Skip to content

Shaheen Afridi

ഷഹീൻ അഫ്രീദിയ്‌ക്ക് പോലും അത്രയും വേഗതയില്ല, ഉമ്രാൻ മാലിക്കിൻ്റെ വേഗത ഞെട്ടിച്ചുവെന്ന് മുൻ പാക് താരം

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്കിൻ്റെ വേഗത തന്നെ ഞെട്ടിച്ചുവെന്ന് മുൻ പാകിസ്ഥാൻ താരം റാഷിദ് ലതീഫ്. ഇത്രയും വേഗത്തിൽ പന്തെറിയാൻ സാധിക്കുന്ന ബൗളർമാരെ കണ്ടെത്തുകയെന്നത് എളുപ്പമല്ലെന്നും വൈകാതെ ഉമ്രാൻ മാലിക്ക് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുമെന്നും ലതീഫ് പറഞ്ഞു.… Read More »ഷഹീൻ അഫ്രീദിയ്‌ക്ക് പോലും അത്രയും വേഗതയില്ല, ഉമ്രാൻ മാലിക്കിൻ്റെ വേഗത ഞെട്ടിച്ചുവെന്ന് മുൻ പാക് താരം

ഐ പി എൽ ലേലത്തിൽ ഷഹീൻ അഫ്രീദിയ്ക്ക് 200 കോടി കിട്ടിയേനെയെന്ന് പാക് മാധ്യമപ്രവർത്തകൻ, പരിഹസിച്ച് സോഷ്യൽ മീഡിയ

ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഐ പി എല്ലിൻ്റെ ഭാഗമാവുകയെന്നത് ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങളുടെ സ്വപ്നങ്ങളിൽ ഒന്നുകൂടിയാണ്. പല ക്രിക്കറ്റ് താരങ്ങളുടെയും കരിയറിൽ തന്നെ വൻ സ്വാധീനം ചെലുത്തുവാൻ ഇന്ത്യൻ പ്രീമിയർ ലീഗിന് സാധിച്ചിട്ടുണ്ട്. പതിനഞ്ചാം… Read More »ഐ പി എൽ ലേലത്തിൽ ഷഹീൻ അഫ്രീദിയ്ക്ക് 200 കോടി കിട്ടിയേനെയെന്ന് പാക് മാധ്യമപ്രവർത്തകൻ, പരിഹസിച്ച് സോഷ്യൽ മീഡിയ

ഒരുപക്ഷേ എൻ്റെ സമയം നല്ലതായിരുന്നിരിക്കാം, ലോകകപ്പിൽ കോഹ്ലിയുടെ വിക്കറ്റ് നേടിയതിനെ കുറിച്ച് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ തൻ്റെ പ്രകടനത്തെ കുറിച്ച് മനസ്സുതുറന്ന് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. പാകിസ്ഥാൻ 10 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടമാണ് ഷഹീൻ… Read More »ഒരുപക്ഷേ എൻ്റെ സമയം നല്ലതായിരുന്നിരിക്കാം, ലോകകപ്പിൽ കോഹ്ലിയുടെ വിക്കറ്റ് നേടിയതിനെ കുറിച്ച് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി

സിക്സ് നേടിയ അമർഷത്തിൽ ബാറ്റർക്ക് നേരെ മനപൂർവ്വം പന്തെറിഞ്ഞ് പരിക്കേൽപ്പിച്ച് ഷഹീൻ അഫ്രീദി, വീഡിയോ കാണാം

ക്രിക്കറ്റ് മാന്യന്മാരുടെ കളിയെന്ന് അറിയപ്പെടുമ്പോഴും കളിക്കാരുടെ അഗ്രഷൻ പലപ്പോഴും പരിധിവിട്ട് പോകാറുണ്ട്. ഒരിക്കൽ കൂടി അത്തരം കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ നടന്ന രണ്ടാം ടി20 മത്സരത്തിലാണ് സംഭവം അരങ്ങേറിയത്. ബംഗ്ലാദേശ് ഇന്നിങ്‌സിലെ മൂന്നാം ഓവറിലാണ്… Read More »സിക്സ് നേടിയ അമർഷത്തിൽ ബാറ്റർക്ക് നേരെ മനപൂർവ്വം പന്തെറിഞ്ഞ് പരിക്കേൽപ്പിച്ച് ഷഹീൻ അഫ്രീദി, വീഡിയോ കാണാം

ഇതെന്തൊരു ഫീൽഡിങ് ; പാകിസ്ഥാൻ യുവതാരത്തിന്റെ വമ്പൻ അമളികൾ, വീഡിയോ കാണാം

ലോകക്രിക്കറ്റിന് എപ്പോഴും മികച്ച ഫാസ്റ്റ് ബൗളർമാരെ സംഭാവന ചെയ്ത ടീമാണ് പാകിസ്ഥാൻ. മിസ്ബയും ഇൻസമാമും യൂനിസ് ഖാനുമടക്കമുള്ള മികച്ച ബാറ്റ്സ്മാന്മാരും പാകിസ്ഥാൻ ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ അന്നും ഇന്നും ഫീൽഡിങിന്റെ കാര്യത്തിൽ പാകിസ്ഥാൻ പുറകോട്ടാണ്. അക്കാര്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു അഡ്ലെയ്ഡിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ… Read More »ഇതെന്തൊരു ഫീൽഡിങ് ; പാകിസ്ഥാൻ യുവതാരത്തിന്റെ വമ്പൻ അമളികൾ, വീഡിയോ കാണാം