Skip to content

Shahid Afridi

ഇന്ത്യ നമ്മുടെ ശത്രു രാജ്യമല്ല, അഫ്രീദിയ്ക്ക് മറുപടിയുമായി ഡാനിഷ് കനേരിയ

മുൻ പാകിസ്ഥാൻ താരങ്ങളായ ഡാനിഷ് കനേരിയയും ഷാഹിദ് അഫ്രീദിയും തമ്മിലുള്ള വാക്ക്പോര് കൂടുതൽ രൂക്ഷമാകുന്നു. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച കനേരിയയെ അഫ്രീദി രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്ത്യയെ ശത്രുരാജ്യമെന്ന് വിളിച്ച അഫ്രീദി കനേരിയ പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അഫ്രീദി വിമർശിച്ചു.… Read More »ഇന്ത്യ നമ്മുടെ ശത്രു രാജ്യമല്ല, അഫ്രീദിയ്ക്ക് മറുപടിയുമായി ഡാനിഷ് കനേരിയ

പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് അവൻ ആരോപണങ്ങൾ ഉന്നയിക്കുന്നത്, ഡാനിഷ് കനേരിയക്കെതിരെ ഷാഹിദ് അഫ്രീദി

മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പ്രശസ്തിക്കും പണത്തിനും വേണ്ടിയാണ് കനേരിയ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അതുകൊണ്ടാണ് ശത്രു രാജ്യമായ ഇന്ത്യൻ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുന്നതെന്നും ഷാഹിദ് അഫ്രീദി ആരോപിച്ചു. പ്രമുഖ ഇന്ത്യൻ മാധ്യമത്തിന്… Read More »പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് അവൻ ആരോപണങ്ങൾ ഉന്നയിക്കുന്നത്, ഡാനിഷ് കനേരിയക്കെതിരെ ഷാഹിദ് അഫ്രീദി

ഇനി ക്രിക്കറ്റ് ആസ്വദിക്കാനുള്ള സമയം, ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ കോഹ്ലിയുടെ തീരുമാനത്തെ പിന്തുണച്ച് ഷാഹിദ് അഫ്രീദി

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ വിരാട് കോഹ്ലിയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. വിരാട് കോഹ്ലിയുടെ തീരുമാനം തീർത്തും ശരിയാണെന്ന് പറഞ്ഞ അഫ്രീദി തൻ്റെ അഭിപ്രായത്തിന് പിന്നിലെ കാരണവും വെളിപ്പെടുത്തി. കേപ് ടൗൺ ടെസ്റ്റിലെ പരാജയത്തിന്… Read More »ഇനി ക്രിക്കറ്റ് ആസ്വദിക്കാനുള്ള സമയം, ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ കോഹ്ലിയുടെ തീരുമാനത്തെ പിന്തുണച്ച് ഷാഹിദ് അഫ്രീദി

വിരാട് കോഹ്ലി എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനമൊഴിയണം, നിർദ്ദേശവുമായി മുൻ പാക് താരം ഷാഹിദ് അഫ്രീദി

വിരാട് കോഹ്ലി മൂന്ന് ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനമൊഴിയണമെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ്. ക്യാപ്റ്റൻസിയിൽ നിന്നും ഒഴിഞ്ഞുകൊണ്ട് ഇനിയുള്ള നാൾ കോഹ്ലി ബാറ്റിങ് കൂടുതൽ ആസ്വദിക്കണമെന്നും അഫ്രീദി നിർദ്ദേശിച്ചു. ഐസിസി ടി20 ലോകകപ്പോടെ കോഹ്ലി ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞിരുന്നു. ഇന്ത്യൻ… Read More »വിരാട് കോഹ്ലി എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനമൊഴിയണം, നിർദ്ദേശവുമായി മുൻ പാക് താരം ഷാഹിദ് അഫ്രീദി

മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയ്ക്ക് കോവിഡ്

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ” കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഞാൻ അസ്വസ്ഥനായിരുന്നു. ശരീരത്തിൽ വളരെയധികം വേദന അനുഭവപെട്ടിരുന്നു. ഞാൻ പരിശോധനയ്ക്ക് വിധേയനായി നിർഭാഗ്യവശാൽ ഫലം പോസിറ്റീവാണ്. വേഗത്തിൽ സുഖം… Read More »മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയ്ക്ക് കോവിഡ്

സെവാഗല്ല, ടെസ്റ്റ് ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങിന് തുടക്കം കുറിച്ചത് ഷാഹിദ് അഫ്രീദി ; വസിം അക്രം

ടെസ്റ്റ് ക്രിക്കറ്റിൽ ആക്രമണ ബാറ്റിങ് ശൈലിയ്ക്ക് തുടക്കമിട്ടത് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് അല്ലെന്നും ആ മാറ്റത്തിന് തുടക്കം കുറിച്ചത് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും ഓൾ റൗണ്ടറുമായ ഷാഹിദ് അഫ്രീദിയാണെന്നും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വസിം അക്രം. ഏകദിന… Read More »സെവാഗല്ല, ടെസ്റ്റ് ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങിന് തുടക്കം കുറിച്ചത് ഷാഹിദ് അഫ്രീദി ; വസിം അക്രം

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ താരങ്ങളെ പിന്തിരിപ്പിക്കുന്നത് ഐ പി എൽ ; ആരോപണവുമായി ഷാഹിദ് അഫ്രീദി

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ താരങ്ങളെ പിന്തിരിപ്പിക്കുന്നത് ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസികളാണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പാകിസ്ഥാൻ പര്യടനത്തിൽ നിന്നുള്ള ശ്രീലങ്കൻ താരങ്ങളുടെ പിന്മാറ്റത്തിന് പിന്നിൽ ഇന്ത്യയാണെന്നുള്ള പാക് മിനിസ്റ്ററുടെ ആരോപണത്തിന് പുറകെയാണ് ആരോപണവുമായി അഫ്രീദിയും രംഗത്തെത്തിയിരിക്കുന്നത്.… Read More »പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ താരങ്ങളെ പിന്തിരിപ്പിക്കുന്നത് ഐ പി എൽ ; ആരോപണവുമായി ഷാഹിദ് അഫ്രീദി

ഇന്ത്യൻ ടീമിന്റെ ആർമി ക്യാപിനെ പറ്റിയുള്ള ചോദ്യത്തിന് അഫ്രീദിയുടെ തകർപ്പൻ മറുപടി ; വീഡിയോ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ സൈന്യത്തിനോടുള്ള ആദരസൂചകമായി ആർമി ക്യാപ് ധരിച്ചാണ് ഇന്ത്യൻ ടീം കളിക്കളത്തിലിറങ്ങിയത് . ഇന്ത്യയുടെ തീരുമാനം ക്രിക്കറ്റ് ലോകത്ത് കയ്യടിനേടിയെങ്കിലും ചെറിയ വിവാദങ്ങൾക്കും സംഭവം വഴിവെച്ചിരുന്നു . പാകിസ്ഥാൻ സൂപ്പർ ലീഗിൽ ലാഹോർ ക്വലാണ്ടേഴ്സിനെതിരായ… Read More »ഇന്ത്യൻ ടീമിന്റെ ആർമി ക്യാപിനെ പറ്റിയുള്ള ചോദ്യത്തിന് അഫ്രീദിയുടെ തകർപ്പൻ മറുപടി ; വീഡിയോ

സിക്സടിയിൽ ഇനി മുന്നിൽ രോഹിത് ശർമ ; മറികടന്നത് ഗെയ്‌ലിനെയും അഫ്രീദിയെയും

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും മികച്ച പ്രകടനമാണ് രോഹിത് ശർമ കാഴ്ച്ചവെച്ചത്. സെഞ്ചുറിയോ ഫിഫ്റ്റിയോ നേടാൻ സാധിച്ചില്ലെങ്കിലും 52 പന്തിൽ 43 റൺസ് നേടി മികച്ച പിന്തുണനൽകാൻ ഹിറ്റ്മാന് സാധിച്ചു . മത്സരത്തിൽ സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെയും ഫിഫ്റ്റി… Read More »സിക്സടിയിൽ ഇനി മുന്നിൽ രോഹിത് ശർമ ; മറികടന്നത് ഗെയ്‌ലിനെയും അഫ്രീദിയെയും