Skip to content

ICC T20 World Cup

വനിതാ ടി20 ലോകകപ്പ് ; വെസ്റ്റിൻഡീസിനെ പരാജയപെടുത്തി ഇംഗ്ലണ്ട് സെമിഫൈനലിൽ

വനിതാ ടി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെ 46 റൺസിന് പരാജയപെടുത്തി ഇംഗ്ലണ്ട് സെമിഫൈനലിൽ. ഇന്ത്യയ്ക്കും സൗത്താഫ്രിക്കയ്ക്കും ശേഷം സെമിഫൈനലിൽ പ്രവേശിക്കുന്ന മൂന്നാമത്തെ ടീമാണ് ഇംഗ്ലണ്ട്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 144 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 17.1 ഓവറിൽ 97 റൺസ് എടുക്കുന്നതിനിടെ… Read More »വനിതാ ടി20 ലോകകപ്പ് ; വെസ്റ്റിൻഡീസിനെ പരാജയപെടുത്തി ഇംഗ്ലണ്ട് സെമിഫൈനലിൽ

വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം ; ആദ്യ പോരാട്ടം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ

വനിത ക്രിക്കറ്റിലെ ട്വന്റി ട്വന്റി വേൾഡ് കപ്പിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളും ആതിയേഥരുമായ ഓസ്ട്രേലിയ ഇന്ത്യൻ ടീമിനെ നേരിടും. ഇന്ത്യൻ സമയം 1.30 ന് സിഡ്നിയിലാണ് മത്സരം നടക്കുന്നത്. ഇന്ന് ആരംഭിക്കുന്ന ട്വന്റി ട്വന്റി വേൾഡ് കപ്പ്… Read More »വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം ; ആദ്യ പോരാട്ടം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ

സ്കോട്ലൻഡ് ഓസ്‌ട്രേലിയയിലേക്ക് പറക്കും ; യോഗ്യത നേടിയത് യു എ ഇയെ 90 റൺസിന് തകർത്ത്

യു എ ഇ യെ 90 റൺസിന് പരാജയപെടുത്തി അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ യോഗ്യത നേടി സ്കോട്ലൻഡ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് സ്കോട്ലൻഡ് ഉയർത്തിയ 199 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന യു എ ഇയ്ക്ക്… Read More »സ്കോട്ലൻഡ് ഓസ്‌ട്രേലിയയിലേക്ക് പറക്കും ; യോഗ്യത നേടിയത് യു എ ഇയെ 90 റൺസിന് തകർത്ത്

ഓമനെതിരെ 54 റൺസിന്റെ വിജയം ; ലോകകപ്പ് യോഗ്യത നേടി നമീബിയ

പാപുവ ന്യൂ ഗിനിയക്കും അയർലൻഡും നെതർലൻഡ്‌സിനും ശേഷം ഐസിസി ട്വന്റി20 ലോകകപ്പ് യോഗ്യത നേടി നമീബിയ. പ്ലേയോഫിൽ ഒമാനെ 54 റൺസിന് തകർത്താണ് നമീബിയ അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ചത്. മത്സരം ടോസ് നേടി ആദ്യം… Read More »ഓമനെതിരെ 54 റൺസിന്റെ വിജയം ; ലോകകപ്പ് യോഗ്യത നേടി നമീബിയ

ഐസിസി ട്വന്റി20 ലോകകപ്പ് ; യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി നെതർലൻഡ്‌സ്

പാപുവ ന്യൂ ഗിനിയക്കും അയർലൻഡിനും പുറകെ അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിൽ യോഗ്യത നേടി നെതർലൻഡ്‌സ്. പ്ലേയോഫിൽ യു എ ഇയെ എട്ട് വിക്കറ്റിന് പരാജയപെടുത്തിയാണ് ഓസ്‌ട്രേലിയയിലേക്കുള്ള ടിക്കറ്റ് നെതർലൻഡ്‌സ് ഉറപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത… Read More »ഐസിസി ട്വന്റി20 ലോകകപ്പ് ; യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി നെതർലൻഡ്‌സ്

ഐസിസി ട്വന്റി20 ലോകകപ്പ്‌ ക്വാളിഫയർ ; അയർലൻഡിനെ ഞെട്ടിച്ച് യു എ ഇ, നേടിയത് അഞ്ച് വിക്കറ്റിന്റെ വിജയം

അബുദാബിയിൽ നടക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പ്‌ ക്വാളിഫയർ ഗ്രൂപ്പ് ബിയിൽ അയർലൻഡിനെതിരെ യു എ ഇ യ്ക്ക് അഞ്ച് വിക്കറ്റിന്റെ വിജയം. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 126 റൺസിന്റെ വിജയലക്ഷ്യം 17 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ യു എ ഇ… Read More »ഐസിസി ട്വന്റി20 ലോകകപ്പ്‌ ക്വാളിഫയർ ; അയർലൻഡിനെ ഞെട്ടിച്ച് യു എ ഇ, നേടിയത് അഞ്ച് വിക്കറ്റിന്റെ വിജയം