Skip to content

ഇംഗ്ലണ്ട് v അയർലൻഡ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ്, എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി മോർഗൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് ഇനി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന് സ്വന്തം. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ പിന്നിലാക്കി… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ്, എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി മോർഗൻ

ലോകചാമ്പ്യന്മാരെ തകർത്ത് അയർലൻഡ്, മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ അയർലൻഡിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 329 റൺസിന്റെ വിജയലക്ഷ്യം 49.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ അയർലൻഡ് മറികടക്കുകയായിരുന്നു. 128 പന്തിൽ 142 റൺസ് നേടിയ പോൾ സ്റ്റിർലിങ്,… Read More »ലോകചാമ്പ്യന്മാരെ തകർത്ത് അയർലൻഡ്, മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

21 പന്തിൽ ഫിഫ്റ്റിയുമായി ബെയർസ്റ്റോ, നേടിയത് ഈ റെക്കോർഡ്

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 21 പന്തിൽ നിന്നും ഫിഫ്റ്റി നേടി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോ. സൗത്താപ്ടണിൽ നടന്ന മത്സരത്തിലാണ് ബെയർസ്റ്റോ തന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. ഈ പ്രകടനത്തോടെ ഏകദിനത്തിൽ ഏറ്റവും ഫിഫ്റ്റി… Read More »21 പന്തിൽ ഫിഫ്റ്റിയുമായി ബെയർസ്റ്റോ, നേടിയത് ഈ റെക്കോർഡ്

ഏകദിനത്തിൽ 3000 റൺസ് പൂർത്തിയാക്കി ജോണി ബെയർസ്റ്റോ

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനത്തിന് പുറകെ ഏകദിന ക്രിക്കറ്റിൽ 3000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോ. ഇതോടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടുന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ ജോ… Read More »ഏകദിനത്തിൽ 3000 റൺസ് പൂർത്തിയാക്കി ജോണി ബെയർസ്റ്റോ

ഏകദിനത്തിൽ 150 വിക്കറ്റ്, ചരിത്രനേട്ടത്തിൽ ആദിൽ റഷീദ്

ഏകദിന ക്രിക്കറ്റിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഇംഗ്ലണ്ട് ബൗളർ ആദിൽ റഷീദ്. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ഈ നാഴികക്കല്ല് റഷീദ് പിന്നിട്ടത്. ഇതോടെ ഏകദിനത്തിൽ 150 വിക്കറ്റുകൾ നേടുന്ന ആദ്യ ഇംഗ്ലണ്ട് സ്പിന്നറെന്ന നേട്ടവും ആദിൽ റഷീദ് സ്വന്തമാക്കി.… Read More »ഏകദിനത്തിൽ 150 വിക്കറ്റ്, ചരിത്രനേട്ടത്തിൽ ആദിൽ റഷീദ്

ബെയർസ്റ്റോ തകർത്താടി, അയർലൻഡിനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം. അയർലൻഡ് ഉയർത്തിയ 213 റൺസിന്റെ വിജയലക്ഷ്യം 32.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 41 പന്തിൽ 82 റൺസ് നേടിയ ജോണി ബെയർസ്റ്റോയാണ് ഇംഗ്ലണ്ടിന്… Read More »ബെയർസ്റ്റോ തകർത്താടി, അയർലൻഡിനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്

അയർലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

അയർലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള പതിനാലംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഓയിൻ മോർഗൻ നയിക്കുന്ന ടീമിൽ ഓൾ റൗണ്ടർ മൊയീൻ അലിയും ബാറ്റ്‌സ്മാൻ ജോ ഡെൻലിയും, ജോണി ബെയർസ്റ്റോയും ഇടം നേടി. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ചതിനാൽ ടെസ്റ്റ് ക്യാപ്റ്റൻ… Read More »അയർലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു