Skip to content

കീറോൺ പൊള്ളാർഡ്

25 പന്തിൽ ഫിഫ്റ്റി നേടി പൊള്ളാർഡ്, കരിയർ ബെസ്റ്റ് ബൗളിങ് പ്രകടനവുമായി ബ്രാവോ, ലോകകപ്പ് കിരീടം നിലനിർത്താൻ കരീബിയൻ പട

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ വെസ്റ്റിൻഡീസിന് 21 റൺസിന്റെ തകർപ്പൻ വിജയം. ക്യാപ്റ്റൻ കീറോൺ പൊള്ളാർഡിന്റെയും ഡ്വെയ്ൻ ബ്രാവോയുടെയും തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് വെസ്റ്റിൻഡീസ് വിജയം നേടിയത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 168 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് നിശ്ചിത… Read More »25 പന്തിൽ ഫിഫ്റ്റി നേടി പൊള്ളാർഡ്, കരിയർ ബെസ്റ്റ് ബൗളിങ് പ്രകടനവുമായി ബ്രാവോ, ലോകകപ്പ് കിരീടം നിലനിർത്താൻ കരീബിയൻ പട

തകർത്താടി പൊള്ളാർഡ്, അവസാന പന്തിൽ ആവേശവിജയം നേടി മുംബൈ ഇന്ത്യൻസ്

കീറോൺ പൊള്ളാർഡിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം. അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ നാല് വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് ചെന്നൈയെ തകർത്തത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ… Read More »തകർത്താടി പൊള്ളാർഡ്, അവസാന പന്തിൽ ആവേശവിജയം നേടി മുംബൈ ഇന്ത്യൻസ്

ഫീൽഡിങ് തടസ്സപെടുത്തിയതിന് ശ്രീലങ്കൻ താരം പുറത്ത്, അമ്പയർക്കെതിരെ ആരാധകർ ; വീഡിയോ കാണാം

വിവാദങ്ങൾക്ക് വഴിവെച്ച് വെസ്റ്റിൻഡീസും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം. മത്സരത്തിൽ ഫീൽഡിങ് തടസ്സപെടുത്തിയതിന് ശ്രീലങ്കൻ താരം ധനുഷ്ക ഗുണതിലകയെ അമ്പയർ പുറത്താക്കിതാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. അമ്പയറുടെ തീരുമാനം ശരിയല്ലയെന്നും മനപൂർവ്വമല്ല താരം ഫീൽഡിങ് തടസ്സപെടുത്തിയതെന്നും ആരാധകർ പ്രതികരിച്ചു. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ… Read More »ഫീൽഡിങ് തടസ്സപെടുത്തിയതിന് ശ്രീലങ്കൻ താരം പുറത്ത്, അമ്പയർക്കെതിരെ ആരാധകർ ; വീഡിയോ കാണാം

ഒരോവറിൽ 6 സിക്സ് പറത്തി പൊള്ളാർഡ്, യുവരാജിനും ഗിബ്സിനും ശേഷം ഇതാദ്യം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരോവറിലെ 6 പന്തിലും സിക്സ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ്. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഈ തകർപ്പൻ നേട്ടം പൊള്ളാർഡ് സ്വന്തമാക്കിയത്. തൊട്ടുമുൻപത്തെ ഹാട്രിക് നേടിയ അഖില ദനഞ്ജയക്കെതിരെയാണ്… Read More »ഒരോവറിൽ 6 സിക്സ് പറത്തി പൊള്ളാർഡ്, യുവരാജിനും ഗിബ്സിനും ശേഷം ഇതാദ്യം

എം എസ് ധോണിയല്ല, ഫിനിഷിങിൽ ഹാർദിക് പാണ്ഡ്യയുടെ റോൾ മോഡൽ ആ താരം

രാജ്യത്തിന് വേണ്ടി കളിക്കുമ്പോഴും ക്ലബിന് വേണ്ടി കളിക്കുമ്പോഴും മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നതിൽ തനിക്ക് എല്ലായ്പ്പോഴും പ്രചോദനം വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ കീറോൺ പൊള്ളാർഡാണെന്ന് ഹാർദിക് പാണ്ഡ്യ. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിലെ തകർപ്പൻ പ്രകടനത്തിന് ശേഷം സംസാരിക്കവെയാണ് പൊള്ളാർഡിന്റെ സ്വാധീനത്തെ കുറിച്ച് പാണ്ഡ്യ… Read More »എം എസ് ധോണിയല്ല, ഫിനിഷിങിൽ ഹാർദിക് പാണ്ഡ്യയുടെ റോൾ മോഡൽ ആ താരം

28 പന്തിൽ 72 റൺസ്, പറത്തിയത് 9 സിക്സ് ; കരീബിയൻ പ്രീമിയർ ലീഗിൽ പൊള്ളാർഡ് വെടിക്കെട്ട്

കരീബിയൻ പ്രീമിയർ ലീഗിൽ തകർപ്പൻ വെടിക്കെട്ട് ബാറ്റിങിലൂടെ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന് തുടർച്ചയായ ആറാം വിജയം സമ്മാനിച്ച് ക്യാപ്റ്റൻ കീറോൻ പൊള്ളാർഡ്. ബാർബഡോസ് ട്രൈഡന്റ്സിനെതിരായ മത്സരത്തിലായിരുന്നു അവിശ്വസനീയ പ്രകടനത്തിലൂടെ പൊള്ളാർഡ് ടീമിനെ വിജയത്തിലെത്തിച്ചത്. 20 ഓവറിൽ 149 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ… Read More »28 പന്തിൽ 72 റൺസ്, പറത്തിയത് 9 സിക്സ് ; കരീബിയൻ പ്രീമിയർ ലീഗിൽ പൊള്ളാർഡ് വെടിക്കെട്ട്

നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായി പൊള്ളാർഡ് തുടരും

കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻ‌ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായി കീറോൺ പൊള്ളാർഡ് തുടരുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. ഓഗസ്റ്റ് 18 നാണ് കരീബിയൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. ഡ്വെയ്ൻ ബ്രാവോയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് കഴിഞ്ഞ സീസണിൽ പൊള്ളാർഡ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം… Read More »നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായി പൊള്ളാർഡ് തുടരും

തുടർച്ചയായി പറത്തിയത് നാല് സിക്സ് ; ടി10 ലീഗിൽ പൊള്ളാർഡ് വെടിക്കെട്ട്

കീറോൺ പൊള്ളാർഡിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ടി10 ലീഗിൽ കർണാടക ടസ്‌കേഴ്സിനെതിരെ ഡെക്കാൻ ഗ്ലാഡിയേറ്റേഴ്സിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഒരോവറിൽ തുടർച്ചയായി നാല് സിക്സ് ഉൾപ്പെടെ 22 പന്തിൽ പുറത്താകാതെ 45 റൺസ് നേടിയ പൊള്ളാർഡിന്റെ മികവിൽ കർണാടക… Read More »തുടർച്ചയായി പറത്തിയത് നാല് സിക്സ് ; ടി10 ലീഗിൽ പൊള്ളാർഡ് വെടിക്കെട്ട്