂത്തുവാരി. ക്യാപ്റ്റൻ ജോ റൂട്ടിന്റെ തകർപ്പൻ ബാറ്റിങ് മികവും ജാക്ക് ലീച്ച്, ജെയിംസ് ആൻഡേഴ്സൺ, ഡോം… Read More »ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പോ, ശ്രീലങ്കയെ തകർത്ത് തരിപ്പണമാക്കി ഇംഗ്ലണ്ട്

അതിന് സാധിച്ചില്ലെങ്കിൽ വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയേണ്ടി വരും, മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് താരം

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. വരാനിരിക്കുന്ന ടി20 ലോകകപ്പോ ഏകദിന ലോകകപ്പോ നേടാൻ സാധിച്ചില്ലെങ്കിൽ കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയേണ്ടി വരുമെന്നും രോഹിത് ശർമ്മയ്ക്കൊപ്പം അജിങ്ക്യ രഹാനെയും ക്യാപ്റ്റൻസി മികവ് തെളിയിച്ചതിനാൽ കോഹ്ലിക്ക്… Read More »അതിന് സാധിച്ചില്ലെങ്കിൽ വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയേണ്ടി വരും, മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് താരം

കോഹ്ലിയും പാണ്ഡ്യയും തിരിച്ചെത്തി, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പിതൃത്വ അവധിയിലായിരുന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കൊപ്പം ഓസ്‌ട്രേലിയൻ പര്യടനത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയും പരിക്ക് മൂലം ഓസ്‌ട്രേലിയൻ… Read More »കോഹ്ലിയും പാണ്ഡ്യയും തിരിച്ചെത്തി, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയും യു എ ഇ യിൽ നടത്തിയേക്കും

ഐ പി എൽ പതിമൂന്നാം സീസണിന് പുറമെ അടുത്ത വർഷം നടക്കാനിരിക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയും ഇന്ത്യയിൽ നിന്നും യു എ ഇ യിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ കോവിഡ് 19 സാഹചര്യം രൂക്ഷമായതിനെ തുടർന്നാണ് യു എ… Read More »ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയും യു എ ഇ യിൽ നടത്തിയേക്കും

മഴകളിച്ചു ; സെമിഫൈനൽ കളിക്കാതെ ഇന്ത്യ ഫൈനലിൽ, ഇംഗ്ലണ്ട് പുറത്ത്

ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മഴമൂലം ഉപേക്ഷിച്ചതിനെ തുടർന്ന് ഇന്ത്യൻ വനിതകൾ ഓസ്‌ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യൻ സമയം രാവിലെ 9.30 ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം കനത്ത മഴയെതുടർന്ന് ടോസ് പോലും ഇടാനാകാതെയാണ് ഉപേക്ഷിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ… Read More »മഴകളിച്ചു ; സെമിഫൈനൽ കളിക്കാതെ ഇന്ത്യ ഫൈനലിൽ, ഇംഗ്ലണ്ട് പുറത്ത്