ചീഫ് സെലക്ടറായി ഇതിഹാസ താരത്തെ നിയമിച്ച് പാകിസ്ഥാൻ
ഇതിഹാസ താരം ഇൻസമാം ഉൾ ഹഖിനെ ചീഫ് സെലക്ടറായി നിയമിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇത് രണ്ടാം തവണയാണ് ഇൻസമാം പാകിസ്ഥാൻ്റെ ചീഫ് സെലക്ടറാകുന്നത്. ഇക്കാലയാളവിൽ 2017 ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാൻ നേടിയിരുന്നു. അഫ്ഗാനിസ്ഥാനെതിരായ പരമ്പര, ഏഷ്യ കപ്പ്, ഏകദിന ലോകകപ്പ്… Read More »ചീഫ് സെലക്ടറായി ഇതിഹാസ താരത്തെ നിയമിച്ച് പാകിസ്ഥാൻ