Skip to content

Mitchell Marsh

സെഞ്ചുറിയുമായി വാർണർ, മികവ് കാട്ടി മാർഷ് !! പാകിസ്ഥാനെതിരെ ഓസീസിന് കൂറ്റൻ സ്കോർ

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടി ആതിഥേയരായ ഓസ്ട്രേലിയ. പെർത്തിൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെഞ്ചുറി നേടിയ ഡേവിഡ് വാർണർ ഫിഫ്റ്റി നേടിയ മിച്ചൽ മാർഷ് എന്നിവരുടെ മികവിൽ ആദ്യ ഇന്നിങ്സിൽ… Read More »സെഞ്ചുറിയുമായി വാർണർ, മികവ് കാട്ടി മാർഷ് !! പാകിസ്ഥാനെതിരെ ഓസീസിന് കൂറ്റൻ സ്കോർ

അതെന്നെ വേദനിപ്പിച്ചു !! മിച്ചൽ മാർഷിനെതിരെ വിമർശനവുമായി മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പ് നേടിയതിന് പുറകെ ലോകകപ്പ് ട്രോഫിയിൽ കാലുവെച്ചുകൊണ്ട് ചിത്രം പങ്കുവെച്ച മിച്ചൽ മാർഷിനെതിരെ വലിയ വിമർശനം ഇന്ത്യൻ ആരാധകരുടെ ഭാഗത്തുനിന്നും ഉയർന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി. ഈ ലോകകപ്പിൽ മികച്ച പ്രകടനമാണ്… Read More »അതെന്നെ വേദനിപ്പിച്ചു !! മിച്ചൽ മാർഷിനെതിരെ വിമർശനവുമായി മൊഹമ്മദ് ഷാമി

അച്ഛൻ ഇതൊന്നും പഠിപ്പിച്ചില്ലേ ! മിച്ചൽ മാർഷിനോട് രസകരമായ ചോദ്യവുമായി സുനിൽ ഗാവസ്കർ

ഐസിസി ഏകദിന ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപെട്ട ശേഷം ശ്രീലങ്കയെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. വാർണറും സ്മിത്തും തുടക്കത്തിൽ പുറത്തായപ്പോൾ ഫിഫ്റ്റി നേടി തിളങ്ങിയ മിച്ചൽ മാർഷാണ് ഓസീസിനെ രക്ഷിച്ചത്. മത്സരശേഷം താരവുമായി രസകരമായ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സുനിൽ… Read More »അച്ഛൻ ഇതൊന്നും പഠിപ്പിച്ചില്ലേ ! മിച്ചൽ മാർഷിനോട് രസകരമായ ചോദ്യവുമായി സുനിൽ ഗാവസ്കർ

ആ ക്യാച്ചിൽ ലോകകപ്പ് കൂടെയാണ് അവർക്ക് നഷ്ടമായത് : ഗൗതം ഗംഭീർ

ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ വിരാട് കോഹ്ലിയുടെ ക്യാച്ച് വിട്ടുകളഞ്ഞതിന് ഓസ്ട്രേലിയ വലിയ വില കൊടുക്കേണ്ടിവരുമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മത്സരം കൈപിടിയിലൊതുക്കാൻ പറ്റിയ അവസരമായിരുന്നു മിച്ചൽ മാർഷ് പാഴാക്കിയത്. ഇഷാൻ കിഷൻ, രോഹിത് ശർമ്മ, ശ്രേയസ് അയ്യരെ എന്നിവരെ… Read More »ആ ക്യാച്ചിൽ ലോകകപ്പ് കൂടെയാണ് അവർക്ക് നഷ്ടമായത് : ഗൗതം ഗംഭീർ

ഏകദിന ലോകകപ്പ് ഫൈനലിൽ ഞങ്ങളുടെ എതിരാളികൾ അവരായിരിക്കും : ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ്

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മറ്റു ഫോർമാറ്റുകൾ മാറ്റിവെച്ച് എല്ലാ ടീമുകളും ഏഷ്യ കപ്പും മറ്റു പരമ്പരകളും കളിച്ചുകൊണ്ട് ലോകകപ്പിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ലോകകപ്പ് ഫൈനലിൽ തങ്ങൾ പ്രവേശിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ താരം മിച്ചൽ… Read More »ഏകദിന ലോകകപ്പ് ഫൈനലിൽ ഞങ്ങളുടെ എതിരാളികൾ അവരായിരിക്കും : ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ്

ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി, ഓസ്ട്രേലിയൻ താരത്തിന് പരിക്ക്

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം. എന്നാൽ ഈ വിജയത്തിന് പുറകെ മോശം വാർത്തയാണ് ഡൽഹിയെ തേടി എത്തിയിരിക്കുന്നത്. നിലവിൽ പാകിസ്ഥാൻ പര്യടനത്തിലുള്ള ഓസ്ട്രേലിയൻ… Read More »ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി, ഓസ്ട്രേലിയൻ താരത്തിന് പരിക്ക്

പന്ത് സ്റ്റേഡിയം കടന്നു, പാർക്കിങ് ഗ്രൗണ്ടിൽ പോയി പന്തെടുത്ത് മിച്ചൽ മാർഷ്‌

ഒരുപാട് മാറ്റങ്ങളാണ് കോവിഡ് പ്രതിസന്ധി അന്താരാഷ്ട്ര ക്രിക്കറ്റിൽ വരുത്തിയത്. കാണികളുടെ അസാന്നിധ്യം മൂലം ഗാലറിയിലേക്ക് പോകുന്ന പന്തുകൾക്കായി കളിക്കാർ തിരച്ചിൽ നടത്തുന്ന രസകരമായ കാഴ്ച്ചകൾക്ക് വരെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. എന്നാൽ പന്ത് സ്റ്റേഡിയം പിന്നിട്ടാൽ എന്തായിരിക്കും സ്ഥിതി. അത്തരമൊരു… Read More »പന്ത് സ്റ്റേഡിയം കടന്നു, പാർക്കിങ് ഗ്രൗണ്ടിൽ പോയി പന്തെടുത്ത് മിച്ചൽ മാർഷ്‌

വൈസ് ക്യാപ്റ്റൻ പുറത്ത് പകരക്കാരനായി മിച്ചൽ മാർഷ് ; ഓവൽ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ഓവലിൽ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിനുള്ള പന്ത്രണ്ടംഗ ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. വൈസ് ക്യാപ്റ്റൻ ട്രാവിസ് ഹെഡ് ടീമിൽ നിന്നും ഒഴിവാക്കി ഓൾ റൗണ്ടർ മിച്ചൽ മാർഷാണ് ഇടംകയ്യൻ ബാറ്റ്സ്മാനായ ഹെഡിന് പകരക്കാരനായി ടീമിലിടം നേടിയത് . ബൗളർമാരുടെ… Read More »വൈസ് ക്യാപ്റ്റൻ പുറത്ത് പകരക്കാരനായി മിച്ചൽ മാർഷ് ; ഓവൽ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു