Skip to content

Womens Ashes

വുമൺസ് ആഷസ് ; ടി20 പരമ്പരയും ഓസ്‌ട്രേലിയക്ക്

വുമൺസ് ആഷസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 122 റൺസിന്റെ വിജയലക്ഷ്യം 17.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. പുറത്താകാതെ 39 പന്തിൽ 47 റൺസ് നേടിയ എലിസ്… Read More »വുമൺസ് ആഷസ് ; ടി20 പരമ്പരയും ഓസ്‌ട്രേലിയക്ക്

വനിതാ ആഷസ് കിരീടം ഓസ്ട്രേലിയ നിലനിർത്തി

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ 93 റൺസിന്റെ തകർപ്പൻ വിജയത്തോടെ വനിതാ ആഷസ് ഓസ്‌ട്രേലിയ നിലനിർത്തി. മത്സരത്തിൽ സെഞ്ചുറി നേടിയ ക്യാപ്റ്റൻ മേഗ് ലാന്നിങിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് ഓസ്‌ട്രേലിയ വമ്പൻ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ… Read More »വനിതാ ആഷസ് കിരീടം ഓസ്ട്രേലിയ നിലനിർത്തി

ഏഴ് വിക്കറ്റ് നേട്ടവുമായി എലിസ് പെറി ; ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 194 റൺസിന്റെ വിജയം

വുമൺസ് ആഷസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 194 റൺസിന്റെ വമ്പൻ വിജയം. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 270 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 32.5 ഓവറിൽ 75 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. പത്തോവറിൽ 22… Read More »ഏഴ് വിക്കറ്റ് നേട്ടവുമായി എലിസ് പെറി ; ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 194 റൺസിന്റെ വിജയം

വുമൺസ് ആഷസ് ; ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് ആവേശവിജയം

വുമൺസ് ആഷസ് ആദ്യ ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റിന്റെ വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 178 റൺസിന്റെ വിജയലക്ഷ്യം 42.3 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. അവസാന നിമിഷം വരെ ഇംഗ്ലണ്ട് വിജയം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിജയത്തിന്… Read More »വുമൺസ് ആഷസ് ; ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് ആവേശവിജയം

വുമസ് ആഷസ് ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു

വനിതാ ആഷസിലെ ആദ്യ ഏകദിന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മേഗ് ലാന്നിങ് ഇംഗ്ലണ്ടിനെ ബാറ്റിങിനയച്ചു. മൂന്ന് ഏകദിന മത്സരവും ഒരു ടെസ്റ്റും മൂന്ന് ടി20 മത്സരവും അടങ്ങിയ പരമ്പരയിൽ പോയിന്റ് അടിസ്ഥാനത്തിലാണ് വിജയികളെ നിർണയിക്കുക.