Skip to content

Kuldeep Yadav

ഏകദിന വിക്കറ്റ് വേട്ടയിൽ സെഞ്ചുറിയടിക്കാൻ പാറ്റ് കമ്മിൻസും കുൽദീപ് യാദവും

രാജ്കോട്ടിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുമ്പോൾ ഏകദിന കരിയറിൽ നൂറ് വിക്കറ്റ് എന്ന നേട്ടത്തിനരികെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസും ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവും. 59 ഏകദിന മത്സരങ്ങളിൽ നിന്നും 98 വിക്കറ്റുകൾ നേടിയ പാറ്റ് കമ്മിൻസിന് രാജ്കോട്ടിൽ നടക്കുന്ന… Read More »ഏകദിന വിക്കറ്റ് വേട്ടയിൽ സെഞ്ചുറിയടിക്കാൻ പാറ്റ് കമ്മിൻസും കുൽദീപ് യാദവും

അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാം ഹാട്രിക് ; ചരിത്രനേട്ടത്തിൽ കുൽദീപ് യാദവ്

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ ഹാട്രിക്കോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒന്നിൽ കൂടുതൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി കുൽദീപ് യാദവ്. മത്സരത്തിലെ 33 ആം ഓവറിലെ നാലാം പന്തിൽ ഷായ് ഹോപ്പിനെയും, അഞ്ചാം പന്തിൽ… Read More »അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാം ഹാട്രിക് ; ചരിത്രനേട്ടത്തിൽ കുൽദീപ് യാദവ്

കുൽദീപ് യാദവിന് ഹാട്രിക്, വെസ്റ്റിൻഡീസ് 280 റൺസിന് പുറത്ത് ; ഇന്ത്യയ്ക്ക് 107 റൺസിന്റെ വിജയം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 107 റൺസിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 388 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 43.3 ഓവറിൽ 280 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. മത്സരത്തിലെ 33 ആം ഓവറിൽ നാലാം… Read More »കുൽദീപ് യാദവിന് ഹാട്രിക്, വെസ്റ്റിൻഡീസ് 280 റൺസിന് പുറത്ത് ; ഇന്ത്യയ്ക്ക് 107 റൺസിന്റെ വിജയം

ചഹാലിനെയും കുൽദീപ് യാദവിനെയും ടി20ടീമിൽ തിരിച്ചെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

സ്പിന്നർമാരായ യുസ്വേന്ദ്ര ചഹാലിനെയും കുൽദീപ് യാദവിനെയും ഇന്ത്യൻ ടി20 ടീമിൽ തിരിച്ചെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലി. ലോകകപ്പിന് ശേഷം നടന്ന വെസ്റ്റിൻഡീസിനും സൗത്താഫ്രിക്കയ്ക്കും എതിരായ ടി20 പരമ്പരകളിൽ നിന്നും ഇരു സ്പിന്നർമാരെയും ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. ” ഇത്… Read More »ചഹാലിനെയും കുൽദീപ് യാദവിനെയും ടി20ടീമിൽ തിരിച്ചെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

ടി20 ടീമിൽ നിന്നും ഒഴിവാക്കിയതിൽ പരാതിയില്ല ; കുൽദീപ് യാദവ്

ഇന്ത്യൻ ടി20 ടീമിൽ നിന്നും ഒഴിവാക്കിയതിൽ പരാതിയില്ലെന്നും ഇത് ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്താനുള്ള അവസരമായാണ് കാണുന്നതെന്നും ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. ” അവസാന രണ്ട് ടി20 പരമ്പരകളിൽ നിന്നും ഒഴിവാക്കിയതിൽ എനിക്ക് വിഷമമില്ല. എനിക്ക് ഒരു ഇടവേള… Read More »ടി20 ടീമിൽ നിന്നും ഒഴിവാക്കിയതിൽ പരാതിയില്ല ; കുൽദീപ് യാദവ്

ഇന്ത്യൻ ടി20 ടീമിൽ നിന്നും ചഹാലിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി വിരാട് കോഹ്ലി

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുൻപ് ടി20 ടീമിൽ നിന്നും സ്പിന്നർമാരായ കുൽദീപ് യാദവിനെയും യുസ്വേന്ദ്ര ചഹാലിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇരുവർക്കും പകരക്കാരായി വാഷിങ്ടൺ സുന്ദർ, രാഹുൽ ചഹാർ, ക്രൂനാൽ പാണ്ഡ്യ,… Read More »ഇന്ത്യൻ ടി20 ടീമിൽ നിന്നും ചഹാലിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി വിരാട് കോഹ്ലി

ഏകദിന പരമ്പരയിൽ കുൽദീപ് യാദവിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ ഏകദിനത്തിൽ 51 മത്സരത്തിൽ നിന്നും 93 വിക്കറ്റുകൾ നേടിയ കുൽദീപ് യാദവിന് അടുത്ത മത്സരത്തിലോ ഈ പരമ്പരയിലോ ഏഴ് വിക്കറ്റ് നേടാൻ സാധിച്ചാൽ ഏറ്റവും വേഗത്തിൽ ഏകദിന… Read More »ഏകദിന പരമ്പരയിൽ കുൽദീപ് യാദവിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ധോണിയുടെ ടിപ്സും പലപ്പോഴും തെറ്റായിട്ടുണ്ട് ; തുറന്നുപറഞ്ഞ് കുൽദീപ് യാദവ്

മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി പലപ്പോഴും നൽകിയ ടിപ്സ് തെറ്റായിട്ടുണ്ടെന്ന് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. അടുത്തിടെ നടന്ന അവാർഡ് ദാന ചടങ്ങിനിടെ ധോണിയുടെ നിർദ്ദേശങ്ങളെ താങ്കൾ ചോദ്യം ചെയ്‌തിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയവെയാണ് ഇക്കാര്യം കുൽദീപ് വെളിപ്പെടുത്തിയത്. ”… Read More »ധോണിയുടെ ടിപ്സും പലപ്പോഴും തെറ്റായിട്ടുണ്ട് ; തുറന്നുപറഞ്ഞ് കുൽദീപ് യാദവ്

ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ നേട്ടം ; കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിൽ കുൽദീപ് യാദവ്

ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിന് വമ്പൻ നേട്ടം . ന്യൂസിലാൻഡിനെതിരായ അവസാന മത്സരത്തിൽ രണ്ട് വിക്കറ്റുകൾ നേടിയ താരം ബൗളർമാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി . അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ മാത്രമാണ് കുൽദീപ് യാദവിന് മുൻപിലുള്ളത്… Read More »ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ നേട്ടം ; കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിൽ കുൽദീപ് യാദവ്