Skip to content

Nepal Cricket

അമ്പമ്പോ എന്തൊരു വെടിക്കെട്ട് ! ഹിറ്റ്മാൻ്റെയും മില്ലറുടെയും റെക്കോർഡ് തകർത്ത് നേപ്പാൾ യുവതാരം

ഏഷ്യൻ ഗെയിംസിൽ മംഗോളിയക്കെതിരായ മത്സരത്തിന് പുറകെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ സകലമാന റെക്കോർഡുകളും തകർത്തിരിക്കുകയാണ് നേപ്പാൾ. ടീം റെക്കോർഡിനൊപ്പം മത്സരത്തിലെ ഗംഭീര സെഞ്ചുറിയോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, സൗത്താഫ്രിക്കൻ സൂപ്പർതാരം ഡേവിഡ് മില്ലർ എന്നിവരുടെ റെക്കോർഡുകൾ തകർത്തിരിക്കുകയാണ് പത്തൊമ്പതുകാരനായ നേപ്പാളിൻ്റെ… Read More »അമ്പമ്പോ എന്തൊരു വെടിക്കെട്ട് ! ഹിറ്റ്മാൻ്റെയും മില്ലറുടെയും റെക്കോർഡ് തകർത്ത് നേപ്പാൾ യുവതാരം

ഇത് ചരിത്രം !! യുവരാജ് സിങിൻ്റെ റെക്കോർഡ് തകർത്ത് നേപ്പാൾ താരം

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ റെക്കോർഡുകൾ കടപുഴക്കി നേപ്പാൾ. മംഗോളിയക്കെതിരായ മത്സരത്തിലാണ് നിരവധി റെക്കോർഡുകൾ നേപ്പാൾ തകർത്തത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേപ്പാൾ കുറിച്ചപ്പോൾ ദിപെന്ദ്ര സിങ് യുവരാജ് സിങിൻ്റെ 16 വർഷം നീണ്ട റെക്കോർഡും തകർത്തു.… Read More »ഇത് ചരിത്രം !! യുവരാജ് സിങിൻ്റെ റെക്കോർഡ് തകർത്ത് നേപ്പാൾ താരം

ഇത് ചരിത്രം !! ഏഷ്യ കപ്പിന് യോഗ്യത നേടി നേപ്പാൾ

ചരിത്രത്തിൽ ആദ്യമായി ഏഷ്യ കപ്പിലേക്ക് യോഗ്യത നേടി നേപ്പാൾ. എ സി സി പ്രീമിയർ കപ്പ് ഫൈനലിൽ യു എ ഇയെ തകർത്തുകൊണ്ടാണ് നേപ്പാൾ ഏഷ്യ കപ്പിന് യോഗ്യത നേടിയത്. ഇന്ത്യയും പാകിസ്ഥാനുമുള്ള ഗ്രൂപ്പിലാണ് നേപ്പാൾ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം… Read More »ഇത് ചരിത്രം !! ഏഷ്യ കപ്പിന് യോഗ്യത നേടി നേപ്പാൾ

ലോകകപ്പ് ക്വാളിഫയറിലേക്ക് യോഗ്യത നേടി നേപ്പാൾ

സിംബാബ്‌വെയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ക്വാളിഫയറിലേക്ക് യോഗ്യത നേടി നേപ്പാൾ. ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ലീഗ് രണ്ടിലെ അവസാന മത്സരത്തിൽ യു എ ഇയെ പരാജയപെടുത്തിയാണ് നേപ്പാൾ പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനക്കാരായി യോഗ്യത കുറിച്ചത്. നമീബിയയെ പിന്നിലാക്കികൊണ്ടാണ് സ്കോട്ലൻഡ്… Read More »ലോകകപ്പ് ക്വാളിഫയറിലേക്ക് യോഗ്യത നേടി നേപ്പാൾ

നമീബിയക്ക് പിന്നാലെ സ്കോട്ലൻഡിനെയും തകർത്ത് നേപ്പാൾ. ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ലീഗ് രണ്ടിൽ തുടർച്ചയായ രണ്ടാം വിജയം കുറിച്ച് നേപ്പാൾ. അസോസിയേറ്റ് രാജ്യങ്ങളിലെ ശക്തരായ സ്കോട്ലൻഡിനെയാണ് ഇന്ന് നടന്ന മത്സരത്തിൽ നേപ്പാൾ പരാജയപെടുത്തിയത്. ഇതോടെ ലോകകപ്പ് പ്രതീക്ഷകൾ നേപ്പാൾ നിലനിർത്തി. മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 275 റൺസിൻ്റെ വിജയലക്ഷ്യം… Read More »നമീബിയക്ക് പിന്നാലെ സ്കോട്ലൻഡിനെയും തകർത്ത് നേപ്പാൾ. ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല

റണ്ണിനായി ഓടുന്നതിനിടെ ബാറ്റ്സ്മാൻ വീണു, റണ്ണൗട്ടാക്കാതെ വിക്കറ്റ് കീപ്പർ, വീഡിയോ കാണാം

ക്രിക്കറ്റ് ഇപ്പോഴും മാന്യന്മാരുടെ കളിയാണെന്ന് തെളിയിച്ച് നേപ്പാൾ വിക്കറ്റ് കീപ്പർ ആസിഫ് ഷെയ്ഖ്. അയർലൻഡിനെതിരായ മത്സരത്തിനിടെ സിംഗളിനായി ശ്രമിക്കവെ പിച്ചിൽ സ്ലിപ്പ് ചെയ്തുവീണ ബാറ്റ്സ്മാനെ റണ്ണൗട്ടാക്കാൻ വിസമ്മതിച്ചിരിക്കുകയാണ് നേപ്പാളിൻ്റെ 21 ക്കാരനായ ഈ വിക്കറ്റ് കീപ്പർ. യു എ ഇ, അയർലൻഡ്,… Read More »റണ്ണിനായി ഓടുന്നതിനിടെ ബാറ്റ്സ്മാൻ വീണു, റണ്ണൗട്ടാക്കാതെ വിക്കറ്റ് കീപ്പർ, വീഡിയോ കാണാം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാൻ ; ചരിത്രനേട്ടത്തിൽ നേപ്പാൾ താരം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് ഇനി നേപ്പാളിന്റെ കുശാൽ മല്ലയ്ക്ക് സ്വന്തം. ഐസിസി മെൻസ് ക്രിക്കറ്റ് വേൾഡ് കപ്പ് ലീഗിൽ അമേരിക്കയ്ക്കെതിരെ ഫിഫ്റ്റി നേടിയതോടെയാണ് 15 ക്കാരനായ കുശാൽ ഈ റെക്കോർഡ് സ്വന്തമാക്കിയത്. നേപ്പാളിന്റെ… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാൻ ; ചരിത്രനേട്ടത്തിൽ നേപ്പാൾ താരം