Skip to content

IPL 2021

തകർപ്പൻ നേട്ടത്തിൽ വാർണറെയും റെയ്നയെയും പിന്നിലാക്കി കെ എൽ രാഹുൽ, മുൻപിൽ ക്രിസ് ഗെയ്ൽ മാത്രം

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. 33 പന്തിൽ 4 ഫോറും 2 സിക്സുമടക്കം 49 റൺസ് നേടിയാണ് കെ എൽ രാഹുൽ പുറത്തായത്. സൂപ്പർതാരങ്ങളായ ഡേവിഡ് വാർണർ,… Read More »തകർപ്പൻ നേട്ടത്തിൽ വാർണറെയും റെയ്നയെയും പിന്നിലാക്കി കെ എൽ രാഹുൽ, മുൻപിൽ ക്രിസ് ഗെയ്ൽ മാത്രം

അന്ന് സുരേഷ് റെയ്നയെ വീഴ്ത്തിയത് വിരാട് കോഹ്ലിയുടെ പ്ലാൻ, തുറന്നുപറഞ്ഞ് ഡെയ്ൽ സ്റ്റെയ്ൻ

2019 ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌നയുടെ വിക്കറ്റ് വീഴ്ത്തിയത് ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്ലാൻ പ്രകാരമായിരുന്നുവെന്ന് മുൻ സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് മുൻപായി… Read More »അന്ന് സുരേഷ് റെയ്നയെ വീഴ്ത്തിയത് വിരാട് കോഹ്ലിയുടെ പ്ലാൻ, തുറന്നുപറഞ്ഞ് ഡെയ്ൽ സ്റ്റെയ്ൻ

കോഹ്ലിപ്പടയ്ക്ക് കാലിടറി, അനായാസ വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം പകുതിയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലരിനെതിരായ മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു കൊൽക്കത്തയുടെ വിജയം. മത്സരത്തിൽ ആർ സി ബി ഉയർത്തിയ 93 റൺസിന്റെ… Read More »കോഹ്ലിപ്പടയ്ക്ക് കാലിടറി, അനായാസ വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

ഐ പി എൽ ചരിത്രത്തിൽ മറ്റൊരു തരത്തിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി. ഐ പി എൽ പതിനാലാം സീസണിന്റെ രണ്ടാം പകുതിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തോടെയാണ് ഈ ചരിത്രനേട്ടം കോഹ്ലി… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

ഐ പി എല്ലിലും ലോകകപ്പിലും യഥാർത്ഥ വിരാട് കോഹ്ലിയെ കാണാനാകും, കോഹ്ലിയെ തീരുമാനത്തെ പിന്തുണച്ച് ഡെയ്ൽ സ്റ്റെയ്ൻ

ആർ സി ബി ക്യാപ്റ്റൻ സ്ഥാനവും ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിയാനുള്ള വിരാട് കോഹ്ലിയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ സൗത്താഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയ്ൻ. ആർ സി ബിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ… Read More »ഐ പി എല്ലിലും ലോകകപ്പിലും യഥാർത്ഥ വിരാട് കോഹ്ലിയെ കാണാനാകും, കോഹ്ലിയെ തീരുമാനത്തെ പിന്തുണച്ച് ഡെയ്ൽ സ്റ്റെയ്ൻ

കോഹ്ലി ലക്ഷ്യം വെയ്ക്കുന്നത് സച്ചിന്റെ റെക്കോർഡ്, ക്യാപ്റ്റൻസി ഒഴിയുന്നത് ലക്ഷ്യത്തിലെത്താൻ കൂടുതൽ സഹായിക്കും, മുൻ ഓസ്‌ട്രേലിയൻ താരം

ഇന്ത്യൻ ടി20 ടീമിന്റെയും ഐ പി എല്ലിൽ ആർ സി ബിയുടെയും ക്യാപ്റ്റൻസി ഒഴിയുന്നതിലൂടെ വിരാട് കോഹ്ലി ലക്ഷ്യം വെക്കുന്നത് സച്ചിന്റെ വമ്പൻ റെക്കോർഡാണെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. ക്യാപ്റ്റൻസി ഒഴിയുന്നതിലൂടെ കോഹ്ലി ഈ ലക്ഷ്യത്തിലെത്താനുള്ള സാധ്യതകൾ വർധിക്കുമെന്നും… Read More »കോഹ്ലി ലക്ഷ്യം വെയ്ക്കുന്നത് സച്ചിന്റെ റെക്കോർഡ്, ക്യാപ്റ്റൻസി ഒഴിയുന്നത് ലക്ഷ്യത്തിലെത്താൻ കൂടുതൽ സഹായിക്കും, മുൻ ഓസ്‌ട്രേലിയൻ താരം

ക്യാപ്റ്റൻസി ഒഴിയാനുള്ള ശരിയായ സമയം ഇതല്ല, കോഹ്ലിയെ വിമർശിച്ച് ഗൗതം ഗംഭീർ

ഐ പി എൽ പതിനാലാം സീസണിന് ശേഷം ആർ സി ബി ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള കോഹ്ലിയുടെ തീരുമാനം ഈ സീസണിലെ ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇത്തരത്തിലൊരു തീരുമാനം വെളിപ്പെടുത്താനുള്ള ശരിയായ സമയം ഇതല്ലയെന്നും… Read More »ക്യാപ്റ്റൻസി ഒഴിയാനുള്ള ശരിയായ സമയം ഇതല്ല, കോഹ്ലിയെ വിമർശിച്ച് ഗൗതം ഗംഭീർ

മുംബൈയ്ക്കെതിരായ തകർപ്പൻ പ്രകടനം, മൈക്കൽ ഹസിയെ പിന്നിലാക്കി ഋതുരാജ് ഗയ്ഗ്വാദ്

തകർപ്പൻ പ്രകടനമാണ് ഐ പി എൽ രണ്ടാം പകുതിയിലെ മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ ഋതുരാജ് ഗയ്‌ഗ്വാദ് കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടവും ഋതുരാജ് സ്വന്തമാക്കി. ഓസ്‌ട്രേലിയൻ ഇതിഹാസം മൈക്കൽ ഹസിയെ പിന്നിലാക്കിയാണ്… Read More »മുംബൈയ്ക്കെതിരായ തകർപ്പൻ പ്രകടനം, മൈക്കൽ ഹസിയെ പിന്നിലാക്കി ഋതുരാജ് ഗയ്ഗ്വാദ്