Skip to content

Shahid Afridi

കോഹ്ലിയെ കണ്ടുപഠിക്കൂ ! ബാബറിനെതിരെ വിമർശനവുമായി ഷാഹിദ് അഫ്രീദി

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെതിരെ വിമർശനവുമായി മുൻ താരം ഷാഹിദ് അഫ്രീദി രംഗത്ത്. വെറുതെ റൺസ് അടിച്ചുകൂട്ടുന്നതിൽ യാതൊരു കാര്യവും ഇല്ലെന്നും ഇന്ത്യൻ താരങ്ങളായ കോഹ്ലി അടക്കമുളളവർക്കുള്ള ആ കഴിവ് ബാബർ അസമിന് ഇല്ലെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു. ഈ ലോകകപ്പിൽ… Read More »കോഹ്ലിയെ കണ്ടുപഠിക്കൂ ! ബാബറിനെതിരെ വിമർശനവുമായി ഷാഹിദ് അഫ്രീദി

അഫ്രീദി എന്നെ മതം മാറ്റാൻ ശ്രമിച്ചു !! ആരോപണവുമായി മുൻ പാക് താരം

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ സ്പിന്നർ ഡാനിഷ് കനേരിയ രംഗത്ത്. ഹിന്ദുവായതിനാൽ മറ്റു പാക് കളിക്കാരിൽ വിവേചനം താൻ നേരിട്ടിരുന്നുവെന്നും അതിൽ പ്രധാനി ഷാഹിദ് അഫ്രീദിയായിരുന്നുവെന്നും കനേരിയ പറഞ്ഞു. പാകിസ്ഥാന് വേണ്ടി 61 ടെസ്റ്റ് മത്സരങ്ങളും… Read More »അഫ്രീദി എന്നെ മതം മാറ്റാൻ ശ്രമിച്ചു !! ആരോപണവുമായി മുൻ പാക് താരം

ഇന്ത്യൻ മണ്ണിൽ ഒന്നാമൻ ! ഷാഹിദ് അഫ്രീദിയുടെ വർഷങ്ങൾ നീണ്ട റെക്കോർഡ് തകർത്ത് മാക്സ്വെൽ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അതിഗംഭീര പ്രകടനമാണ് ഗ്ലെൻ മാക്സ്വെൽ കാഴ്ച്ചവെച്ചത്. ഡൽഹിയിൽ നടന്ന മത്സരത്തിൽ തകർത്താടിയ താരം നിമിഷ നേരം കൊണ്ടാണ് സെഞ്ചുറിയും പൂർത്തിയാക്കിയത്. ഈ ഗംഭീര പ്രകടനത്തോടെ ഇന്ത്യൻ മണ്ണിൽ തകർപ്പൻ റെക്കോർഡും താരം കുറിച്ചു. ഓസ്ട്രേലിയ കൂറ്റൻ… Read More »ഇന്ത്യൻ മണ്ണിൽ ഒന്നാമൻ ! ഷാഹിദ് അഫ്രീദിയുടെ വർഷങ്ങൾ നീണ്ട റെക്കോർഡ് തകർത്ത് മാക്സ്വെൽ

അത് ക്യാപ്റ്റൻ്റെ ജോലിയാണ് ! ബാബർ അസമിനെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി

ഐസിസി ഏകദിന ലോകകപ്പില് അഫ്ഗാനിസ്ഥാനെതിരായ തോൽവിയ്ക്ക് പുറകെ പാക് ക്യാപ്റ്റൻ ബാബർ അസമിനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ പാക് താരം ഷാഹിദ് അഫ്രീദി. ഈ ലോകകപ്പിലെ തുടർച്ചയായ മൂന്നാം തോൽവിയാണ് അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ഏകദിനത്തിൽ അഫ്ഗാനിസ്ഥാനെതിരായ പാകിസ്താൻ്റെ ആദ്യ തോൽവി… Read More »അത് ക്യാപ്റ്റൻ്റെ ജോലിയാണ് ! ബാബർ അസമിനെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി

ഷാഹിദ് അഫ്രീദിയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡുമായി ഷഹീൻ അഫ്രീദി

ഏകദിന ലോകകപ്പിൽ ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനായി ഷഹീൻ അഫ്രീദി കാഴ്ച്ചവെച്ചത്. പടുകൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഓസ്ട്രേലിയയെ രണ്ടാം സ്പെല്ലിലൂടെ ഷഹീൻ അഫ്രീദി പിടിച്ചുകെട്ടുകയായിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ലോകകപ്പിൽ തകർപ്പൻ റെക്കോർഡും ഷഹീൻ അഫ്രീദി സ്വന്തമാക്കി. മത്സരത്തിൽ ടോസ്… Read More »ഷാഹിദ് അഫ്രീദിയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡുമായി ഷഹീൻ അഫ്രീദി

അവരത് കഴിക്കാൻ തുടങ്ങി !! ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരെ കുറിച്ച് ഷാഹിദ് അഫ്രീദി

ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിംഗ് നിരയാണ് നിലവിൽ ഇന്ത്യൻ ടീമിനുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച പേസ് ബൗളിംഗ് നിരകളിൽ ഒന്നായി ഇന്ത്യ മാറികഴിഞ്ഞു. ഇതിനിടെ ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിരയെ കുറിച്ചുള്ള തൻ്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ഷാഹിദ്… Read More »അവരത് കഴിക്കാൻ തുടങ്ങി !! ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരെ കുറിച്ച് ഷാഹിദ് അഫ്രീദി

ഏഷ്യ കപ്പിലും ഇനി സിക്സർ കിങ് ഹിറ്റ്മാൻ തന്നെ !! പിന്നിലാക്കിയത് ഷാഹിദ് അഫ്രീദിയെ

തുടർച്ചയായ മൂന്നാം ഫിഫ്റ്റി നേടികൊണ്ട് ഏഷ്യ കപ്പിലെ തൻ്റെ തകർപ്പൻ പ്രകടനം തുടരുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. നേപ്പാളിനെതിരെയും പാകിസ്ഥാനെതിരെയും ഫിഫ്റ്റി നേടിയ രോഹിത് ശർമ്മ ശ്രീലങ്കയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിലും ഫിഫ്റ്റി നേടി. മത്സരത്തിലെ പ്രകടനത്തോടെ ഏഷ്യ കപ്പിൽ… Read More »ഏഷ്യ കപ്പിലും ഇനി സിക്സർ കിങ് ഹിറ്റ്മാൻ തന്നെ !! പിന്നിലാക്കിയത് ഷാഹിദ് അഫ്രീദിയെ

തകർപ്പൻ റെക്കോർഡിൽ ഷാഹിദ് അഫ്രീദിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

തകർപ്പൻ പ്രകടനമാണ് ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. നേപ്പാളിനെതിരായ മികച്ച പ്രകടനം പാകിസ്ഥാനെതിരെയും തുടർന്ന ഹിറ്റ്മാൻ ഫിഫ്റ്റി നേടിയാണ് പുറത്തായത്. മത്സരത്തിലെ പ്രകടനത്തോടെ ഏഷ്യ കപ്പിലെ തകർപ്പൻ റെക്കോർഡിൽ മുൻ പാക്… Read More »തകർപ്പൻ റെക്കോർഡിൽ ഷാഹിദ് അഫ്രീദിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

താങ്കൾക്ക് ഓർമ്മ ശക്തിയില്ലേ ! ജയ് ഷായ്ക്കെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി

ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റുമായ ജയ് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി രംഗത്ത്. കഴിഞ്ഞ ദിവസം പാകിസ്ഥാനെ കുറിച്ചുള്ള ജയ് ഷായുടെ പരാമർശമാണ് അഫ്രീദിയെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഏഷ്യ കപ്പ് പാകിസ്ഥാനിൽ… Read More »താങ്കൾക്ക് ഓർമ്മ ശക്തിയില്ലേ ! ജയ് ഷായ്ക്കെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി

സ്നേഹത്തിൻ്റെ സന്ദേശമാണ് നൽകേണ്ടത് ! ഗംഭീറിനെ തിരുത്തി ഷാഹിദ് അഫ്രീദി

ഇന്ത്യ – പാക് താരങ്ങൾ ഓൺ ഫീൽഡിൽ സൗഹൃദം പങ്കിടരുതെന്ന മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിൻ്റെ അഭിപ്രായത്തിന് മറുപടിയുമായി മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. കളിക്കളത്തിൽ അഫ്രഷനാണ് കാണിക്കേണ്ടതെന്നും സൗഹൃദം കളിക്കളത്തിന് വെളിയിൽ മതിയെന്നുമായിരുന്നു ഗംഭീറിൻ്റെ അഭിപ്രായം. മുൻപത്തെ… Read More »സ്നേഹത്തിൻ്റെ സന്ദേശമാണ് നൽകേണ്ടത് ! ഗംഭീറിനെ തിരുത്തി ഷാഹിദ് അഫ്രീദി

പ്രായം വരെ തോറ്റു !! കാനഡ ലീഗിൽ ഷാഹിദ് അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിങ് : വീഡിയോ

ഗ്ലോബൽ ടി20 കാനഡ ലീഗിൽ തകർപ്പൻ പ്രകടനവുമായി മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. ടൊറന്റോ നാഷണൽസും വാൻകൂവർ നൈറ്റ്സും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു ടൊറൻ്റോയുടെ താരമായ അഫ്രീദി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചത്. മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയ അഫ്രീദി 12 പന്തിൽ… Read More »പ്രായം വരെ തോറ്റു !! കാനഡ ലീഗിൽ ഷാഹിദ് അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിങ് : വീഡിയോ

കോഹ്ലി നവീൻ വാക്കേറ്റം ! പ്രതികരണവുമായി ഷാഹിദ് അഫ്രീദി

ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായ വിഷയമാണ് ബാംഗ്ലൂരും ലഖ്നൗ സൂപ്പർ ജയൻ്റ്സും തമ്മിലുള്ള മത്സരത്തിനിടെ കോഹ്ലിയും ലഖ്നൗവിൻ്റെ നവീൻ ഉൾ ഹഖും മെൻ്റർ ഗൗതം ഗംഭീറും തമ്മിലുണ്ടായ വാക്കേറ്റം. ഇന്ത്യയിൽ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തും സംഭവം ചർച്ചയായി. ഇപ്പോഴിതാ ഈ സംഭവത്തോട്… Read More »കോഹ്ലി നവീൻ വാക്കേറ്റം ! പ്രതികരണവുമായി ഷാഹിദ് അഫ്രീദി

അക്കാര്യം ഞാൻ മോദിയോട് അഭ്യർത്ഥിക്കും : ഷാഹിദ് അഫ്രീദി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാൻ താൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുമെന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ ഐസിസി, എ സി സി ടൂർണമെൻ്റുകളിൽ മാത്രമാണ് ഏറ്റുമുട്ടുന്നത്. ഏഷ്യ കപ്പ്… Read More »അക്കാര്യം ഞാൻ മോദിയോട് അഭ്യർത്ഥിക്കും : ഷാഹിദ് അഫ്രീദി

ഇന്ത്യൻ ടീമിനെ ഞങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കും. ഷാഹിദ് അഫ്രീദി

ഏഷ്യ കപ്പിനായി പാകിസ്ഥാനിലെത്തിയാൽ ഇന്ത്യൻ ടീമിനെ തങ്ങൾ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. മുൻപ് ഇന്ത്യയിൽ പ്രവേശിക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണിയുണ്ടായിട്ടും പാകിസ്ഥാൻ പര്യടനത്തിനായി ഇന്ത്യയിലെത്തിയിരുന്നുവെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു. ” നിങ്ങൾ ഇന്ത്യൻ ടീമിനെ… Read More »ഇന്ത്യൻ ടീമിനെ ഞങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കും. ഷാഹിദ് അഫ്രീദി

ഞാൻ അഫ്രീദിയല്ല. വിരമിക്കൽ പിൻവലിക്കുമോയെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി റെയ്ന : വീഡിയോ

കരിയറിൽ നിന്നും വിരമിച്ച ശേഷം താരങ്ങൾ വീണ്ടും കളിക്കളത്തിൽ തിരിച്ചെത്തുന്ന കാഴ്ച്ച കായികലോകത്ത് അത്ര പുതുമുള്ളതൊന്നുമല്ല. ഇക്കാര്യത്തിൽ പ്രധാനിയാണ് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. പല വട്ടം വിരമിക്കൽ പ്രഖ്യാപിച്ച അഫ്രീദി പിന്നീട് വിരമിക്കൽ പിൻവലിച്ച് ടീമിൽ തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ… Read More »ഞാൻ അഫ്രീദിയല്ല. വിരമിക്കൽ പിൻവലിക്കുമോയെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി റെയ്ന : വീഡിയോ

അവർക്കെതിരെ ഒന്നും ചെയ്യാൻ ഐസിസിയ്ക്ക് പോലും സാധിക്കില്ല : ഷാഹിദ് അഫ്രീദി

ഏഷ്യ കപ്പ് വേദിയെ സംബന്ധിച്ച വിഷയത്തിൽ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. വേദിയെ സംബന്ധിച്ച കാര്യത്തിൽ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. ബഹ്റൈനിൽ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ അടിയന്തര യോഗത്തിലും ഇക്കാര്യത്തിൽ തീരുമാനമായില്ല. ” എനിക്ക്… Read More »അവർക്കെതിരെ ഒന്നും ചെയ്യാൻ ഐസിസിയ്ക്ക് പോലും സാധിക്കില്ല : ഷാഹിദ് അഫ്രീദി

ബാബറും റിസ്വാനും പുറത്താകുമോ, ടി20 ടീമിൽ സ്ട്രൈക്ക് റേറ്റ് കുറവുള്ളവരെ ഉൾപെടുത്തില്ലെന്ന് ഷാഹിദ് അഫ്രീദി

പാകിസ്ഥാൻ ടീമിൻ്റെ താൽക്കാലിക ചീഫ് സെലക്ടറായി സ്ഥാനം ഏറ്റെടുത്തതിന് പുറകെ വമ്പൻ മാറ്റങ്ങൾ വരുത്താനൊരുങ്ങി മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. മികച്ച പിച്ചുകൾ ഒരുക്കി പോസിറ്റീവായി കളിച്ചാൽ മാത്രമേ പാകിസ്ഥാന് ശക്തമായി തിരിച്ചെത്താനാകൂവെന്ന് അഭിപ്രായപെട്ട ഷാഹിദ് അഫ്രീദി ടി20 ടീമിൽ… Read More »ബാബറും റിസ്വാനും പുറത്താകുമോ, ടി20 ടീമിൽ സ്ട്രൈക്ക് റേറ്റ് കുറവുള്ളവരെ ഉൾപെടുത്തില്ലെന്ന് ഷാഹിദ് അഫ്രീദി

ഞങ്ങളുടെ സ്റ്റേഡിയങ്ങൾ കല്യാണ മണ്ഡപങ്ങളായി, പാകിസ്ഥാൻ ക്രിക്കറ്റ് നേരിട്ട പ്രതിസന്ധിയെ കുറിച്ച് ഷാഹിദ് അഫ്രീദി

ഒരുകാലത്ത് പാകിസ്ഥാൻ ക്രിക്കറ്റ് നേരിട്ട പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ച് മനസ്സുതുറന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. 2009 ൽ ശ്രീലങ്കൻ ടീമിനെതിരെ ഉണ്ടായ തീവ്രവാദ ആക്രമണത്തിന് ശേഷം പാകിസ്ഥാനിലുണ്ടായ പ്രതിസന്ധികളെ കുറിച്ചാണ് മുൻ ക്യാപ്റ്റൻ അഫ്രീദി മനസ്സുതുറന്നത്. 2009 ൽ… Read More »ഞങ്ങളുടെ സ്റ്റേഡിയങ്ങൾ കല്യാണ മണ്ഡപങ്ങളായി, പാകിസ്ഥാൻ ക്രിക്കറ്റ് നേരിട്ട പ്രതിസന്ധിയെ കുറിച്ച് ഷാഹിദ് അഫ്രീദി

തകർപ്പൻ നേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി ഷദാബ് ഖാൻ

തകർപ്പൻ പ്രകടനമാണ് ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഓൾ റൗണ്ടർ ഷദാബ് ഖാൻ. 160 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 98 റൺസ് നേടിയ താരം 11 വിക്കറ്റും ടൂർണ്ണമെൻ്റിൽ നേടിയിരുന്നു. ഫൈനൽ പോരാട്ടത്തിൽ നാലോവറിൽ 20 റൺസ് വഴങ്ങി ഒരു… Read More »തകർപ്പൻ നേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി ഷദാബ് ഖാൻ

അവർക്ക് ശേഷം മികച്ച ക്യാപ്റ്റനെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല, ഇന്ത്യൻ ടീമിൻ്റെ തോൾവിയെ കുറിച്ച് ഷാഹിദ് അഫ്രീദി

ഇന്ത്യൻ ടീമിന് ഇപ്പോൾ ആവശ്യം ഒരു മികച്ച നേതാവിനെയാണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. 2013 ലാണ് ഇന്ത്യ അവസാനമായി ഐസിസി ടൂർണമെൻ്റ് വിജയിച്ചത്. ഇപ്പോൾ ഈ ലോകകപ്പിൽ നിന്നും പുറത്തായതോടെ ഐസിസി കിരീടത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് വീണ്ടും… Read More »അവർക്ക് ശേഷം മികച്ച ക്യാപ്റ്റനെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല, ഇന്ത്യൻ ടീമിൻ്റെ തോൾവിയെ കുറിച്ച് ഷാഹിദ് അഫ്രീദി

ഇവൻ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരുന്നോ, ഇന്ത്യൻ താരത്തിനെതിരെ രൂക്ഷവിമർശനവുമായി ഷാഹിദ് അഫ്രീദി

ഐസിസി ടി20 ലോകകപ്പിൽ മോശം പ്രകടനമാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ഇന്നിങ്സിൽ നിന്നും 8 റൺസ് മാത്രമാണ് ബാബർ അസമിന് നേടുവാൻ സാധിച്ചത്. നെതർലൻഡ്സിനെതിരെ താരം പുറത്തായതിന് പുറകെ ഇന്ത്യൻ സ്‌പിന്നർ അമിത് മിശ്ര പങ്കുവെച്ച ട്വീറ്റ്… Read More »ഇവൻ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരുന്നോ, ഇന്ത്യൻ താരത്തിനെതിരെ രൂക്ഷവിമർശനവുമായി ഷാഹിദ് അഫ്രീദി

ഇന്ത്യയ്ക്കെതിരെ പൂജ്യത്തിന് പുറത്ത്, ഡക്കിൽ അഫീദിയെ കടത്തിവെട്ടി ബാബർ അസം

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പൂജ്യത്തിന് പുറത്തായതോടെ നാണകേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. മത്സരത്തിൽ അർഷ്ദീപ് എറിഞ്ഞ ഓവറിലെ ആദ്യ പന്തിലാണ് ബാബർ അസം ഗോൾഡൻ ഡക്കായത്. അർഷ്ദീപിൻ്റെ മികച്ച ഇൻസ്വിങറിന് മറുപടി നൽകാൻ പാക് ക്യാപ്റ്റന്… Read More »ഇന്ത്യയ്ക്കെതിരെ പൂജ്യത്തിന് പുറത്ത്, ഡക്കിൽ അഫീദിയെ കടത്തിവെട്ടി ബാബർ അസം

ഇന്ത്യ ഞങ്ങൾക്ക് മേൽ ആധിപത്യം പുലർത്താൻ തുടങ്ങിയത് അവൻ ക്യാപ്റ്റനായതോടെയാണ്, ഷാഹിദ് അഫ്രീദി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സര പോരാട്ടം അവസാനിപ്പിച്ചത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയാണെന്ന് മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ധോണി ക്യാപ്റ്റനായതോടെ ഇന്ത്യ തങ്ങൾക്ക് മേൽ ഏകപക്ഷീയ വിജയം നേടാൻ തുടങ്ങിയെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു. കഴിഞ്ഞ… Read More »ഇന്ത്യ ഞങ്ങൾക്ക് മേൽ ആധിപത്യം പുലർത്താൻ തുടങ്ങിയത് അവൻ ക്യാപ്റ്റനായതോടെയാണ്, ഷാഹിദ് അഫ്രീദി

അവനെ പോലെയൊരു പ്ലേയർ ഞങ്ങൾക്കില്ല, പാകിസ്ഥാൻ്റെ പ്രാധാന പോരായ്മ ചൂണ്ടികാട്ടി മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി

പാകിസ്ഥാൻ ടീമിലെ പ്രധാന പോരായ്മ ചൂണ്ടികാട്ടി മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പ്രമുഖ പാക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് കൊണ്ട് നിലവിലെ പാകിസ്ഥാൻ ടീമിലെ പോരായ്മ അഫ്രീദി ചൂണ്ടികാട്ടി. ക്യാപ്റ്റൻ ബാബർ… Read More »അവനെ പോലെയൊരു പ്ലേയർ ഞങ്ങൾക്കില്ല, പാകിസ്ഥാൻ്റെ പ്രാധാന പോരായ്മ ചൂണ്ടികാട്ടി മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി

ടീമിൽ നിന്നും പുറത്താക്കപെടുന്ന ഘട്ടത്തിലെത്തരുത്, വിരാട് കോഹ്ലിയ്‌ക്ക് നിർദ്ദേശവുമായി ഷാഹിദ് അഫ്രീദി

മികച്ച പ്രകടനമാണ് യു എ ഇ യിൽ നടന്ന ഏഷ്യ കപ്പിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. ടൂർണമെൻ്റിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കോഹ്ലി സെഞ്ചുറി നേടുകയും ചെയ്തിരുന്നു. ഏതാണ്ട് മൂന്ന് വർഷത്തിന് ശേഷം കോഹ്ലി നേടുന്ന ആദ്യ സെഞ്ചുറിയാണിത്.… Read More »ടീമിൽ നിന്നും പുറത്താക്കപെടുന്ന ഘട്ടത്തിലെത്തരുത്, വിരാട് കോഹ്ലിയ്‌ക്ക് നിർദ്ദേശവുമായി ഷാഹിദ് അഫ്രീദി

വിരാട് കോഹ്ലിയുടെ ബാറ്റിങ് കാണാനാണ് ഞാനിരുന്നത്, പക്ഷേ അവൻ്റെ പ്രകടനം അമ്പരിപ്പിച്ചു, ഷാഹിദ് അഫ്രീദി

ഏഷ്യ കപ്പിൽ ഹോങ്കോങിനെതിരായ ഇന്ത്യൻ താരം സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ പ്രകടനം തന്നെ അമ്പരിപ്പിച്ചുവെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. കോഹ്ലിയുടെ ബാറ്റിങ് കാണാനാണ് താനിരുന്നതെങ്കിലും ആദ്യ പന്ത് മുതൽ സൂര്യകുമാർ കാണിച്ച ആർജവം താൻ ആസ്വദിച്ചുവെന്നും അഫ്രീദി പറഞ്ഞു.… Read More »വിരാട് കോഹ്ലിയുടെ ബാറ്റിങ് കാണാനാണ് ഞാനിരുന്നത്, പക്ഷേ അവൻ്റെ പ്രകടനം അമ്പരിപ്പിച്ചു, ഷാഹിദ് അഫ്രീദി

പറത്തിയത് മൂന്ന് സിക്സ്, ചരിത്രനേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്രനേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ മൂന്ന് സിക്സ് പറത്തിയതോടെയാണ് ഈ തകർപ്പൻ നേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ ഹിറ്റ്മാൻ പിന്നിലാക്കിയത്. 16 പന്തിൽ 2 ഫോറും 3… Read More »പറത്തിയത് മൂന്ന് സിക്സ്, ചരിത്രനേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി രോഹിത് ശർമ്മ

ഇനി വേണ്ടത് മൂന്ന് സിക്സ് മാത്രം, രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്. ഇനി മൂന്ന് സിക്സ് കൂടെ നേടുവാൻ സാധിച്ചാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ വമ്പൻ റെക്കോർഡ് ഹിറ്റ്മാന് സ്വന്തമാക്കാം. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ 426 ഇന്നിങ്സുകളിൽ നിന്നുമായി 474… Read More »ഇനി വേണ്ടത് മൂന്ന് സിക്സ് മാത്രം, രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്

മാറ്റങ്ങൾ അനിവാര്യമാണ്, ഏകദിനത്തിൽ ഓവറുകളുടെ എണ്ണം ചുരുക്കണമെന്ന ഷാഹിദ് അഫ്രീദിയുടെ അഭിപ്രായത്തെ പിന്തുണച്ച് രവി ശാസ്ത്രി

ഏകദിന ക്രിക്കറ്റിൽ ഓവറുകളുടെ എണ്ണം അമ്പതിൽ നിന്നും 40 ആക്കി വെട്ടിച്ചുരുക്കണമെന്ന മുൻ പാക് താരം ഷാഹിദ് അഫ്രീദിയുടെ അഭിപ്രായത്തോട് യോജിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ടി20 ക്രിക്കറ്റിനും ടെസ്റ്റ് ക്രിക്കറ്റിനുമൊപ്പം പിടിച്ചുനിൽക്കുവാൻ ഏകദിന ക്രിക്കറ്റിൽ മാറ്റങ്ങൾ… Read More »മാറ്റങ്ങൾ അനിവാര്യമാണ്, ഏകദിനത്തിൽ ഓവറുകളുടെ എണ്ണം ചുരുക്കണമെന്ന ഷാഹിദ് അഫ്രീദിയുടെ അഭിപ്രായത്തെ പിന്തുണച്ച് രവി ശാസ്ത്രി

എല്ലാം നേടികഴിഞ്ഞുവെന്നാണോ വിചാരം, വിരാട് കോഹ്ലിയുടെ മനോഭാവത്തെ ചോദ്യം ചെയ്ത് ഷാഹിദ് അഫ്രീദി

കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോയികൊണ്ടിരിക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഡെഡിക്കേഷനെ ചോദ്യം ചെയ്ത് മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. കോഹ്ലിയുടെ മോശം ഫോമിന് പിന്നിലെ കാരണങ്ങളിലൊന്ന് താരത്തിൻ്റെ മനോഭാവത്തിൽ വന്ന മാറ്റമാണെന്നും പ്രമുഖ പാക് മാധ്യമത്തിൽ… Read More »എല്ലാം നേടികഴിഞ്ഞുവെന്നാണോ വിചാരം, വിരാട് കോഹ്ലിയുടെ മനോഭാവത്തെ ചോദ്യം ചെയ്ത് ഷാഹിദ് അഫ്രീദി