Skip to content

ജോഫ്രാ ആർച്ചർ

ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഭയക്കേണ്ടത് ആ താരത്തെ ; ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഭയക്കേണ്ടത് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചറെയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. 11 ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ച ജോഫ്രാ ആർച്ചർ ഇതിനോടകം 38 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇതിനുമുൻപ് ടെസ്റ്റ് മത്സരങ്ങളൊന്നും… Read More »ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഭയക്കേണ്ടത് ആ താരത്തെ ; ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്

ഞങ്ങളുടെ പക്കലും മികച്ച സ്പിന്നർമാരുണ്ട്, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ജോഫ്രാ ആർച്ചർ

ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ. ഫാസ്റ്റ് ബൗളർമാർക്ക് കൂടെ അനുകൂലമായ പിച്ചുകളാണ് പരമ്പരയിൽ തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഇനി മറിച്ചാണെങ്കിൽ പോലും ഇന്ത്യയ്ക്ക് വെല്ലുവിളിയുയർത്താൻ പോന്ന സ്പിന്നർമാർ ഇംഗ്ലണ്ടിനുണ്ടെന്നും ആർച്ചർ പറഞ്ഞു. ഫെബ്രുവരി… Read More »ഞങ്ങളുടെ പക്കലും മികച്ച സ്പിന്നർമാരുണ്ട്, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ജോഫ്രാ ആർച്ചർ

ഐ പി എല്ലിന് മുൻപേ രാജസ്ഥാൻ റോയൽസിന് തിരിച്ചടി സൂപ്പർതാരത്തിന് ഐ പി എൽ നഷ്ട്ടമാകും

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ ആരംഭിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ മുൻ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി. പരിക്ക് മൂലം ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർക്ക് ഈ സീസണിൽ കളിക്കാൻ സാധിക്കില്ല. ഇംഗ്ലണ്ടിന്റെ ശ്രീലങ്കൻ പര്യടനത്തിനൊപ്പം ഐ… Read More »ഐ പി എല്ലിന് മുൻപേ രാജസ്ഥാൻ റോയൽസിന് തിരിച്ചടി സൂപ്പർതാരത്തിന് ഐ പി എൽ നഷ്ട്ടമാകും

ഇംഗ്ലണ്ടിലേക്ക് മടങ്ങില്ല ; ആർച്ചർ സൗത്താഫ്രിക്കയിൽ തന്നെ തുടരും

പരിക്കിൽ നിന്നും മുക്തനായിട്ടില്ലയെങ്കിലും ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ ടീമിനൊപ്പം സൗത്താഫ്രിക്കയിൽ തന്നെ തുടരുമെന്ന് ടീം മാനേജ്‌മെന്റ്. കൈമുട്ടിനേറ്റ പരിക്ക് മൂലം ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങളിൽ ജോഫ്രാ ആർച്ചറിന് കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ജോഹനാസ്ബർഗിൽ അടുത്ത ആഴ്ച്ച… Read More »ഇംഗ്ലണ്ടിലേക്ക് മടങ്ങില്ല ; ആർച്ചർ സൗത്താഫ്രിക്കയിൽ തന്നെ തുടരും

ഇംഗ്ലണ്ടിൽ പുലി ന്യൂസിലാൻഡിൽ എലി ; നിരാശപ്പെടുത്തി ജോഫ്രാ ആർച്ചർ

ആഷസിൽ ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിരയെ വിറപ്പിച്ച് കൊണ്ട് ടെസ്റ്റ് ക്രിക്കറ്റിലേക്ക് കടന്ന് വന്ന് ഇംഗ്ലണ്ട് പേസ് ബോളർ ജോഫ്ര ആർച്ചറേ ന്യൂസിലാൻഡിന് എതിരെയുള്ള ടെസ്റ്റ് പരമ്പരയിലേക്ക് ഇംഗ്ലണ്ട് ടീം കൂടെ കൊണ്ട് പോവുമ്പോൾ ഒരുപാട് പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കിയിരുന്നത്.… Read More »ഇംഗ്ലണ്ടിൽ പുലി ന്യൂസിലാൻഡിൽ എലി ; നിരാശപ്പെടുത്തി ജോഫ്രാ ആർച്ചർ

ആർച്ചറിനെതിരായ വംശീയാധിക്ഷേപം മാപ്പു ചോദിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്

ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചർക്കെതിരായ വംശീയ അധിക്ഷേപത്തിൽ മാപ്പുചോദിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ അവസാന ദിനം സാം കറണുമൊത്ത് ബാറ്റ് ചെയ്യവെയാണ് കാണികളിലൊരാൾ ആർച്ചറിനെതിരെ വംശീയ അധിക്ഷേപം നടത്തിയത്. മത്സരശേഷം ട്വിറ്ററിലൂടെ ആർച്ചർ തന്നെയാണ്… Read More »ആർച്ചറിനെതിരായ വംശീയാധിക്ഷേപം മാപ്പു ചോദിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്

അന്ന് രണ്ട് ഹെൽമറ്റ് വാങ്ങുവാൻ മുന്നറിയിപ്പ് നൽകി ; ഇന്ന് പണി കൊടുത്തത് അംലയ്ക്ക്

തകർപ്പൻ പ്രകടനമാണ് തന്റെ ലോകകപ്പ് അരങ്ങേറ്റ മത്സരത്തിൽ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ കാഴ്ച്ചവെച്ചത്. ഏഴോവറിൽ 27 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആർച്ചർ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാന്മാരെ വെള്ളം കുടിപ്പിക്കുകയും ചെയ്തു. മത്സരത്തിൽ സൗത്താഫ്രിക്കൻ ഇന്നിങ്സിലെ നാലാം… Read More »അന്ന് രണ്ട് ഹെൽമറ്റ് വാങ്ങുവാൻ മുന്നറിയിപ്പ് നൽകി ; ഇന്ന് പണി കൊടുത്തത് അംലയ്ക്ക്

പാകിസ്ഥാനെതിരായ പരമ്പരയിൽ ഇംഗ്ലണ്ടിന് വേണ്ടി ആ സൂപ്പർതാരം അരങ്ങേറ്റം കുറിച്ചേക്കും

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ തിരിച്ചടിയ്ക്ക് ശേഷം ഇംഗ്ലണ്ട് ആരാധകർക്ക് ആശ്വാസ വാർത്ത. പരമ്പരയിലെ നാലാം മത്സരത്തിൽ 418 റൺസ് നേടി തകർത്തടിച്ച ഇംഗ്ലണ്ട് പരമ്പരയിലെ അവസാന മത്സരത്തിൽ 113 റൺസിന് ഓൾഔട്ടായിരുന്നു . മത്സരത്തിലെ തോൽവിയോടെ പരമ്പര സമനിലയിൽ കലാശിക്കുകയും ചെയ്തു.… Read More »പാകിസ്ഥാനെതിരായ പരമ്പരയിൽ ഇംഗ്ലണ്ടിന് വേണ്ടി ആ സൂപ്പർതാരം അരങ്ങേറ്റം കുറിച്ചേക്കും