Skip to content

ഭുവനേശ്വർ കുമാർ

അവരെ ടീമിലെടുക്കരുത്, പാകിസ്ഥാനെതിരായ മത്സരത്തിന് മുൻപേ ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി ആകാശ് ചോപ്ര

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുൻപേ ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ താരം ആകാശ് ചോപ്ര. ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിനെ പാകിസ്ഥാനെതിരായ മത്സരത്തിൽ കളിപ്പിക്കരുതെന്ന് നിർദ്ദേശിച്ച ആകാശ് ചോപ്ര പകരം കളിപ്പിക്കേണ്ട താരത്തെയും നിർദ്ദേശിച്ചു. ലോകകപ്പിന് മുന്നോടിയായി… Read More »അവരെ ടീമിലെടുക്കരുത്, പാകിസ്ഥാനെതിരായ മത്സരത്തിന് മുൻപേ ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി ആകാശ് ചോപ്ര

ജസ്പ്രീത് ബുംറയ്ക്ക് ശേഷം ആ റെക്കോർഡ് സ്വന്തമാക്കി ഭുവനേശ്വർ കുമാർ

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ നാല് വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാറിന്റെ മികവിലാണ് ശ്രീലങ്കയ്ക്കെതിരെ 38 റൺസിന്റെ അനായാസവിജയം ഇന്ത്യ നേടിയത്. മത്സരത്തിലെ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടം… Read More »ജസ്പ്രീത് ബുംറയ്ക്ക് ശേഷം ആ റെക്കോർഡ് സ്വന്തമാക്കി ഭുവനേശ്വർ കുമാർ

സൂര്യകുമാർ യാദവും ഭുവനേശ്വറും തിളങ്ങി, ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 38 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 18.3 ഓവറിൽ 126 റൺസ് നേടാനെ സാധിച്ചുള്ളൂ. 3.3 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി… Read More »സൂര്യകുമാർ യാദവും ഭുവനേശ്വറും തിളങ്ങി, ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

സഞ്ജു തിരിച്ചെത്തി, ധവാൻ ക്യാപ്റ്റൻ, ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാനാണ് ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി. ആർ സി ബി ബാറ്റ്‌സ്മാൻ ദേവ്ദത് പടിക്കൽ, ഋതുരാജ് ഗയ്ക്വാദ് അടക്കമുള്ള പുതുമുഖ… Read More »സഞ്ജു തിരിച്ചെത്തി, ധവാൻ ക്യാപ്റ്റൻ, ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെ കുരുക്കിയ ഇന്ത്യയുടെ സ്ലോ ബോൾ തന്ത്രത്തിന് പിന്നിലാര് ; വെളിപ്പെടുത്തി ഷാർദുൽ താക്കൂർ

മത്സരത്തിലെ സമസ്ഥ മേഖലയിലും മേധാവിത്വം പുലർത്തിയാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യ വിജയം നേടിയത്. മികച്ച കൂട്ടുകെട്ടുകൾ ലഭിച്ചിട്ടും മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വമ്പൻ സ്കോർ നേടാൻ സാധിച്ചിരുന്നില്ല. ഇന്ത്യ തങ്ങളുടെ ബലഹീനത മനസ്സിലാക്കിയതായി മത്സരശേഷം ഇംഗ്ലണ്ട് ക്യാപ്റ്റൻ… Read More »ഇംഗ്ലണ്ടിനെ കുരുക്കിയ ഇന്ത്യയുടെ സ്ലോ ബോൾ തന്ത്രത്തിന് പിന്നിലാര് ; വെളിപ്പെടുത്തി ഷാർദുൽ താക്കൂർ

ഐ പി എൽ ഈ വർഷം തന്നെ നടക്കണം ; കാരണം വ്യക്തമാക്കി ഭുവനേശ്വർ കുമാർ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ ഈ വർഷം തന്നെ നടക്കേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളറും സൺറൈസേഴ്‌സ് ഹൈദരാബാദ് താരവുമായ ഭുവനേശ്വർ കുമാർ. ഐ പി എൽ പതിമൂന്നാം സീസൺ മാർച്ച് 29 മുതൽ മേയ് 24 വരെയാണ് നിശ്ചയിച്ചിരുന്നത്.… Read More »ഐ പി എൽ ഈ വർഷം തന്നെ നടക്കണം ; കാരണം വ്യക്തമാക്കി ഭുവനേശ്വർ കുമാർ

സഞ്ജു പുറത്ത്, കുൽദീപ് യാദവും ഭുവനേശ്വർ കുമാറും തിരിച്ചെത്തി ; വിൻഡീസിനെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും മലയാളി താരം സഞ്ജു സാംസൺ പുറത്ത്. വിരാട് കോഹ്ലി ടി20 ടീമിൽ തിരിച്ചെത്തിയപ്പോൾ ലോകകപ്പിനിടെ പരിക്കിന്റെ പിടിയിലായിരുന്ന ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറും കുൽദീപ് യാദവും ഏകദിന ടീമിലും ടി20 ടീമിലും തിരിച്ചെത്തി.… Read More »സഞ്ജു പുറത്ത്, കുൽദീപ് യാദവും ഭുവനേശ്വർ കുമാറും തിരിച്ചെത്തി ; വിൻഡീസിനെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു