Skip to content

Trent Boult

ഫ്ലവർ അല്ല ഫയർ !! മുംബൈയുടെ മുൻനിരയെ തകർത്ത് ട്രെൻഡ് ബോൾട്ട്

ആരാധകർക്ക് നിരാശ സമ്മാനിച്ചുകൊണ്ട് വാങ്കഡെയിൽ നടന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഗോൾഡൻ ഡക്കായി മുൻ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഒഴിവാക്കിയത് മുംബൈ ഇന്ത്യൻസ് ടീമിലും ആരാധകരിലും വിഭാഗീയതയ്ക്ക് വഴിവെച്ചിരുന്നു. വാങ്കഡെയിൽ രോഹിത് ശർമ്മയുടെ മികച്ച… Read More »ഫ്ലവർ അല്ല ഫയർ !! മുംബൈയുടെ മുൻനിരയെ തകർത്ത് ട്രെൻഡ് ബോൾട്ട്

ഒടുവിൽ ആഗ്രഹം സഫലമായി, ടെസ്റ്റ് ക്രിക്കറ്റിലെ ആ തകർപ്പൻ റെക്കോർഡ് ഇനി ട്രെൻ്റ് ബോൾട്ടിന് സ്വന്തം

ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ നേട്ടം കുറിച്ച് ന്യൂസിലൻഡ് പേസർ ട്രെൻ്റ് ബോൾട്ട്. എന്നാൽ ബൗളിങിലല്ല ബാറ്റിങിലാണ് ഈ തകർപ്പൻ റെക്കോർഡ് ബോൾട്ട് സ്വന്തമാക്കിയത്. ബോൾട്ട് പിന്നിലാക്കിയതാകട്ടെ സാക്ഷാൽ മുത്തയ്യ മുരളീധരനെയും. ട്രെൻഡ് ബ്രിഡ്ജിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ അവസാന ദിനത്തിലാണ്… Read More »ഒടുവിൽ ആഗ്രഹം സഫലമായി, ടെസ്റ്റ് ക്രിക്കറ്റിലെ ആ തകർപ്പൻ റെക്കോർഡ് ഇനി ട്രെൻ്റ് ബോൾട്ടിന് സ്വന്തം

അത് അവൻ്റെ ഐഡിയയായിരുന്നു, കെ എൽ രാഹുലിനെ പുറത്താക്കിയ തന്ത്രത്തെ കുറിച്ച് ട്രെൻ്റ് ബോൾട്ട്

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ ലഖ്നൗ ക്യാപ്റ്റൻ കെ എൽ രാഹുലിനെ പുറത്താക്കിയതിന് പിന്നിലെ പ്ലാനിനെ കുറിച്ച് വെളിപ്പെടുത്തി ട്രെൻ്റ് ബോൾട്ട്. 166 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലഖ്നൗവിനെ ആദ്യ പന്തിൽ തന്നെ കെ എൽ രാഹുലിനെ പുറത്താക്കി ട്രെൻ്റ് ബോൾട്ട്… Read More »അത് അവൻ്റെ ഐഡിയയായിരുന്നു, കെ എൽ രാഹുലിനെ പുറത്താക്കിയ തന്ത്രത്തെ കുറിച്ച് ട്രെൻ്റ് ബോൾട്ട്

അവനെന്റെ ജോലി എളുപ്പമാക്കുന്നു, ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ട്രെൻഡ് ബോൾട്ട്

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പുറകെ സഹതാരം ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുംബൈ ഇന്ത്യൻസിന്റെ ന്യൂസിലാൻഡ് പേസർ ട്രെൻഡ് ബോൾട്ട്. സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ബുംറ കാഴ്ച്ചവെച്ചത്. നാലോവറിൽ 14 റൺസ് വഴങ്ങിയ ബുംറ വിജയ് ശങ്കറിന്റെ വിക്കറ്റ് വീഴ്ത്തി… Read More »അവനെന്റെ ജോലി എളുപ്പമാക്കുന്നു, ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ട്രെൻഡ് ബോൾട്ട്

ബോൾട്ടും സൗത്തീയും എറിഞ്ഞുവീഴ്ത്തി ; ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം. നാലാം ദിനം 144/4 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 191 റൺസ് എടുക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകളും നഷ്ടമായി. 9 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ… Read More »ബോൾട്ടും സൗത്തീയും എറിഞ്ഞുവീഴ്ത്തി ; ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

ട്രെന്റ് ബോൾട്ട് അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കും

ന്യൂസിലാൻഡ് ഇടം കയ്യൻ ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട് അടുത്ത ഐ പി എൽ സീസണിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കും. ഈ സീസണിലും കഴിഞ്ഞ സീസണിലും ഡൽഹിയ്ക്ക് വേണ്ടിയാണ് താരം കളിച്ചിരുന്നത്. ഈ വർഷം അഞ്ച് മത്സരത്തിൽ… Read More »ട്രെന്റ് ബോൾട്ട് അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കും

ടെസ്റ്റ് ക്രിക്കറ്റിൽ 250 വിക്കറ്റുകൾ പൂർത്തിയാക്കി ട്രെന്റ് ബോൾട്ട്

ടെസ്റ്റ് ക്രിക്കറ്റിൽ 250 വിക്കറ്റുകൾ പൂർത്തിയാക്കി ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ രണ്ടാം ദിനത്തിൽ ഏഞ്ചലോ മാത്യൂസിനെ വീഴ്ത്തിയാണ് ഈ നേട്ടം ബോൾട്ട് സ്വന്തമാക്കിയത്. ടെസ്റ്റിൽ 250 വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ ന്യൂസിലാൻഡ്… Read More »ടെസ്റ്റ് ക്രിക്കറ്റിൽ 250 വിക്കറ്റുകൾ പൂർത്തിയാക്കി ട്രെന്റ് ബോൾട്ട്

ന്യൂസിലാൻഡിന്റെ പരാജയത്തിനിടയിലും ചരിത്രറെക്കോർഡ് സ്വന്തമാക്കി ട്രെന്റ് ബോൾട്ട്

ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ന്യൂസിലാൻഡ് ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ജോ റൂട്ടിന്റെയും ജോസ് ബട്ട്ലറിന്റെയും വിക്കറ്റുകൾ നേടിയതോടെയാണ് ഈ റെക്കോർഡ് ബോൾട്ട് സ്വന്തമാക്കിയത്. ഈ ലോകകപ്പിൽ എട്ട് മത്സരത്തിൽ നിന്നും… Read More »ന്യൂസിലാൻഡിന്റെ പരാജയത്തിനിടയിലും ചരിത്രറെക്കോർഡ് സ്വന്തമാക്കി ട്രെന്റ് ബോൾട്ട്

ഐസിസി ഏകദിന റാങ്കിങ് ; നേട്ടമുണ്ടാക്കി ബോൾട്ടും ധോണിയും

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട്. പരമ്പരയിൽ 12 വിക്കറ്റുകൾ വീഴ്ത്തിയ ബോൾട്ട് ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി . ജസ്പ്രീത് ബുംറയും റാഷിദ് ഖാനും മാത്രമാണ്… Read More »ഐസിസി ഏകദിന റാങ്കിങ് ; നേട്ടമുണ്ടാക്കി ബോൾട്ടും ധോണിയും