Skip to content

Ellyse Perry

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് എലിസ് പെറിയുടെ അവിശ്വസനീയ സേവ്. വീഡിയോ കാണാം

ക്രിക്കറ്റിൽ ഫീൽഡിങ് എത്രത്തോളം പ്രധാനമാണെന്ന് തെളിയിച്ച മത്സരമായിരുന്നു ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന ലോകകപ്പ് സെമിഫൈനൽ പോരാട്ടം. മത്സരത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഫീൽഡിങിൽ വരുത്തിയ പിഴവുകൾ ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. മത്സരത്തിൻ്റെ നിർണ്ണായക ഘട്ടത്തിൽ ഓസ്ട്രേലിയൻ താരം എലിസ് പെറിയുടെ ബൗണ്ടറി… Read More »ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് എലിസ് പെറിയുടെ അവിശ്വസനീയ സേവ്. വീഡിയോ കാണാം

പതിറ്റാണ്ടിലെ അവാർഡുകൾ പ്രഖ്യാപിച്ച് ഐസിസി, കോഹ്ലി മികച്ച ക്രിക്കറ്റർ, സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റർ, റാഷിദ് ഖാനും ധോണിയ്ക്കും അംഗീകാരം

ഈ പതിറ്റാണ്ടിലെ അവാർഡുകൾ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള പുരസ്‌കാരം പ്രതീക്ഷിച്ചതുപോലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി സ്വന്തമാക്കി. കൂടാതെ പതിറ്റാണ്ടിലെ മികച്ച ഏകദിന ക്രിക്കറ്റർ പുരസ്‌കാരവും ഇന്ത്യൻ ക്യാപ്റ്റനെ തേടിയെത്തി. ഐസിസി അവാർഡ് പീരിയഡിൽ… Read More »പതിറ്റാണ്ടിലെ അവാർഡുകൾ പ്രഖ്യാപിച്ച് ഐസിസി, കോഹ്ലി മികച്ച ക്രിക്കറ്റർ, സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റർ, റാഷിദ് ഖാനും ധോണിയ്ക്കും അംഗീകാരം

എലിസ് പെറിയുടെ ആ ആഗ്രഹത്തിന് സമ്മതം മൂളി സച്ചിൻ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പാഡയണിയുന്നു. ഓസ്‌ട്രേലിയൻ ബുഷ്ഫയർ ബാഷ് ചാരിറ്റി മത്സരത്തിലെ ഇന്നിങ്സ് ഇടവേളയിൽ ഓസ്‌ട്രേലിയൻ വനിതാ ടീമിനെതിരെ ഓരോവർ സച്ചിൻ ടെണ്ടുൽക്കർ ബാറ്റ് ചെയ്യും. ഓൾ റൗണ്ടർ എലിസ് പെറിയായിരിക്കും സച്ചിനെതിരെ പന്തെറിയുക. ചാരിറ്റി… Read More »എലിസ് പെറിയുടെ ആ ആഗ്രഹത്തിന് സമ്മതം മൂളി സച്ചിൻ ടെണ്ടുൽക്കർ

വിസ്ഡന്റെ ഈ ദശകത്തിലെ മികച്ച അഞ്ച് താരങ്ങളിൽ വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്തും ഡിവില്ലിയേഴ്സും

വിഡ്‌ഡൻ തിരഞ്ഞെടുത്ത ഈ ദശകത്തിലെ ഏറ്റവും മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലിടം നേടി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും. മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്, സൗത്താഫ്രിക്കൻ പേസ് ബൗളർ ഡെയ്ൽ… Read More »വിസ്ഡന്റെ ഈ ദശകത്തിലെ മികച്ച അഞ്ച് താരങ്ങളിൽ വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്തും ഡിവില്ലിയേഴ്സും

തകർത്താടി എലിസ് പെറി, സിഡ്‌നി തണ്ടറിനെതിരെ സിക്സേഴ്സിന് മികച്ച സ്കോർ

വുമൺസ് ബിഗ് ബാഷ് ലീഗ് ആദ്യ മത്സരത്തിൽ സിഡ്‌നി തണ്ടറിനെതിരെ സിഡ്‌നി സിക്സേഴ്സിന് മികച്ച സ്കോർ. ക്യാപ്റ്റൻ എലിസ് പെറിയുടെ തകർപ്പൻ ഫിഫ്റ്റി മികവിൽ ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ സിക്സേഴ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 192… Read More »തകർത്താടി എലിസ് പെറി, സിഡ്‌നി തണ്ടറിനെതിരെ സിക്സേഴ്സിന് മികച്ച സ്കോർ

ഏകദിന ക്രിക്കറ്റിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി എലിസ് പെറി

ഏകദിന ക്രിക്കറ്റിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഓസ്‌ട്രേലിയൻ വനിതാ താരം എലിസ് പെറി. ഏകദിന ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ വനിതാ താരമാണ് എലിസ് പെറി. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ രണ്ടാം ഓവറിൽ റെനീസ് ബോയ്സിന്റെ വിക്കറ്റ്… Read More »ഏകദിന ക്രിക്കറ്റിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി എലിസ് പെറി