Skip to content

Joe Root

ഐ പി എൽ 2020; മിച്ചൽ സ്റ്റാർക്കും ജോ റൂട്ടും പിന്മാറി

തുടർച്ചയായി രണ്ടാം വർഷവും ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഐ പി എല്ലിൽ നിന്നും പിന്മാറി. 2015 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് സ്റ്റാർക്ക് അവസാനമായി ഐ പി എല്ലിൽ കളിച്ചത്. 2018 ൽ 9.4 കോടി രൂപയ്ക്ക്… Read More »ഐ പി എൽ 2020; മിച്ചൽ സ്റ്റാർക്കും ജോ റൂട്ടും പിന്മാറി

പിങ്ക് ബോൾ ടെസ്റ്റിലെ ആ റെക്കോർഡ് ഇനി കോഹ്ലിക്ക് സ്വന്തം ; പിന്നിലാക്കിയത് സ്റ്റീവ് സ്മിത്തിനെ

തന്റെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ 136 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. ഇതോടെ 2016 ൽ പാകിസ്ഥാനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ 130… Read More »പിങ്ക് ബോൾ ടെസ്റ്റിലെ ആ റെക്കോർഡ് ഇനി കോഹ്ലിക്ക് സ്വന്തം ; പിന്നിലാക്കിയത് സ്റ്റീവ് സ്മിത്തിനെ

ആ മോശം റെക്കോർഡ് സ്വാന്തമാക്കുന്ന ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനായി ജോ റൂട്ട്

ആഷസ് പരമ്പര വീണ്ടും കൈവിട്ടത് കൂടാതെ മറ്റൊരു മോശം റെക്കോർഡ് സ്വാന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ പൂജ്യത്തിന് .പുറത്തായതോടെ ഒരു ടെസ്റ്റ് സീരീസിൽ മൂന്ന് തവണ പൂജ്യത്തിന്  പുറത്താകുന്ന ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനായി ജോ റൂട്ട്… Read More »ആ മോശം റെക്കോർഡ് സ്വാന്തമാക്കുന്ന ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനായി ജോ റൂട്ട്

ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തിൽ 1000 റൺസ് നേടുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്റ്സ്മാനായി ജോ റൂട്ട്

ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തിൽ ആയിരം റൺസ് നേടുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്റ്സ്മാനായി ജോ റൂട്ട്. ഇന്നലെ ലീഡ്സിൽ നടന്ന മത്സരത്തിൽ 29 റൺസ് പിന്നിട്ടതോടെയാണ് ഈ അപൂർവ്വനേട്ടം റൂട്ട് സ്വന്തമാക്കിയത്. ഇതുവരെ മൂന്ന് ശ്രീലങ്കൻ ബാറ്റ്സ്മാന്മാർ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ 1000 റൺസ് നേടിയിരുന്നെങ്കിലും… Read More »ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തിൽ 1000 റൺസ് നേടുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്റ്സ്മാനായി ജോ റൂട്ട്

ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി ജോ റൂട്ടിന് സ്വന്തം

ക്രിക്കറ്റ് ലോകകപ്പ് 2019 ലെ ആദ്യ സെഞ്ചുറി ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോ റൂട്ടിന് സ്വന്തം. പാകിസ്ഥാനെതിരായ മത്സരത്തിൽ 97 പന്തിൽ നിന്നാണ് റൂട്ട് തന്റെ സെഞ്ചുറി പൂർത്തിയാക്കിയത് . റൂട്ടിന്റെ പതിനഞ്ചാമത്തെ ഏകദിന സെഞ്ചുറിയാണിത്. 104 പന്തിൽ 107 റൺസ് നേടിയ… Read More »ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി ജോ റൂട്ടിന് സ്വന്തം