Skip to content

Pakistan Super League

റോയ് ദി ഹീറോ. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇംഗ്ലണ്ട് താരത്തിൻ്റെ വെടിക്കെട്ട്

പാകിസ്ഥാൻ സൂപ്പർ ലീഗിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഞെട്ടിച്ച് ഇംഗ്ലണ്ട് താരം ജേസൺ റോയ്. ബാബർ അസം നേടിയ സെഞ്ചുറിയെ നിഷ്പ്രഭമാക്കികൊണ്ടാണ് തകർപ്പൻ സെഞ്ചുറി റോയ് നേടിയത്. ഈ പ്രകടനത്തിലൂടെ തൻ്റെ ടീമായ ക്വറ്റ ഗ്ലാഡിയേറ്റേർസിനെ റോയ് വിജയത്തിലെത്തിക്കുകയും ചെയ്തു. ബാബർ… Read More »റോയ് ദി ഹീറോ. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇംഗ്ലണ്ട് താരത്തിൻ്റെ വെടിക്കെട്ട്

കറാച്ചി സ്ഫോടനം പി എസ് എൽ നിർത്തിവെയ്ക്കില്ലെന്ന് നജാം സേതി

കറാച്ചിയിലുണ്ടായ തീവ്രവാദ ആക്രമണത്തിൻ്റെ ഭീതി നിലനിൽക്കെ പാകിസ്ഥാൻ സൂപ്പർ ലീഗ് പതിവ് പോലെ തുടരുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേതി. കറാച്ചി പോലീസ് ആസ്ഥാനത്തിന് നേരെയുണ്ടായ തീവ്രവാദ ആക്രമണം പി എസ് എൽ മത്സരങ്ങളുടെ സുരക്ഷയ്ക്ക് ചോദ്യചിഹ്നം ഉയർത്തിയിരുന്നു.… Read More »കറാച്ചി സ്ഫോടനം പി എസ് എൽ നിർത്തിവെയ്ക്കില്ലെന്ന് നജാം സേതി

മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കി ബാബർ അസം. കയ്യടിച്ച് ആരാധകർ

പാകിസ്ഥാൻ സൂപ്പർ ലീഗിലെ മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കാൻ സഹായിച്ച് പാകിസ്ഥാൻ നായകൻ ബാബർ അസം. കറാച്ചി കിങ്സിനെതിരായ മത്സരശേഷമായിരുന്നു പെഷവാർ സാൽമിയുടെ ക്യാപ്റ്റൻ കൂടിയായ ബാബർ അസം സ്റ്റേഡിയം വൃത്തിയാക്കുവാൻ മുന്നിട്ടിറങ്ങിയത്. ബൗണ്ടറി ലൈനിൽ ഉണ്ടായിരുന്ന കുപ്പികൾ അടക്കം മാറ്റികൊണ്ടാണ് ബാബർ… Read More »മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കി ബാബർ അസം. കയ്യടിച്ച് ആരാധകർ

ഫ്ളഡ് ലൈറ്റിന് തീപിടിച്ചു. പരിഭ്രാന്തി പരത്തി പാകിസ്ഥാൻ സൂപ്പർ ലീഗിലെ ആദ്യ മത്സരം

പാകിസ്ഥാൻ സമ്പദ്വ്യവസ്ഥ മോശം സാഹചര്യത്തിലൂടെ കടന്നുപോകവേ പാകിസ്ഥാൻ്റെ ആഭ്യന്തര ടി20 ടൂർണമെൻ്റായ പാകിസ്ഥാൻ സൂപ്പർ ലീഗിന് മുൾട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കമായിരിക്കുകയാണ്. എന്നാൽ ലീഗിലെ ആദ്യ മത്സരം വാർത്തകളിൽ ഇടംനേടിയത് മറ്റൊരു സംഭവത്തിൻ്റെ പേരിലായിരുന്നു. നീണ്ടനേരം നീണ്ടുനിന്ന വെടിക്കെട്ടോടെയാണ് പാകിസ്ഥാൻ സൂപ്പർ… Read More »ഫ്ളഡ് ലൈറ്റിന് തീപിടിച്ചു. പരിഭ്രാന്തി പരത്തി പാകിസ്ഥാൻ സൂപ്പർ ലീഗിലെ ആദ്യ മത്സരം

ടിക്കറ്റ് കിട്ടിയില്ല. കല്ലെറിഞ്ഞും തീ കത്തിച്ചും പാകിസ്താനിലെ കാണികൾ : വീഡിയോ

അനിഷ്ട സംഭവങ്ങൾക്ക് കളമായി ക്വറ്റയിൽ നടന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് പ്രദർശനമത്സരം. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ക്രിക്കറ്റ് മത്സരം കാണുവാൻ നിരവധി കാണികളാണ് മത്സരത്തിനായി ഒഴുകിയെത്തിയത്. ഇതിനിടെയാണ് സ്റ്റേഡിയത്തിന് ഉള്ളിലേക്ക് എത്താൻ കഴിയാതിരുന്ന കാണികൾ പ്രശ്നമുണ്ടാക്കിയത്. സ്റ്റേഡിയത്തിന് പുറത്ത് തീ കത്തിച്ച്… Read More »ടിക്കറ്റ് കിട്ടിയില്ല. കല്ലെറിഞ്ഞും തീ കത്തിച്ചും പാകിസ്താനിലെ കാണികൾ : വീഡിയോ

അങ്ങനെ ചെയ്താൽ പിന്നെ ആരും പാകിസ്ഥാൻ സൂപ്പർ ലീഗിന് മുകളിൽ ഐ പി എല്ലിന് പ്രാധാന്യം നൽകില്ല, പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ

പാകിസ്ഥാൻ സൂപ്പർ ലീഗ് ഡ്രാഫ്റ്റ് സിസ്റ്റത്തിൽ നിന്നും ഐ പി എൽ പോലെ ലേല സിസ്റ്റത്തിലേക്ക് മാറ്റുവാൻ ആഗ്രഹിക്കുന്നതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. പാകിസ്ഥാൻ സൂപ്പർ ലീഗ് ഓക്ഷൻ സിസ്റ്റത്തിലേക്ക് മാറിയാൻ അത് ഐ പി എല്ലിന്… Read More »അങ്ങനെ ചെയ്താൽ പിന്നെ ആരും പാകിസ്ഥാൻ സൂപ്പർ ലീഗിന് മുകളിൽ ഐ പി എല്ലിന് പ്രാധാന്യം നൽകില്ല, പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ

ഇവിടെ ബാറ്റിങ്ങും വഴങ്ങും! അവസാന ഓവറിൽ 24 റൺസ് വേണമെന്ന ഘട്ടത്തിൽ സമനിലയിൽ എത്തിച്ച് ഷഹീൻ അഫ്രീദി ; പക്ഷെ സൂപ്പർ ഓവറിൽ വിജയം കൈവിട്ട് ലാഹോർ – വീഡിയോ

പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന പെഷാവർ സൽമി – ലാഹോർ ഖലാന്ദർ തമ്മിലുള്ള മത്സരത്തിൽ ആവേശകരമായ അന്ത്യമാണ് ഉണ്ടായത്. മത്സരത്തിൽ ടോസ് നേടിയ പെഷാവർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമിന്റെ കൂട്ടമായ പ്രയത്നത്തിന്റെ ഫലമായി 158 റൺസ് നേടിയെടുക്കുകയായിരുന്നു. 28 പന്തിൽ… Read More »ഇവിടെ ബാറ്റിങ്ങും വഴങ്ങും! അവസാന ഓവറിൽ 24 റൺസ് വേണമെന്ന ഘട്ടത്തിൽ സമനിലയിൽ എത്തിച്ച് ഷഹീൻ അഫ്രീദി ; പക്ഷെ സൂപ്പർ ഓവറിൽ വിജയം കൈവിട്ട് ലാഹോർ – വീഡിയോ

പാകിസ്ഥാൻ സൂപ്പർ ലീഗിലെ മാറ്റിവെച്ച മത്സരങ്ങൾ നവംബറിൽ നടത്തിയേക്കും

കോവിഡ് 19 നെ തുടർന്ന് മാറ്റിവെച്ച പാകിസ്ഥാൻ സൂപ്പർ ലീഗിലെ തുടർന്നുള്ള മത്സരങ്ങൾ നവംബറിൽ കറാച്ചിയിൽ നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. പ്ലേയോഫിന് തൊട്ടുമുൻപായാണ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചത്. രാജ്യത്ത് കോവിഡ് 19 കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നവംബറിൽ… Read More »പാകിസ്ഥാൻ സൂപ്പർ ലീഗിലെ മാറ്റിവെച്ച മത്സരങ്ങൾ നവംബറിൽ നടത്തിയേക്കും

കോഹ്ലിയല്ല, ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ആ രണ്ട് ബാറ്റ്‌സ്മാന്മാർ, പാകിസ്ഥാൻ സ്പിന്നർ പറയുന്നു

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തുമാണ് ലോകക്രിക്കറ്റിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാന്മാരെന്ന് പാകിസ്ഥാൻ സ്പിന്നർ ഷദാബ്‌ ഖാൻ. പാകിസ്ഥാൻ സൂപ്പർ ലീഗ് ടീമായ ഇസ്ലാമബാദ് യുണൈറ്റഡിന്റെ ഔദ്യോഗിക യൂട്യൂബ്‌ ചാനലിൽ നടന്ന തത്സമയ അഭിമുഖത്തിലാണ്… Read More »കോഹ്ലിയല്ല, ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ആ രണ്ട് ബാറ്റ്‌സ്മാന്മാർ, പാകിസ്ഥാൻ സ്പിന്നർ പറയുന്നു

ലാഹോറിന് വേണ്ടി പാകിസ്ഥാനിൽ ഞാൻ കളിക്കും ; ഡിവില്ലിയേഴ്സ്

ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. മറ്റു വിദേശ താരങ്ങൾ മടിക്കുമ്പോൾ പാകിസ്ഥാൻ സൂപ്പർ ലീഗിലെ പാകിസ്ഥാനിൽ നടക്കുന്ന മത്സരങ്ങളിൽ കളിക്കാൻ തയ്യാറാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഡിവില്ലിയേഴ്സ്. ഡിവില്ലിയേഴ്സിന്റെ തീരുമാനത്തെ ഇരുകയ്യും നീട്ടിയാണ് പാകിസ്ഥാൻ ആരാധകർ സ്വീകരിച്ചിരിക്കുന്നത്… Read More »ലാഹോറിന് വേണ്ടി പാകിസ്ഥാനിൽ ഞാൻ കളിക്കും ; ഡിവില്ലിയേഴ്സ്