Skip to content

അക്തർ

അന്ന് ഡി ആർ എസ് ഉണ്ടായിരുന്നുവെങ്കിൽ സച്ചിൻ ഒരു ലക്ഷം റൺസെങ്കിലും നേടിയേനെ, മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ

ആധുനിക ക്രിക്കറ്റിൽ നിയമങ്ങൾ ബാറ്റ്സ്മാന്മാർക്ക് മാത്രം അനുകൂലമായി മാറിയെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. ഡിസിഷൻ റിവ്യൂ സിസ്റ്റം അടക്കമുള്ള പുതിയ സംവിധാനങ്ങൾ ബാറ്റ്മാന്മാരെയാണ് കൂടുതൽ സഹായിക്കുന്നതെന്നും പണ്ട് മൂന്ന് റിവ്യൂ ഉണ്ടായിന്നുവെങ്കിൽ ഇതിഹാസ ബാറ്റ്സ്മാൻ സച്ചിൻ ടെണ്ടുൽക്കർ ഒരു… Read More »അന്ന് ഡി ആർ എസ് ഉണ്ടായിരുന്നുവെങ്കിൽ സച്ചിൻ ഒരു ലക്ഷം റൺസെങ്കിലും നേടിയേനെ, മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ

തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ മുത്തയ്യ മുരളീധരനാണെന്ന് ഷൊഹൈബ് അക്തർ, കാരണമിതാണ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണെന്ന് മുൻ പാകിസ്ഥാൻ പേസർ ഷൊഹൈബ് അക്തർ. പ്രമുഖ ക്രിക്കറ്റ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ രസിപ്പിക്കുന്ന കാര്യം അക്തർ വെളിപ്പെടുത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 1347… Read More »തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ മുത്തയ്യ മുരളീധരനാണെന്ന് ഷൊഹൈബ് അക്തർ, കാരണമിതാണ്

ഭയപ്പെടാതെ മികച്ച പിച്ചുകളൊരുക്കൂ, ഇന്ത്യയ്ക്കെതിരെ വിമർശനവുമായി ഷൊഹൈബ് അക്തർ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോൾ ടെസ്റ്റ് നടന്ന അഹമ്മദാബാദ് പിച്ചിനെ വിമർശിച്ച് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. 2 ദിവസം മാത്രം നീണ്ടുനിന്ന മത്സരത്തിന് പുറകെ നിരവധി മുൻ താരങ്ങൾ പിച്ചിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിവാദത്തിൽ തന്റെ… Read More »ഭയപ്പെടാതെ മികച്ച പിച്ചുകളൊരുക്കൂ, ഇന്ത്യയ്ക്കെതിരെ വിമർശനവുമായി ഷൊഹൈബ് അക്തർ

നിങ്ങൾ പ്രഖ്യാപിച്ചത് ഐ പി എൽ ടീമിനെ, ഐസിസിയ്ക്കെതിരെ ആഞ്ഞടിച്ച് ഷൊഹൈബ് അക്തർ

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ച പതിറ്റാണ്ടിലെ ടി20 ടീമിൽ പാകിസ്ഥാൻ താരങ്ങളെ ഉൾപെടുത്താതിരുന്ന തീരുമാനത്തിനെതിരെ മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ഐസിസി ക്രിക്കറ്റ് അവാർഡിന്റെ ഭാഗമായാണ് ഈ പതിറ്റാണ്ടിലെ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളെ ഉൾപെടുത്തി പതിറ്റാണ്ടിലെ ഏകദിന,… Read More »നിങ്ങൾ പ്രഖ്യാപിച്ചത് ഐ പി എൽ ടീമിനെ, ഐസിസിയ്ക്കെതിരെ ആഞ്ഞടിച്ച് ഷൊഹൈബ് അക്തർ

ഇതാണോ ലോകത്തിലെ മികച്ച ബാറ്റിങ് നിര ; ഇന്ത്യൻ ടീമിനെ പരിഹസിച്ച് ഷൊഹൈബ് അക്തർ

ഓസ്‌ട്രേലിയക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ പരാജയത്തിന് പുറകെ ഇന്ത്യൻ ടീമിനെ പരിഹസിച്ച് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. മത്സരത്തിലെ രണ്ടാം ഇന്നിങ്‌സിൽ 36 റൺസ് എടുക്കാൻ മാത്രമേ ഇന്ത്യയ്ക്ക് സാധിച്ചിരുന്നുള്ളൂ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ… Read More »ഇതാണോ ലോകത്തിലെ മികച്ച ബാറ്റിങ് നിര ; ഇന്ത്യൻ ടീമിനെ പരിഹസിച്ച് ഷൊഹൈബ് അക്തർ

ദ്രാവിഡോ സച്ചിനോ ? ആർക്കെതിരെ പന്തെറിയാനാണ് ബുദ്ധിമുട്ട് ; ഷൊഹൈബ്‌ അക്തർ പറയുന്നു

സച്ചിൻ ടെണ്ടുൽക്കറിനേക്കാൾ ബുദ്ധിമുട്ട് രാഹുൽ ദ്രാവിഡിനെതിരെ പന്തെറിയാനാണെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ്‌ അക്തർ. ഹലോ ആപ്പിൽ ആരാധകരുമായി നടത്തിയ ലൈവിലാണ് ഇക്കാര്യം റാവൽപിണ്ടി എക്സ്പ്രസ് തുറന്നുപറഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻ സച്ചിൻ ടെണ്ടുൽക്കറാണെങ്കിൽ… Read More »ദ്രാവിഡോ സച്ചിനോ ? ആർക്കെതിരെ പന്തെറിയാനാണ് ബുദ്ധിമുട്ട് ; ഷൊഹൈബ്‌ അക്തർ പറയുന്നു

സെവാഗിനേക്കാൾ കഴിവ് ആ പാക് താരത്തിനുണ്ടായിരുന്നു ; ഷൊഹൈബ് അക്തറിന്റെ വെളിപ്പെടുത്തൽ

ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ വീരേന്ദർ സെവാഗിനേക്കാൾ കഴിവ് മുൻ പാകിസ്ഥാൻ ബാറ്റ്‌സ്മാൻ ഇമ്രാൻ നാസിറിനുണ്ടായിരുന്നുവെന്ന് മുൻ പാകിസ്ഥാൻ ബൗളർ ഷൊഹൈബ്‌ അക്തർ. സെവാഗിനേക്കാൾ കഴിവ്‌ ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യൻ ബാറ്റ്‌സ്മാനോളം അറിവ് അവനുണ്ടായിരുന്നില്ലയെന്നും ഒപ്പം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ യാതൊരു പിന്തുണയും നാസിറിന്… Read More »സെവാഗിനേക്കാൾ കഴിവ് ആ പാക് താരത്തിനുണ്ടായിരുന്നു ; ഷൊഹൈബ് അക്തറിന്റെ വെളിപ്പെടുത്തൽ

ഈ തോൽവി ഇന്ത്യ അർഹിച്ചിരിരുന്നു ; ഇന്ത്യയ്ക്കെതിരെ വിമർശനവുമായി ഷൊഹൈബ് അക്തർ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ പരാജയം ഇന്ത്യ അർഹിച്ചത് തന്നെയെന്ന് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. ഇത്തരത്തിലൊരു പാഠം ഇന്ത്യയ്ക്ക് ആവശ്യമായിരുന്നുവെന്നും മോശം ക്രിക്കറ്റ് കളിച്ചുകൊണ്ട് ഒരിക്കലും മത്സരത്തിൽ വിജയിക്കാൻ സാധിക്കില്ലയെന്നും തന്റെ യൂട്യൂബ് ചാനലിൽ അക്തർ പറഞ്ഞു. ” ഈ… Read More »ഈ തോൽവി ഇന്ത്യ അർഹിച്ചിരിരുന്നു ; ഇന്ത്യയ്ക്കെതിരെ വിമർശനവുമായി ഷൊഹൈബ് അക്തർ

പാകിസ്ഥാൻ ഇപ്പോഴും കളിക്കുന്നത് 80കളിലെ ശൈലിയിൽ ; രൂക്ഷ വിമർശനവുമായി ഷൊഹൈബ് അക്തർ

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ പരാജയത്തിന് പുറകെ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ഷൊഹൈബ് അക്തർ. നിലവിൽ ട്വന്റി20 റാങ്കിങിൽ ഒന്നാം സ്ഥാനക്കാരായ പാകിസ്ഥാന് ഈ വർഷം കളിച്ച 10 ടി20 മത്സരങ്ങളിൽ ഒരേയൊരു മത്സരത്തിൽ മാത്രമാണ് വിജയം നേടാൻ സാധിച്ചത്.… Read More »പാകിസ്ഥാൻ ഇപ്പോഴും കളിക്കുന്നത് 80കളിലെ ശൈലിയിൽ ; രൂക്ഷ വിമർശനവുമായി ഷൊഹൈബ് അക്തർ