Skip to content

ഐ പി എൽ 2021

എക്കാലത്തെയും മികച്ച ഐ പി എൽ ഇലവൻ തിരഞ്ഞെടുത്ത് എ ബി ഡിവില്ലിയേഴ്സ്, ക്യാപ്റ്റൻ കോഹ്ലിയല്ല

എക്കാലത്തെയും മികച്ച ഐ പി എൽ ഇലവൻ തിരഞ്ഞെടുത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരവും മുൻ സൗത്താഫ്രിക്കൻ താരവും കൂടിയായ എ ബി ഡിവില്ലിയേഴ്സ്. നാല് വിദേശ താരങ്ങളെയും ഏഴ് ഇന്ത്യൻ താരങ്ങളെയും ഉൾപ്പെടുത്തിയാണ് ഡിവില്ലിയേഴ്സ് എക്കാലത്തെയും മികച്ച ഐ പി… Read More »എക്കാലത്തെയും മികച്ച ഐ പി എൽ ഇലവൻ തിരഞ്ഞെടുത്ത് എ ബി ഡിവില്ലിയേഴ്സ്, ക്യാപ്റ്റൻ കോഹ്ലിയല്ല

ഐ പി എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്മാർ, പന്തിന് അഞ്ചാം സ്ഥാനം, പട്ടികയിൽ സർപ്രൈസ് താരങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കെ ശ്രേയസ് അയ്യരുടെ അഭാവത്തിൽ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുകയാണ് കഴിഞ്ഞ തവണത്തേ ഫൈനലിസ്റ്റുകൾ കൂടിയായ ഡൽഹി ക്യാപിറ്റൽസ്. 23 വയസ്സുമാത്രമാണ് റിഷാബ് പന്തിന്റെ പ്രായം.… Read More »ഐ പി എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്മാർ, പന്തിന് അഞ്ചാം സ്ഥാനം, പട്ടികയിൽ സർപ്രൈസ് താരങ്ങൾ

സ്മിത്തോ രഹാനെയോ അശ്വിനോ അല്ല, ഡൽഹിയെ ഇക്കുറി റിഷാബ് പന്ത് നയിക്കും

ഈ ഐ പി എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ റിഷാബ് പന്ത് നയിക്കും. ശ്രേയസ് അയ്യർക്ക് പരിക്ക് മൂലം ഈ സീസൺ നഷ്ട്ടപെട്ടതോടെയാണ് ക്യാപ്റ്റനായി റിഷാബ് പന്തിനെ നിയമിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് ശ്രേയസ്… Read More »സ്മിത്തോ രഹാനെയോ അശ്വിനോ അല്ല, ഡൽഹിയെ ഇക്കുറി റിഷാബ് പന്ത് നയിക്കും

ശ്രേയസ് അയ്യരുടെ അഭാവത്തിൽ ആരായിരിക്കും ഡൽഹിയെ നയിക്കുക, സാധ്യത ഈ താരങ്ങൾ

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ പരിക്കേറ്റ ഇന്ത്യൻ മധ്യനിര ബാറ്റ്‌സ്മാനും ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനും കൂടിയായ ശ്രേയസ് അയ്യർക്ക് ഏകദിന പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങൾക്ക് പുറമെ ഈ ഐ പി എൽ സീസണിലും കളിക്കാനാകില്ല. മത്സരത്തിൽ ഫീൽഡിങിനിടെയാണ് ശ്രേയസ്… Read More »ശ്രേയസ് അയ്യരുടെ അഭാവത്തിൽ ആരായിരിക്കും ഡൽഹിയെ നയിക്കുക, സാധ്യത ഈ താരങ്ങൾ

അർജുൻ ടെണ്ടുൽക്കറെ വാങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് കോച്ച് മഹേള ജയവർധനെ

ഐ പി എൽ പതിനാലാം സീസണിന് മുൻപായി നടന്ന താരലേലത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറെ വാങ്ങിയത് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അർഹരായ യുവതാരങ്ങളെ തഴഞ്ഞാണ് മുംബൈ അർജുൻ ടെണ്ടുൽക്കറെ ടീമിൽ എത്തിച്ചതെന്നും ഇത് നെപോറ്റിസമാണെന്നും ആരാധകർ വിമർശിച്ചു.… Read More »അർജുൻ ടെണ്ടുൽക്കറെ വാങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് കോച്ച് മഹേള ജയവർധനെ

യുവിയെ പിന്നിലാക്കി, ഇനി ഐ പി എൽ ലേല ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരം ക്രിസ് മോറിസ്

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസ്. 16.25 കോടി രൂപയ്ക്കാണ് പതിനാലാം സീസണിന് മുൻപായി നടന്ന താരലേലത്തിൽ രാജസ്ഥാൻ റോയൽസ് മോറിസിനെ സ്വന്തമാക്കിയത്. 2015 ൽ 16 കോടി ലഭിച്ച മുൻ… Read More »യുവിയെ പിന്നിലാക്കി, ഇനി ഐ പി എൽ ലേല ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരം ക്രിസ് മോറിസ്

ഐ പി എല്ലിൽ നിന്നും പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തിൽ നിന്നും പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ജോ റൂട്ട്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളായി വിലയിരുത്തപെടുമ്പോഴും ഐ പി എല്ലിൽ ഇതുവരെയും ജോ… Read More »ഐ പി എല്ലിൽ നിന്നും പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

ശ്രീശാന്ത് ഐ പി എൽ കളിക്കില്ല, അന്തിമ പട്ടികയിൽ നിന്നും പുറത്ത് കാരണമിതാണ്

നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ കളിക്കളത്തിൽ തിരിച്ചെത്തിയ മലയാളി താരം എസ് ശ്രീശാന്തിന് ഇക്കുറിയും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനാകില്ല. പതിനാലാം സീസണിന് മുൻപായി നടക്കുന്ന താരലേലത്തിൽ ശ്രീശാന്ത് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ഇന്നലെ പുറത്തുവിട്ട ലേലത്തിനുള്ള അന്തിമ പട്ടികയിൽ ഉൾപ്പെടാൻ ശ്രീശാന്തിന് സാധിച്ചില്ല. 2013… Read More »ശ്രീശാന്ത് ഐ പി എൽ കളിക്കില്ല, അന്തിമ പട്ടികയിൽ നിന്നും പുറത്ത് കാരണമിതാണ്

ആരാധകർക്ക് നിരാശ, ലേലത്തിൽ സൂപ്പർതാരമില്ല, 2 കോടി അടിസ്ഥാനവിലയിട്ട് 11 താരങ്ങൾ

ഐ പി എൽ പതിനാലാം സീസണ് മുൻപ് നടക്കുന്ന താരലേലത്തിൽ ലോകത്തെമ്പാടുനിന്നും 1097 താരങ്ങൾ രജിസ്റ്റർ ചെയ്തതായി ബിസിസിഐ. 814 ഇന്ത്യൻ താരങ്ങളും 283 വിദേശ താരങ്ങളുമാണ് ഫെബ്രുവരി 18 ന് നടക്കുന്ന ലേലത്തിലുള്ളത്. ആരാധകർക്ക് നിരാശ സമ്മാനിച്ച് ഓസ്‌ട്രേലിയൻ ഫാസ്റ്റ്… Read More »ആരാധകർക്ക് നിരാശ, ലേലത്തിൽ സൂപ്പർതാരമില്ല, 2 കോടി അടിസ്ഥാനവിലയിട്ട് 11 താരങ്ങൾ