Skip to content

Jasprit Bumrah

വിൻഡീസിനെതിരായ അഞ്ച് വിക്കറ്റ് നേട്ടം ; ഐസിസി റാങ്കിങ്ങിൽ ആദ്യ പത്തിലേക്ക് ജസ്പ്രീത് ബുംറ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യമായി ആദ്യ പത്തിൽ ഇടം നേടി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് പാകിസ്ഥാൻ താരം മൊഹമ്മദ് അബ്ബാസിനെയും രവീന്ദ്ര ജഡേജയെയും പിന്നിലാക്കി ബുംറ… Read More »വിൻഡീസിനെതിരായ അഞ്ച് വിക്കറ്റ് നേട്ടം ; ഐസിസി റാങ്കിങ്ങിൽ ആദ്യ പത്തിലേക്ക് ജസ്പ്രീത് ബുംറ

ഏഴ് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് ; ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ബൗളറായി ജസ്പ്രീത് ബുംറ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. രണ്ടാം ഇന്നിങ്സിൽ ഏഴ് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ മികവിൽ വെസ്റ്റിൻഡീസിനെ 100 റൺസിന് പുറത്താക്കി മത്സരത്തിൽ… Read More »ഏഴ് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് ; ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ബൗളറായി ജസ്പ്രീത് ബുംറ

വെസ്റ്റിൻഡീസിനെതിരായ ലിമിറ്റഡ് ഓവർ പരമ്പരയിൽ കോഹ്ലിക്കും ബുംറയ്ക്കും വിശ്രമം ; സഞ്ജു സാംസൺ ടീമിലേക്കെന്ന് സൂചന

ലോകകപ്പിന് ശേഷം വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയിലും ഏകദിന പരമ്പരയിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിക്കും. എന്നാൽ ലിമിറ്റഡ് ഓവർ പരമ്പരയ്ക്ക് ശേഷം നടക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി കോഹ്ലിയും ബുംറയും… Read More »വെസ്റ്റിൻഡീസിനെതിരായ ലിമിറ്റഡ് ഓവർ പരമ്പരയിൽ കോഹ്ലിക്കും ബുംറയ്ക്കും വിശ്രമം ; സഞ്ജു സാംസൺ ടീമിലേക്കെന്ന് സൂചന

ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലിയും ബുംറയും ; നേട്ടമുണ്ടാക്കി കമ്മിൻസ്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ഏകദിന റാങ്കിങ്ങിൽ വമ്പൻ നേട്ടമുണ്ടാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് . പരമ്പരയിൽ അഞ്ച് മത്സരത്തിൽ നിന്നും 14 വിക്കറ്റുകൾ നേടിയ കമ്മിൻസ് 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി.… Read More »ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലിയും ബുംറയും ; നേട്ടമുണ്ടാക്കി കമ്മിൻസ്

സാക്ഷാൽ വിരാട് കോഹ്ലിയെ പോലും ഞെട്ടിച്ച് ജസ്പ്രീത് ബുംറയുടെ സിക്സ് ; വീഡിയോ കാണാം

തകർപ്പൻ യോർക്കറുകളിലൂടെയും സ്ലോ ബോളിലൂടെയും ജസ്പ്രീത് ബുംറ ക്രിക്കറ്റ് ആരാധകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇക്കുറി നേരെ മറിച്ച് ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിനെതിരെ സിക്സ് പറത്തിയാണ് ബുംറ കയ്യടി നേടിയിരിക്കുന്നത് . അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സ് വഴങ്ങിയെങ്കിലും… Read More »സാക്ഷാൽ വിരാട് കോഹ്ലിയെ പോലും ഞെട്ടിച്ച് ജസ്പ്രീത് ബുംറയുടെ സിക്സ് ; വീഡിയോ കാണാം

അവൻ മൂന്ന് ഫോർമാറ്റിലും അപകടകാരി ; പാറ്റ് കമ്മിൻസ്

ഇന്ത്യൻ താരം ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് . ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമായിരുന്നു ബുംറ കാഴ്ച്ചവെച്ചത് . നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ… Read More »അവൻ മൂന്ന് ഫോർമാറ്റിലും അപകടകാരി ; പാറ്റ് കമ്മിൻസ്

അവനേക്കാൾ മികച്ച രീതിയിൽ യോർക്കർ എറിയാൻ ആർക്കും സാധിക്കില്ല ; വസിം അക്രം

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ഇതിഹാസം വസിം അക്രം . നിലവിൽ ഏറ്റവും മികച്ചതും ഫലപ്രദവുമായ യോർക്കർ എറിയുന്ന ബൗളർ ബുംറയാണെന്നും വ്യത്യസ്ത ആക്ഷനുള്ള ബുംറ മറ്റുബൗളർമാരിൽ നിന്നും വ്യത്യസ്തനാണെന്നും വസിം അക്രം പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ… Read More »അവനേക്കാൾ മികച്ച രീതിയിൽ യോർക്കർ എറിയാൻ ആർക്കും സാധിക്കില്ല ; വസിം അക്രം

തകർപ്പൻ പ്രകടനത്തോടെ ജസ്പ്രീത് ബുംറ സ്വന്തമാക്കിയത് ചരിത്രനേട്ടം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ . ആദ്യ ഇന്നിങ്‌സിൽ 33 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ ബുംറ വീഴ്ത്തി . ഇതോടെ ഒരു വർഷത്തിനിടയിൽ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും സൗത്താഫ്രിക്കയിലും അഞ്ച് വിക്കറ്റ് പ്രകടനം… Read More »തകർപ്പൻ പ്രകടനത്തോടെ ജസ്പ്രീത് ബുംറ സ്വന്തമാക്കിയത് ചരിത്രനേട്ടം

തകർപ്പൻ പ്രകടനത്തിന് പിന്നിൽ രോഹിത് ശർമ്മയുടെ ഉപദേശം ; ജസ്പ്രീത് ബുംറ

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് സഹായിച്ചത് രോഹിത് ശർമയുടെ ഉപദേശമെന്ന് ജസ്പ്രീത് ബുംറ . 15.5 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ പ്രകടനമാണ് ഓസ്‌ട്രേലിയയെ 151 എന്ന കുറഞ്ഞ സ്കോറിൽ ഒതുക്കിയത് .… Read More »തകർപ്പൻ പ്രകടനത്തിന് പിന്നിൽ രോഹിത് ശർമ്മയുടെ ഉപദേശം ; ജസ്പ്രീത് ബുംറ