Skip to content

Gautam Gambhir

ഇല്ലാത്ത ഒന്നിനെ കണ്ടെത്താൻ സാധിക്കില്ല, അടുത്ത കപിൽ ദേവിന് വേണ്ടിയുള്ള അന്വേഷണം ഇന്ത്യ അവസാനിപ്പിക്കണം, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം

കപിൽ ദേവിനെ പോലെയൊരു മികച്ച ഫാസ്റ്റ് ബൗളറെ സൃഷ്ടിക്കാനുള്ള ശ്രമം ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇല്ലാത്ത ഒന്നിനെ കണ്ടെത്താൻ സാധിക്കില്ലയെന്നും മികച്ച ഓൾ റൗണ്ടർമാർ നമുക്കില്ലയെന്ന യാഥാർത്ഥ്യം മനസ്സിലാക്കികൊണ്ട് ഇന്ത്യ മുൻപോട്ട് പോകണമെന്നും ഗൗതം ഗംഭീർ… Read More »ഇല്ലാത്ത ഒന്നിനെ കണ്ടെത്താൻ സാധിക്കില്ല, അടുത്ത കപിൽ ദേവിന് വേണ്ടിയുള്ള അന്വേഷണം ഇന്ത്യ അവസാനിപ്പിക്കണം, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിലാണ്, രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കിയ തീരുമാനത്തെ പിന്തുണച്ച് ഗൗതം ഗംഭീർ

വിരാട് കോഹ്ലിയെ പുറത്താക്കി രോഹിത് ശർമ്മയെ ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിന്റെ ക്യാപ്റ്റനാക്കിയ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിലാണ് എത്തിച്ചേർന്നിരിക്കുന്നതെന്നും അഞ്ച് ഐ പി എൽ കിരീടങ്ങൾ നേടിയിട്ടുള്ള രോഹിത് ശർമ്മ… Read More »ഇന്ത്യൻ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിലാണ്, രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കിയ തീരുമാനത്തെ പിന്തുണച്ച് ഗൗതം ഗംഭീർ

ഞാനായിരുന്നുവെങ്കിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമായിരുന്നു, കോഡുകൾ ഉപയോഗിച്ചുള്ള കൊൽക്കത്തയുടെ തന്ത്രത്തെ വിമർശിച്ച് ഗംഭീർ

തന്റെ മുൻ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിമർശിച്ച് മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീർ. മത്സരത്തിനിടെ രഹസ്യ കോഡുകളിലൂടെ ക്യാപ്റ്റന് നിർദ്ദേശങ്ങൾ കൈമാറുന്ന കൊൽക്കത്തയുടെ തന്ത്രമാണ് ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ ഗൗതം ഗംഭീറിനെ ചൊടിപ്പിച്ചത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും ഒപ്പം… Read More »ഞാനായിരുന്നുവെങ്കിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമായിരുന്നു, കോഡുകൾ ഉപയോഗിച്ചുള്ള കൊൽക്കത്തയുടെ തന്ത്രത്തെ വിമർശിച്ച് ഗംഭീർ

പ്ലേയോഫ് യോഗ്യത ഉറപ്പാക്കിയാൽ ധോണി നാലാമനായി ഇറങ്ങണം, നിർദ്ദേശവുമായി ഗൗതം ഗംഭീർ

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയ്ക്ക് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഈ സീസണിൽ ചെന്നൈ യോഗ്യത ഉറപ്പാക്കികഴിഞ്ഞാൽ ധോണി നാലാമനായി ബാറ്റിങിനിറങ്ങണമെന്ന് അഭിപ്രായപെട്ട ഗംഭീർ അതിന് പിന്നിലെ കാരണവും വിശദീകരിച്ചു. നിലവിൽ സീസണിൽ ഏഴ്… Read More »പ്ലേയോഫ് യോഗ്യത ഉറപ്പാക്കിയാൽ ധോണി നാലാമനായി ഇറങ്ങണം, നിർദ്ദേശവുമായി ഗൗതം ഗംഭീർ

ആ പോരായ്മ ചെന്നൈ സൂപ്പർ കിങ്സിന് ഗുണകരമാകും ; ഗൗതം ഗംഭീർ

ക്രിക്കറ്റിൽ കൂടുതൽ സജീവമായ താരങ്ങളുടെ അഭാവം ചെന്നൈ സൂപ്പർ കിങ്സിന് ഗുണകരമാകുമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മറ്റു ടീമുകളിൽ ഭൂരിഭാഗം താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമാണെങ്കിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കാര്യത്തിൽ അക്കാര്യം തിരിച്ചാണ്. ചെന്നൈ സൂപ്പർ കിങ്സിലെ… Read More »ആ പോരായ്മ ചെന്നൈ സൂപ്പർ കിങ്സിന് ഗുണകരമാകും ; ഗൗതം ഗംഭീർ

അവൻ ലോക ഒന്നാം നമ്പർ ബാറ്റ്‌സ്മാനായിരിക്കാം എന്നുകരുതി ക്രിസ് ഗെയ്ലുമായി താരതമ്യം ചെയ്യരുത്

പഞ്ചാബ് കിങ്സിന്റെ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻ ഡേവിഡ് മലാനെ വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ലുമായി താരതമ്യം ചെയ്യാനാകില്ലയെന്ന് മുൻ ഇന്ത്യൻ താരം ഗൗതതം ഗംഭീർ പഞ്ചാബ് കിങ്‌സ് ക്രിസ് ഗെയ്ലിന് അവസരം നൽകുന്ന തീരുമാനത്തെ പിന്തുണച്ച ഗംഭീർ പഞ്ചാബ് വരുത്തേണ്ട ചില മാറ്റങ്ങളും… Read More »അവൻ ലോക ഒന്നാം നമ്പർ ബാറ്റ്‌സ്മാനായിരിക്കാം എന്നുകരുതി ക്രിസ് ഗെയ്ലുമായി താരതമ്യം ചെയ്യരുത്

ജോ റൂട്ടും കെയ്ൻ വില്യംസണും വേറെ ലെവൽ, കോഹ്ലിയുമായും സ്മിത്തുമായും താരതമ്യം ചെയ്യരുത് ; ഗൗതം ഗംഭീർ

ജോ റൂട്ടിനെയും കെയ്ൻ വില്യംസനെയും വിരാട് കോഹ്ലിയുമായോ സ്റ്റീവ് സ്മിത്തുമായോ താരതമ്യം ചെയ്യരുതെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ജോ റൂട്ടും വില്യംസണും ബാറ്റിങ് ദുഷ്കരമായ സാഹചര്യങ്ങളിലാണ് കളിക്കുന്നതെന്നും അതുകൊണ്ട് തന്നെ അവരെ തമ്മിൽ താരതമ്യം ചെയ്യരുതെന്നും ഗംഭീർ പറഞ്ഞു.… Read More »ജോ റൂട്ടും കെയ്ൻ വില്യംസണും വേറെ ലെവൽ, കോഹ്ലിയുമായും സ്മിത്തുമായും താരതമ്യം ചെയ്യരുത് ; ഗൗതം ഗംഭീർ

സ്പിന്നർമാരെ നന്നായി നേരിടണോ ? റൂട്ടിനെ കണ്ടുപഠിക്കൂ, ഇന്ത്യൻ യുവതാരങ്ങളോട് ഗൗതം ഗംഭീർ

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ചെന്നൈയിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 377 പന്തിൽ 19 ഫോറും 2 സിക്സുമുൾപ്പടെ 218 റൺസ് നേടിയാണ്… Read More »സ്പിന്നർമാരെ നന്നായി നേരിടണോ ? റൂട്ടിനെ കണ്ടുപഠിക്കൂ, ഇന്ത്യൻ യുവതാരങ്ങളോട് ഗൗതം ഗംഭീർ