Skip to content

ശ്രേയസ് അയ്യർ

സ്റ്റേഡിയത്തിന് പുറത്തേക്ക് വമ്പൻ സിക്സ് പായിച്ച് ശ്രേയസ് അയ്യർ, വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ശ്രേയസ് അയ്യർ കാഴ്ച്ചവെച്ചത്. മറ്റു ബാറ്റ്സ്മാന്മാർ റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ ശ്രേയസ് അയ്യരുടെ ഒറ്റയാൾ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 10 ഫോറും നാല് സിക്സും ശ്രേയസ് അയ്യരുടെ ബാറ്റിൽ നിന്നും… Read More »സ്റ്റേഡിയത്തിന് പുറത്തേക്ക് വമ്പൻ സിക്സ് പായിച്ച് ശ്രേയസ് അയ്യർ, വീഡിയോ കാണാം

തുടർച്ചയായ മൂന്നാം ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിക്കൊപ്പം ഇടംനേടി ശ്രേയസ് അയ്യർ

തകർപ്പൻ പ്രകടമാണ് ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ ശ്രേയസ് അയ്യർ കാഴ്ച്ചവെച്ചത്. ഇന്ത്യ 3-0 ന് തൂത്തുവാരിയ പരമ്പരയിലെ മൂന്ന് മത്സരത്തിലും താരം ഫിഫ്റ്റി നേടിയിരുന്നു. ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തിയിരിക്കുകയാണ് ശ്രേയസ് അയ്യർ. മൂന്നാം… Read More »തുടർച്ചയായ മൂന്നാം ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിക്കൊപ്പം ഇടംനേടി ശ്രേയസ് അയ്യർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇനി ശ്രേയസ് അയ്യർ നയിക്കും, പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് മുൻ ചാമ്പ്യന്മാർ

ഐ പി എൽ മെഗാ താരലേലത്തിന് പുറകെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ശ്രേയസ് അയ്യരായിരിക്കും ഈ സീസൺ മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കുക. സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഇക്കാര്യം ടീം മാനേജ്മെൻ്റ് ആരാധകരുമായി പങ്കിട്ടത്. മുൻ… Read More »കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇനി ശ്രേയസ് അയ്യർ നയിക്കും, പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് മുൻ ചാമ്പ്യന്മാർ

മെഗാതാരലേലം ; ശ്രേയസ് അയ്യരിനെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഐ പി എൽ മെഗാതാരലേലത്തിൽ മുൻ ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രേയസ് അയ്യരെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആവേശകരമായ ലേലം വിളിയ്ക്ക് ശേഷമാണ് 12.25 കോടിയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ശിഖാർ ധവാനെ 8.25 കോടിയ്ക്ക് പഞ്ചാബ് കിങ്സ്… Read More »മെഗാതാരലേലം ; ശ്രേയസ് അയ്യരിനെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

അവനുവേണ്ടി 20 കോടി ആർ സി ബി മാറ്റിവെച്ചിട്ടുണ്ട്, താരലേലത്തിൽ വിലയേറിയ താരം ആരാകുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം

ഐ പി എൽ പതിനഞ്ചാം സീസണ് മുൻപായി നടക്കുന്ന മെഗാതാരലേലത്തിൽ ഏറ്റവും വിലയേറിയ താരം ആരാകുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഡേവിഡ് വാർണർ, ശിഖാർ ധവാൻ, പാറ്റ് കമ്മിൻസ്, ഫാഫ് ഡു പ്ലെസിസ് അടക്കമുള്ള വമ്പൻ താരങ്ങൾ… Read More »അവനുവേണ്ടി 20 കോടി ആർ സി ബി മാറ്റിവെച്ചിട്ടുണ്ട്, താരലേലത്തിൽ വിലയേറിയ താരം ആരാകുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം

ആ വാട്‌സപ്പ് ഡി പി നാലുവർഷമായി മാറ്റിയിട്ടില്ല, കാരണം വെളിപ്പെടുത്തി ശ്രേയസ് അയ്യരുടെ അച്ഛൻ സന്തോഷ് അയ്യർ

ശ്രേയസ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതിന്റെ സന്തോഷം പങ്കുവെച്ച് പിതാവ് സന്തോഷ് അയ്യർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റു രണ്ട് ഫോർമാറ്റിലും ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചുവെങ്കിലും താൻ ഏറ്റവുമധികം കാത്തിരിന്നത് ശ്രേയസ് അയ്യരുടെ ടെസ്റ്റ് അരങ്ങേറ്റത്തിന് വേണ്ടിയാണെന്നും ടെസ്റ്റ് ക്രിക്കറ്റായിരിക്കണം മകന്റെ അന്തിമലക്ഷ്യമെന്ന്… Read More »ആ വാട്‌സപ്പ് ഡി പി നാലുവർഷമായി മാറ്റിയിട്ടില്ല, കാരണം വെളിപ്പെടുത്തി ശ്രേയസ് അയ്യരുടെ അച്ഛൻ സന്തോഷ് അയ്യർ

ടെസ്റ്റ് അരങ്ങേറ്റത്തിലെ മികച്ച പ്രകടനം, ശ്രേയസ് അയ്യരെ അഭിനന്ദിച്ച് രോഹിത് ശർമ്മയും ശിഖാർ ധവാനും

ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരെ അഭിനന്ദിച്ച് രോഹിത് ശർമ്മയും ശിഖാർ ധവാനും. അരങ്ങേറ്റ മത്സരത്തിൽ ഫിഫ്റ്റി നേടി മികച്ച പ്രകടനമാണ് ആദ്യ ദിനത്തിൽ ശ്രേയസ് അയ്യർ പുറത്തെടുത്തത്. 106 റൺസിന് മൂന്ന് എന്ന… Read More »ടെസ്റ്റ് അരങ്ങേറ്റത്തിലെ മികച്ച പ്രകടനം, ശ്രേയസ് അയ്യരെ അഭിനന്ദിച്ച് രോഹിത് ശർമ്മയും ശിഖാർ ധവാനും

ക്രിക്കറ്റിലെ തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ശ്രേയസ് അയ്യർ

ക്രിക്കറ്റിലെ തന്റെ റോൾ മോഡൽസ് ആരെന്ന് വെളിപ്പെടുത്തി ഇന്ത്യൻ മധ്യനിര ബാറ്റ്‌സ്മാനും ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യർ. ട്വിറ്ററിൽ നടത്തിയ ചോദ്യോത്തര വേളയിലാണ് ഇക്കാര്യം അയ്യർ ആരാധകരുമായി പങ്കുവെച്ചത്. മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കർ, ഇന്ത്യൻ ക്യാപ്റ്റൻ വിരാട്… Read More »ക്രിക്കറ്റിലെ തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ശ്രേയസ് അയ്യർ

ഏകദിനത്തിലും ടി20യിലും ആരായിരിക്കും ഇന്ത്യയുടെ നാലാം നമ്പർ ബാറ്റ്സ്മാൻ ചീഫ് സെലക്ടർ പറയുന്നു

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീം നേരിടുന്ന പ്രധാന വെല്ലുവിളിയായിരുന്നു നാലാം നമ്പർ ബാറ്റ്സ്മാന്റെ പോരായ്മ. അജിങ്ക്യ രഹാനെയും അമ്പാട്ടി റായുഡുവും നിലവിലെ വിക്കറ്റ് കീപ്പർ റിഷാബ് പന്തുമടക്കം നിരവധി താരങ്ങളെ നാലാം നമ്പറിൽ ഇന്ത്യൻ പരീക്ഷിച്ചുവെങ്കിലും ഒന്നും തന്നെ വിജയം… Read More »ഏകദിനത്തിലും ടി20യിലും ആരായിരിക്കും ഇന്ത്യയുടെ നാലാം നമ്പർ ബാറ്റ്സ്മാൻ ചീഫ് സെലക്ടർ പറയുന്നു