Skip to content

മിച്ചൽ സ്റ്റാർക്ക്

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഡെലിവറി, വമ്പൻ നോ ബോൾ എറിഞ്ഞ് മിച്ചൽ സ്റ്റാർക്ക്, വീഡിയോ കാണാം

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഡെലിവറിയ്ക്ക് സാക്ഷ്യം വഹിച്ച് ക്രിക്കറ്റ് ലോകം. ഓസ്ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടി20 യിൽ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രമായ വൈഡ് ബോൾ എറിഞ്ഞത്. ശ്രീലങ്കൻ ഇന്നിങ്സിലെ 18… Read More »ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഡെലിവറി, വമ്പൻ നോ ബോൾ എറിഞ്ഞ് മിച്ചൽ സ്റ്റാർക്ക്, വീഡിയോ കാണാം

തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കി മിച്ചൽ സ്റ്റാർക്ക്

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ മികച്ച പ്രകടനത്തിന് പുറകെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. സ്റ്റാർക്കിന്റെ ബൗളിങ് മികവിൽ മത്സരത്തിൽ 133 റൺസിന്റെ വമ്പൻ വിജയം ഓസ്‌ട്രേലിയ നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ… Read More »തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കി മിച്ചൽ സ്റ്റാർക്ക്

ആരാധകർക്ക് നിരാശ, ലേലത്തിൽ സൂപ്പർതാരമില്ല, 2 കോടി അടിസ്ഥാനവിലയിട്ട് 11 താരങ്ങൾ

ഐ പി എൽ പതിനാലാം സീസണ് മുൻപ് നടക്കുന്ന താരലേലത്തിൽ ലോകത്തെമ്പാടുനിന്നും 1097 താരങ്ങൾ രജിസ്റ്റർ ചെയ്തതായി ബിസിസിഐ. 814 ഇന്ത്യൻ താരങ്ങളും 283 വിദേശ താരങ്ങളുമാണ് ഫെബ്രുവരി 18 ന് നടക്കുന്ന ലേലത്തിലുള്ളത്. ആരാധകർക്ക് നിരാശ സമ്മാനിച്ച് ഓസ്‌ട്രേലിയൻ ഫാസ്റ്റ്… Read More »ആരാധകർക്ക് നിരാശ, ലേലത്തിൽ സൂപ്പർതാരമില്ല, 2 കോടി അടിസ്ഥാനവിലയിട്ട് 11 താരങ്ങൾ

86 ൽ നിൽക്കെ ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത് ക്യാപ്റ്റൻ, ബാറ്റ് വലിച്ചെറിഞ്ഞ് രോഷാകുലനായി മിച്ചൽ സ്റ്റാർക്ക്, വീഡിയോ കാണാം

തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടാനുള്ള അവസരം ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത് ക്യാപ്റ്റൻ നഷ്ടമാക്കിയതിൽ രോഷാകുലനായി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. ഓസ്‌ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ഷെഫീൽഡ് ഷീൽഡിൽ ന്യൂ സൗത്ത് വെയിൽസും ടാസ്മാനിയയും തമ്മിലുള്ള മത്സരത്തിലാണ്… Read More »86 ൽ നിൽക്കെ ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത് ക്യാപ്റ്റൻ, ബാറ്റ് വലിച്ചെറിഞ്ഞ് രോഷാകുലനായി മിച്ചൽ സ്റ്റാർക്ക്, വീഡിയോ കാണാം

സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്ക് കളിക്കില്ല, കാരണമിതാണ്

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് കളിക്കില്ല. മാർച്ച് എട്ടിന് മെൽബണിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനായാണ് സ്റ്റാർക്ക് തിരികെ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നത്. ഓസ്‌ട്രേലിയൻ ടീമിന്റെ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്ക് കളിക്കില്ല, കാരണമിതാണ്

ഐ പി എൽ 2020; മിച്ചൽ സ്റ്റാർക്കും ജോ റൂട്ടും പിന്മാറി

തുടർച്ചയായി രണ്ടാം വർഷവും ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഐ പി എല്ലിൽ നിന്നും പിന്മാറി. 2015 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് സ്റ്റാർക്ക് അവസാനമായി ഐ പി എല്ലിൽ കളിച്ചത്. 2018 ൽ 9.4 കോടി രൂപയ്ക്ക്… Read More »ഐ പി എൽ 2020; മിച്ചൽ സ്റ്റാർക്കും ജോ റൂട്ടും പിന്മാറി

സാക്ഷാൽ ഷെയ്ൻ വോണിന്റെ റെക്കോർഡ് മറികടന്ന് മിച്ചൽ സ്റ്റാർക്ക്

വിമർശകർക്കുള്ള ശക്തമായ മറുപടിയായിരുന്നു ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ മിച്ചൽ സ്റ്റാർക്കിന്റെ പ്രകടനം. ആദ്യ ഇന്നിങ്‌സിൽ 54 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്ക് രണ്ടാം ഇന്നിങ്‌സിൽ 46 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു ഇത് ആറാം തവണയാണ്… Read More »സാക്ഷാൽ ഷെയ്ൻ വോണിന്റെ റെക്കോർഡ് മറികടന്ന് മിച്ചൽ സ്റ്റാർക്ക്

അവനെ വിമർശിക്കുന്നത് വലിയ അനീതി ; മിച്ചൽ സ്റ്റാർക്കിന് പിന്തുണയുമായി സഹതാരം

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കിന് പിന്തുണയുമായി സഹതാരം കൂടിയായ നേഥൻ ലയൺ . സമീപകാലത്തെ മാത്രം പ്രകടനം കണക്കിലെടുത്ത് ഒരു ഫാസ്റ്റ് ബൗളറെ വിമർശിക്കുന്നത് തീർത്തും അനീതിയാണെന്നും സഹതാരങ്ങളുടെ പൂർണ്ണമായ പിന്തുണ സ്റ്റാർക്കിന്നുണ്ടെന്നും നേഥൻ ലയൺ വ്യക്തമാക്കി . ഈ… Read More »അവനെ വിമർശിക്കുന്നത് വലിയ അനീതി ; മിച്ചൽ സ്റ്റാർക്കിന് പിന്തുണയുമായി സഹതാരം