Skip to content

Brian Lara

ബ്രയാൻ ലാറയ്ക്ക് ശേഷം ഇതാദ്യം, ചരിത്രനേട്ടം കുറിച്ച് ഇംഗ്ലീഷ് ബാറ്റ്സ്മാൻ സാം നോർത്തീസ്റ്റ്

കൗണ്ടി ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടം കുറിച്ച് ഗ്ലാമോർഗൻ ബാറ്റ്സ്മാൻ സാം നോർത്തീസ്റ്റ്. ലെസ്റ്റർഷയറിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 400 റൺസ് നേടിയിരിക്കുകയാണ് 31 ക്കാരനായ ഈ ഇംഗ്ലീഷ് താരം. സിക്സ് പറത്തിയാണ് മത്സരത്തിലെ നാലാം ദിനത്തിൽ താരം 400 റൺസ് പൂർത്തിയാക്കിയത്. 2004… Read More »ബ്രയാൻ ലാറയ്ക്ക് ശേഷം ഇതാദ്യം, ചരിത്രനേട്ടം കുറിച്ച് ഇംഗ്ലീഷ് ബാറ്റ്സ്മാൻ സാം നോർത്തീസ്റ്റ്

ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാർ അവരാണ്, ഷെയ്ൻ വോൺ പറയുന്നു

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാർ സച്ചിൻ ടെണ്ടുൽക്കറും ബ്രയാൻ ലാറയുമാണെന്ന് സ്പിൻ മാന്ത്രികൻ ഷെയ്ൻ വോൺ പ്രമുഖ ക്രിക്കറ്റ് മാധ്യമമായുള്ള അഭിമുഖത്തിലാണ് സച്ചിൻ ടെണ്ടുൽക്കറെയും ബ്രയാൻ ലാറയെയും കുറിച്ച് ഷെയ്ൻ വോൺ മനസ്സുതുറന്നത്. ” എന്റെ കാലഘട്ടത്തിൽ മികച്ചുനിന്നിരുന്ന ബാറ്റ്‌സ്മാന്മാർ… Read More »ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാർ അവരാണ്, ഷെയ്ൻ വോൺ പറയുന്നു

ലാറയ്ക്ക് മുൻപേ 400 റൺസെന്ന റെക്കോർഡ് നേടാൻ എനിക്ക് സാധിക്കുമായിരുന്നു ; ഇൻസമാം ഉൾ ഹഖ്

ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ 400 റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കാൻ തനിക്ക് സാധിക്കുമായിരുന്നുവെന്ന് മുൻ പാകിസ്ഥാൻ ബാറ്റ്‌സ്മാൻ ഇൻസമാം ഉൾ ഹഖ്. ന്യൂസിലാൻഡിനെതിരെ 329 റൺസ് നേടിയ മത്സരത്തിൽ മതിയായ പിന്തുണ മറ്റുള്ളവരിൽ നിന്നും ലഭിച്ചിരുന്നുവെങ്കിൽ 400… Read More »ലാറയ്ക്ക് മുൻപേ 400 റൺസെന്ന റെക്കോർഡ് നേടാൻ എനിക്ക് സാധിക്കുമായിരുന്നു ; ഇൻസമാം ഉൾ ഹഖ്

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് പാകിസ്ഥാൻ താരം

ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് പാകിസ്ഥാൻ താരം മൊഹമ്മദ് ഹഫീസ്. ട്വിറ്ററിൽ നടത്തിയ ചോദ്യോത്തര വേളയിൽ ഒരു ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ്ട് തന്റെ അഭിപ്രായത്തിൽ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്‌സ്മാന്മാർ ആരൊക്കെയെന്ന് തുറന്നുപറഞ്ഞത്. ഇന്ത്യൻ… Read More »ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് പാകിസ്ഥാൻ താരം

കോഹ്ലി നയിക്കുന്ന ഇന്ത്യയ്ക്ക് ഏതൊരു ഐസിസി ടൂർണമെന്റും നേടാൻ സാധിക്കും ; വെസ്റ്റിൻഡീസ് ഇതിഹാസം

വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഏതൊരു ടൂർണമെന്റും നേടാൻ സാധിക്കുമെന്ന് വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. കഴിഞ്ഞ ഐസിസി ടൂർണമെന്റുകളിലെ ഫൈനലുകളിലും സെമിഫൈനലിലും ഇന്ത്യ എത്തിയിരുന്നുവെങ്കിലും കിരീടനേട്ടത്തിലെത്താൻ സാധിച്ചിരുന്നില്ല. അവസാനമായി 2013 ൽ ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ്… Read More »കോഹ്ലി നയിക്കുന്ന ഇന്ത്യയ്ക്ക് ഏതൊരു ഐസിസി ടൂർണമെന്റും നേടാൻ സാധിക്കും ; വെസ്റ്റിൻഡീസ് ഇതിഹാസം

ബ്രയാൻ ലാറയുടെ റെക്കോർഡ് ആര് തകർക്കും ? ഡേവിഡ് വാർണറുടെ മറുപടിയിങ്ങനെ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ബ്രയാൻ ലാറയുടെ റെക്കോർഡ് തകർക്കുന്നത് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയായിരിക്കുമെന്ന് ഡേവിഡ് വാർണർ. അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ തകർപ്പൻ ട്രിപ്പിൾ സെഞ്ചുറി നേടിയ ശേഷം നടന്ന… Read More »ബ്രയാൻ ലാറയുടെ റെക്കോർഡ് ആര് തകർക്കും ? ഡേവിഡ് വാർണറുടെ മറുപടിയിങ്ങനെ