Skip to content

Shaheen Afridi

ഷഹീന് കീഴിൽ പാകിസ്താന് തോൽവിയോടെ തുടക്കം !!

ഷഹീൻ അഫ്രീദിയ്ക്ക് കീഴിൽ പാകിസ്ഥാന് തോൽവിയോടെ തുടക്കം. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 46 റൺസിനായിരുന്നു പാകിസ്ഥാൻ്റെ തോൽവി. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 227 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന് 18 ഓവറിൽ 180 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »ഷഹീന് കീഴിൽ പാകിസ്താന് തോൽവിയോടെ തുടക്കം !!

ഇനി ഇവർ നയിക്കും !! പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാൻ

ബാബർ അസം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് പുറകെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാൻ. ലോകകപ്പിലെ ദയനീയ പ്രകടനത്തെ തുടർന്നാണ് ബാബർ മൂന്ന് ഫോർമാറ്റിൽ നിന്നും ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. ലോകകപ്പിൽ 9 മത്സരങ്ങളിൽ നാല് മത്സരങ്ങളിൽ മാത്രമാണ് പാകിസ്ഥാന് വിജയിക്കാൻ… Read More »ഇനി ഇവർ നയിക്കും !! പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാൻ

അടികൊണ്ട് വലഞ്ഞ് ഷഹീൻ അഫ്രീദി ! ഒപ്പം നാണക്കേടിൻ്റെ റെക്കോർഡും

ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ അടികൊണ്ട് വലഞ്ഞ് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. ചിന്നസ്വാമിയിൽ നടന്ന മത്സരത്തിലാണ് ന്യൂസിലൻഡ് ബാറ്റ്സ്മാന്മാരുടെ ബാറ്റിൻ്റെ ചൂട് ഷഹീൻ അഫ്രീദി അറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ്… Read More »അടികൊണ്ട് വലഞ്ഞ് ഷഹീൻ അഫ്രീദി ! ഒപ്പം നാണക്കേടിൻ്റെ റെക്കോർഡും

ഷാഹിദ് അഫ്രീദിയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡുമായി ഷഹീൻ അഫ്രീദി

ഏകദിന ലോകകപ്പിൽ ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനായി ഷഹീൻ അഫ്രീദി കാഴ്ച്ചവെച്ചത്. പടുകൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഓസ്ട്രേലിയയെ രണ്ടാം സ്പെല്ലിലൂടെ ഷഹീൻ അഫ്രീദി പിടിച്ചുകെട്ടുകയായിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ലോകകപ്പിൽ തകർപ്പൻ റെക്കോർഡും ഷഹീൻ അഫ്രീദി സ്വന്തമാക്കി. മത്സരത്തിൽ ടോസ്… Read More »ഷാഹിദ് അഫ്രീദിയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡുമായി ഷഹീൻ അഫ്രീദി

5 വിക്കറ്റ് നേടിയ ശേഷം ഞാനത് നൽകാം !! ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപേ ഷഹീൻ ഷാ അഫ്രീദി

ഐസിസി ഏകദിന ലോകകപ്പിൽ നാളെ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ചുകൊണ്ട് തകർപ്പൻ ഫോമിലാണ് ഇരുടീമുകളും ഉള്ളത്. നാളെ നടക്കുന്ന പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ 5 വിക്കറ്റ് നേടുമെന്ന് പറഞ്ഞുവെച്ചിരിക്കുകയാണ് പാക് പേസർ ഷഹീൻ അഫ്രീദി. നാളെ… Read More »5 വിക്കറ്റ് നേടിയ ശേഷം ഞാനത് നൽകാം !! ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപേ ഷഹീൻ ഷാ അഫ്രീദി

ഏഷ്യ കപ്പിൽ നിന്നും പുറത്തായതോടെ പാക് ടീമിൽ പൊട്ടിതെറി ! താരങ്ങൾ തമ്മിൽ വാക്കേറ്റം

ഏഷ്യ കപ്പിൽ ശ്രീലങ്കയോട് തോറ്റ് പുറത്തായതിന് പുറകെ ആടിയുലഞ്ഞ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം. തോൽവിയ്ക്ക് പുറകെ ഷഹീൻ അഫ്രീദിയെ ക്യാപ്റ്റൻ ആക്കണമെന്ന ആവശ്യം ആരാധകരിൽ നിന്നും ഉയർന്നിരുന്നു. ഇതിന് കൂടാതെ തോൽവിയ്ക്ക് ശേഷം ക്യാപ്റ്റൻ ബാബർ അസമും ഷഹീൻ അഫ്രീദിയും തർക്കം… Read More »ഏഷ്യ കപ്പിൽ നിന്നും പുറത്തായതോടെ പാക് ടീമിൽ പൊട്ടിതെറി ! താരങ്ങൾ തമ്മിൽ വാക്കേറ്റം

ഷഹീനെ നേരിടാനാവില്ലെന്ന് പാക് ആരാധകർ !! അടിച്ചൊതുക്കി കയ്യിൽ കൊടുത്ത് ഇന്ത്യ

ഷഹീൻ അഫ്രീദിയെ നേരിടാൻ ഇന്ത്യൻ ബൗളർമാർക്കാകില്ലെന്ന പാകിസ്ഥാൻ ആരാധകരുടെ വീമ്പിന് ദിവസങ്ങളുടെ മാത്രം ആയുസ്സ് നൽകി ഇന്ത്യ. ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിലെ ഷഹീൻ അഫ്രീദിയുടെ മികച്ച പ്രകടനത്തിന് പുറകെയാണ് ” They can’t Play him ” എന്ന്… Read More »ഷഹീനെ നേരിടാനാവില്ലെന്ന് പാക് ആരാധകർ !! അടിച്ചൊതുക്കി കയ്യിൽ കൊടുത്ത് ഇന്ത്യ

സ്നേഹമാണ് വലുത് !! ജസ്പ്രീത് ബുംറയ്ക്ക് സ്പെഷ്യൽ ഗിഫ്റ്റ് നൽകി ഷഹീൻ അഫ്രീദി: വീഡിയോ കാണാം

ഏവരും പ്രതീക്ഷിച്ചത് പോലെ തന്നെ ഏഷ്യ കപ്പിലെ ഇന്ത്യ – പാകിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടം റിസർവ് ഡേയിലേക്ക് മാറ്റിയിരിക്കുകയാണ്. വീണ്ടും മഴ വില്ലനായി എത്തിയത് ആരാധകർക്ക് നിരാശ സമ്മാനിച്ചുവെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പങ്കുവെച്ച വീഡിയോ ഇപ്പോൾ ആരാധകരുടെ ഹൃദയം… Read More »സ്നേഹമാണ് വലുത് !! ജസ്പ്രീത് ബുംറയ്ക്ക് സ്പെഷ്യൽ ഗിഫ്റ്റ് നൽകി ഷഹീൻ അഫ്രീദി: വീഡിയോ കാണാം

പെട്ടെന്നൊരുനാൾ ചന്ദ്രപോളാകാൻ കഴിയില്ല !! ഷഹീൻ അഫ്രീദിയെ നേരിടാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് മുൻ പാക് താരത്തിൻ്റെ ടിപ്പ്‌സ്

ഏഷ്യ കപ്പിൽ ഷഹീൻ അഫ്രീദിയെന്ന അപകടകാരിയായ ബൗളറെ പിടിച്ചുകെട്ടാൻ ഇന്ത്യൻ ബൗളർമാർക്ക് ഉപദേശവുമായി മുൻ പാകിസ്ഥാൻ താരം ആഖിബ് ജാവേദ്. ഏഷ്യ കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കോഹ്ലിയും രോഹിത് ശർമ്മയും അടങ്ങിയ ഇന്ത്യൻ ടോപ്പ് ഓർഡർ ഷഹീൻ അഫ്രീദിയ്ക്ക് മുൻപിൽ… Read More »പെട്ടെന്നൊരുനാൾ ചന്ദ്രപോളാകാൻ കഴിയില്ല !! ഷഹീൻ അഫ്രീദിയെ നേരിടാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് മുൻ പാക് താരത്തിൻ്റെ ടിപ്പ്‌സ്

ആ വിക്കറ്റ് ഷഹീൻ ഭാഗ്യം കൊണ്ടാണ് നേടിയത് !! അടുത്ത മത്സരത്തിൽ എന്തുസംഭവിക്കുമെന്ന് കാണാം : എസ് ശ്രീശാന്ത്

ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിൽ വിരാട് കോഹ്ലിയുടെ മികച്ച ഇന്നിങ്സ് കാണുവാൻ ആരാധകർക്ക് സാധിച്ചിരുന്നില്ല. മെൽബണിൽ ഇതിന് മുൻപ് ഏറ്റുമുട്ടിയപ്പോൾ ഒരിക്കലും മറക്കാനാകാത്ത പ്രകടനമായിരുന്നു കിങ് കോഹ്ലിയിൽ നിന്നുണ്ടായത്. എന്നാൽ ഇക്കുറി കോഹ്ലി ക്രീസിൽ നിലയുറപ്പിക്കുന്നതിന് മുൻപേ ഷഹീൻ അഫ്രീദി… Read More »ആ വിക്കറ്റ് ഷഹീൻ ഭാഗ്യം കൊണ്ടാണ് നേടിയത് !! അടുത്ത മത്സരത്തിൽ എന്തുസംഭവിക്കുമെന്ന് കാണാം : എസ് ശ്രീശാന്ത്

ഷഹീനെ പോലെയുള്ളവരെ നേരിടുമ്പോൾ അത് സംഭവിക്കും !! കോഹ്ലിയെ വിമർശിച്ച് ഗൗതം ഗംഭീർ

പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ മികവ് പുലർത്താൻ വിരാട് കോഹ്ലിയ്ക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം മെൽബണിൽ നടത്തിയ പ്രകടനം കോഹ്ലി ഇക്കുറിയും ആവർത്തിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചുവെങ്കിലും ഷഹീൻ അഫ്രീദി താരത്തെ പുറത്താക്കുകയായിരുന്നു. മത്സരത്തിലെ കോഹ്ലിയുടെ പുറത്താകലിൽ പ്രതികരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം… Read More »ഷഹീനെ പോലെയുള്ളവരെ നേരിടുമ്പോൾ അത് സംഭവിക്കും !! കോഹ്ലിയെ വിമർശിച്ച് ഗൗതം ഗംഭീർ

അവനെ നേരിടാൻ അവർക്കാകില്ല ! ഇന്ത്യൻ ബാറ്റ്സ്മാന്മാരെ പരിഹസിച്ച് മുൻ പാകിസ്ഥാൻ പ്രധാനന്ത്രി

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ഷഹീൻ അഫ്രീദിയ്ക്ക് മുൻപിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ അടിപതറിയതോടെ പരിഹാസവുമായി മുൻ പാകിസ്ഥാൻ പ്രധാന മന്ത്രി. മത്സരത്തിൽ 10 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് ഷഹീൻ അഫ്രീദി വീഴ്ത്തിയിരുന്നു. രോഹിത് ശർമ്മ, വിരാട്… Read More »അവനെ നേരിടാൻ അവർക്കാകില്ല ! ഇന്ത്യൻ ബാറ്റ്സ്മാന്മാരെ പരിഹസിച്ച് മുൻ പാകിസ്ഥാൻ പ്രധാനന്ത്രി

ഏഷ്യ കപ്പ് ചരിത്രത്തിൽ ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി പാകിസ്ഥാൻ പേസർമാർ

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ പേസർമാർ. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ കുറഞ്ഞ സ്കോറിൽ പാകിസ്ഥാൻ ഒതുക്കിയിരുന്നു. 10 ഓവറിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഷഹീൻ അഫ്രീദിയാണ് ഇന്ത്യൻ… Read More »ഏഷ്യ കപ്പ് ചരിത്രത്തിൽ ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി പാകിസ്ഥാൻ പേസർമാർ

തീയായി പാക് പേസർമാർ !! തകർന്നടിഞ്ഞ് ഇന്ത്യൻ മുൻനിര

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം. രോഹിത് ശർമ്മയും കെ എൽ രാഹുലും അടങ്ങുന്ന പരിചയസമ്പന്നമായ ഇന്ത്യൻ ബൗളിംഗ് നിര ഷഹീൻ അഫ്രീദി അടങ്ങുന്ന പേസ് നിരയ്ക്ക് മുൻപിൽ പതറുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയെ പുറത്താക്കികൊണ്ട് ഷഹീൻ അഫ്രീദിയാണ്… Read More »തീയായി പാക് പേസർമാർ !! തകർന്നടിഞ്ഞ് ഇന്ത്യൻ മുൻനിര

ഷഹീൻ അഫ്രീദിയെ മൂന്ന് വർഷത്തെ കരാറിൽ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളുടെ ടീം

യു എ ഇയുടെ ടി20 ലീഗായ ഇൻ്റർനാഷണൽ ലീഗ് ടി20 യിൽ കളിക്കുവാനൊരുങ്ങി പാകിസ്ഥാൻ സ്റ്റാർ പേസർ ഷഹീൻ അഫ്രീദി. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ഡെസർട്ട് വൈപേഴ്സാണ് പാക് പേസറെ സ്വന്തമാക്കിയിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഉടമകളായ ഗ്ലേസർ ഫാമിലിയാണ് ഡെസർട്ട് വൈപേഴ്സിൻ്റെയും… Read More »ഷഹീൻ അഫ്രീദിയെ മൂന്ന് വർഷത്തെ കരാറിൽ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളുടെ ടീം

ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പോ !! ആദ്യ ഓവറിൽ നാല് വിക്കറ്റുമായി ഷഹീൻ അഫ്രീദി

ഇംഗ്ലണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ബ്ലാസ്റ്റിൽ ഗംഭീര പ്രകടനവുമായി പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. നോട്ടിങ്ഹാംഷെയറും ബിർമിങ്ഹാം ബെയേഴ്സും തമ്മിൽ നടന്ന മത്സരത്തിലാണ് ആദ്യ ഓവറിൽ നാല് വിക്കറ്റ് നേടികൊണ്ട് ഷഹീൻ അഫ്രീദി ഞെട്ടിച്ചത്. ടി20 ക്രിക്കറ്റിൽ ഇതാദ്യമായാണ് ഒരു ബൗളർ ആദ്യ… Read More »ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പോ !! ആദ്യ ഓവറിൽ നാല് വിക്കറ്റുമായി ഷഹീൻ അഫ്രീദി

ഷഹീൻ സ്പെഷ്യൽ !! തകർപ്പൻ യോർക്കറിലൂടെ ബട്ട്ലറെ പുറത്താക്കി ഷഹീൻ അഫ്രീദി : വീഡിയോ കാണാം

ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർക്ക് ഇതത്ര നല്ല കാലമല്ല. കഴിഞ്ഞ വർഷം ഐ പി എല്ലിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ബട്ട്ലർ ഇംഗ്ലണ്ടിന് ലോകകപ്പ് കിരീടവും നേടി കൊടുത്തിരുന്നു. എന്നാൽ ഈ ഐ പി എൽ സീസണിൽ മികവ് പുലർത്താൻ രാജസ്ഥാൻ… Read More »ഷഹീൻ സ്പെഷ്യൽ !! തകർപ്പൻ യോർക്കറിലൂടെ ബട്ട്ലറെ പുറത്താക്കി ഷഹീൻ അഫ്രീദി : വീഡിയോ കാണാം

ബാറ്റിങിലും പുലി !! ഒരോവറിൽ 4 സിക്സ് പറത്തി ഷഹീൻ അഫ്രീദി : വീഡിയോ

ബൗളിങിനൊപ്പം ബാറ്റിങിലും തൻ്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് പാകിസ്ഥാൻ താരം ഷഹീൻ അഫ്രീദി. പാകിസ്ഥാൻ സൂപ്പർ ലീഗിൽ തൻ്റെ ടീമിനായി ബാറ്റ് കൊണ്ടും ഷഹീൻ മികവ് പുറത്തെടുത്തിരുന്നു. ഇപ്പോഴിതാ ഇംഗ്ലണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ബ്ലാസ്റ്റിലും കിടിലൻ കാമിയോ പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് ഷഹീൻ അഫ്രീദി.… Read More »ബാറ്റിങിലും പുലി !! ഒരോവറിൽ 4 സിക്സ് പറത്തി ഷഹീൻ അഫ്രീദി : വീഡിയോ

എനിക്ക് പരിക്കേറ്റതുകൊണ്ടാണ് ഇംഗ്ലണ്ട് ലോകകപ്പ് വിജയിച്ചത് : ഷഹീൻ അഫ്രീദി

ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ തനിക്ക് പരിക്ക് പറ്റിയതുകൊണ്ടാണ് പാകിസ്ഥാന് ലോകകപ്പ് കിരീടം നഷ്ടമായതെന്ന് പാക് പേസർ ഷഹീൻ അഫ്രീദി. ഇംഗ്ലണ്ടിനെതിരായ ഫൈനൽ പോരാട്ടത്തിൽ ക്യാച്ച് എടുക്കുന്നതിനിടെയാണ് ഷഹീൻ അഫ്രീദിയുടെ കാൽമുട്ടിന് പരിക്കേറ്റത് പിന്നീട് മത്സരത്തിൽ പന്തെറിയാൻ താരത്തിന് സാധിച്ചിരുന്നില്ല.… Read More »എനിക്ക് പരിക്കേറ്റതുകൊണ്ടാണ് ഇംഗ്ലണ്ട് ലോകകപ്പ് വിജയിച്ചത് : ഷഹീൻ അഫ്രീദി

ബാബറും ഷഹീനും ഐ പി എല്ലിലെ വിലയേറിയ താരങ്ങൾ ആയേനെ : മുൻ പാകിസ്ഥാൻ താരം

ഇന്ത്യൻ പ്രീമിയർ ലീഗിൽ പാകിസ്ഥാൻ താരങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ നിലവിലെ പാക് ക്യാപ്റ്റൻ ബാബർ അസമും പേസർ ഷഹീൻ അഫ്രീദിയും ലീഗിലെ ഏറ്റവും വിലയേറിയ താരങ്ങൾ ആകുമായിരുന്നുവെന്ന് മുൻ പാക് ക്രിക്കറ്റർ തൻവീർ അഹമ്മദ്. ഇന്ത്യൻ കാണികൾക്ക് പാകിസ്ഥാൻ കളിക്കാരെ ഇഷ്ടമാണെന്നും രാഷ്ട്രീയ… Read More »ബാബറും ഷഹീനും ഐ പി എല്ലിലെ വിലയേറിയ താരങ്ങൾ ആയേനെ : മുൻ പാകിസ്ഥാൻ താരം

ഷഹീൻ അഫ്രീദിയുടെ പരിക്കിൽ പുതിയ വിവരം നൽകി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

സ്റ്റാർ പേസർ ഷഹീൻ അഫ്രീദിയുടെ പരിക്കിൽ പുതിയ വിവരം ആരാധകരുമായി പങ്കുവെച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഐസിസി ടി20 ലോകകപ്പ് ഫൈനലിനിടെയാണ് ഷഹീൻ അഫ്രീദിയ്‌ക്ക് പരിക്ക് പറ്റിയത്. നേരത്തെ ഷഹീൻ അഫ്രീദി കളിക്കളത്തിൽ മൂന്നോ നാലോ മാസത്തേക്ക് വിട്ടുനിൽക്കേണ്ടിവരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ… Read More »ഷഹീൻ അഫ്രീദിയുടെ പരിക്കിൽ പുതിയ വിവരം നൽകി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിന് അവൻ തയ്യാറായി കഴിഞ്ഞു, ഷഹീൻ അഫ്രീദി ഇന്ത്യയ്ക്കെതിരെ കളിക്കുമെന്ന് ഉറപ്പിച്ച് റമീസ് രാജ

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ഷഹീൻ അഫ്രീദി കളിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിന് താൻ തയ്യാറായി കഴിഞ്ഞുവെന്ന് ഷഹീൻ അഫ്രീദി തന്നോട് പറഞ്ഞുവെന്നും പക്ഷേ അവൻ്റെ കാര്യത്തിൽ തങ്ങൾ റിസ്ക് എടുക്കുകയില്ലെന്നും റമീസ്… Read More »ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിന് അവൻ തയ്യാറായി കഴിഞ്ഞു, ഷഹീൻ അഫ്രീദി ഇന്ത്യയ്ക്കെതിരെ കളിക്കുമെന്ന് ഉറപ്പിച്ച് റമീസ് രാജ

ലോർഡ്സിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമോ, ഇന്ത്യ – പാക് ടെസ്റ്റ് പരമ്പരയ്ക്ക് വേദിയാകാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഇംഗ്ലണ്ട്

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടങ്ങൾ ഐസിസി ടൂർണമെൻ്റിലും ഏഷ്യ കപ്പിലും കാണുവാൻ സാധിക്കുന്നുവെങ്കിലും ഇരു ടീമുകളും തമ്മിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റുമുട്ടിയിട്ട് കാലങ്ങൾ ഏറെയായി. ഇതിനിടയിൽ ഇരു രാജ്യത്തുള്ള ആരാധകർക്ക് ഏറെ പ്രതീക്ഷയും ആവേശവും നൽകുന്ന വാർത്തയാണ്… Read More »ലോർഡ്സിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമോ, ഇന്ത്യ – പാക് ടെസ്റ്റ് പരമ്പരയ്ക്ക് വേദിയാകാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഇംഗ്ലണ്ട്

ബുംറയോ ഷഹീൻ അഫ്രീദിയോ, മികച്ച ബൗളറെ തിരഞ്ഞെടുത്ത് റിക്കി പോണ്ടിങ്

ലോക ക്രിക്കറ്റിൽ നിലവിലെ ഏറ്റവും മികച്ച ബൗളർമാരാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയും ഷഹീൻ അഫ്രീദിയും. മറ്റുള്ള പേസർമാരിൽ നിന്നും വ്യത്യസ്തമായി മൂന്ന് ഫോർമാറ്റിലും ഒരേപോലെ മികവ് പുലർത്തുന്ന താരങ്ങളാണ് ബുംറയും ഷഹീൻ. ഏഷ്യ കപ്പ് നഷ്ടപെട്ടതിന് ശേഷം ഇരുവരും ഐസിസി… Read More »ബുംറയോ ഷഹീൻ അഫ്രീദിയോ, മികച്ച ബൗളറെ തിരഞ്ഞെടുത്ത് റിക്കി പോണ്ടിങ്

സ്റ്റാർ പേസർ തിരിച്ചെത്തി, ഐസിസി ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ബാബർ അസം നയിക്കുന്ന ടീമിൽ സ്റ്റാർ പേസർ ഷഹീൻ ഷാ അഫ്രീദി തിരിച്ചെത്തി. ഫഖർ സമാൻ പ്രധാന ടീമിൽ നിന്നും പുറത്തായപ്പോൾ ഹൈദർ അലി, ഷാൻ മസൂദ് തുടങ്ങിയ താരങ്ങൾ ടീമിൽ ഇടം… Read More »സ്റ്റാർ പേസർ തിരിച്ചെത്തി, ഐസിസി ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു

അവൻ്റെ പരിക്ക് ഇന്ത്യൻ മുൻനിരയ്ക്ക് വലിയ ആശ്വാസമാണ്, മുൻ പാക് പേസർ വഖാർ യൂനിസ്

ഏഷ്യ കപ്പിൽ നിന്നും പരിക്ക് മൂലം പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി പുറത്തായത് രോഹിത് ശർമ്മയും കെ എൽ രാഹുലും വിരാട് കോഹ്ലിയും അടങ്ങുന്ന ഇന്ത്യൻ ടീമിൻ്റെ മുൻനിര ബാറ്റിങ് നിരയ്‌ക്ക് വലിയ ആശ്വാസം നൽകിയിട്ടുണ്ടാകുമെന്ന് മുൻ പാകിസ്ഥാൻ പേസർ വഖാർ… Read More »അവൻ്റെ പരിക്ക് ഇന്ത്യൻ മുൻനിരയ്ക്ക് വലിയ ആശ്വാസമാണ്, മുൻ പാക് പേസർ വഖാർ യൂനിസ്

ഷഹീൻ അഫ്രീദിയെ ഭയപ്പെടേണ്ട കാര്യമില്ല, ഇന്ത്യൻ താരങ്ങൾക്ക് നിർദ്ദേശവുമായി മുൻ പാക് താരം

ഏഷ്യ കപ്പ് പോരാട്ടം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ടൂർണമെൻ്റിൽ ഏവരും കാത്തിരിക്കുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനായാണ്. ഇരു ടീമുകളും തമ്മിലുള്ള പോരാട്ടത്തിന് മുൻപായി പാക് പേസർ ഷഹീൻ അഫ്രീദിയെ എങ്ങനെ നേരിടാമെന്നതിൽ ഇന്ത്യൻ താരങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്… Read More »ഷഹീൻ അഫ്രീദിയെ ഭയപ്പെടേണ്ട കാര്യമില്ല, ഇന്ത്യൻ താരങ്ങൾക്ക് നിർദ്ദേശവുമായി മുൻ പാക് താരം

വേഗത മാത്രം പോരാ, ഉമ്രാൻ മാലിക്കിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി ഷഹീൻ അഫ്രീദി

ഈ ഐ പി എൽ സീസൺ ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ച പുത്തൻ താരോദയമാണ് സൺറൈസേഴ്സ് ഹൈദരബാദ് പേസർ ഉമ്രാൻ മാലിക്ക്. തൻ്റെ വേഗത കൊണ്ട് ഏവരെയും ഞെട്ടിച്ച ഉമ്രാൻ സീസണിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടീമിലും ഇടം നേടിയിരുന്നു. ഇന്ത്യൻ ആരാധകരുടെ… Read More »വേഗത മാത്രം പോരാ, ഉമ്രാൻ മാലിക്കിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി ഷഹീൻ അഫ്രീദി

എനിക്ക് പാകിസ്ഥാന് വേണ്ടി കളിച്ചാൽ മതി, അവസരം ലഭിച്ചാൽ ഐ പി എല്ലിൽ കളിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി ഷഹീൻ അഫ്രീദി

ഇന്ത്യൻ പ്രീമിയർ ലീഗിൽ പാകിസ്ഥാൻ താരങ്ങൾ കളിക്കുന്നതിനെ കുറിച്ചുള്ള തൻ്റെ കാഴ്ച്ചപാടുകൾ പങ്കിട്ട് പാകിസ്ഥാൻ സ്റ്റാർ പേസർ ഷഹീൻ അഫ്രീദി. ആദ്യ ഐ പി എൽ സീസണിൽ മാത്രമാണ് പാക് താരങ്ങൾ ഐ പി എല്ലിൽ കളിച്ചത്. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള… Read More »എനിക്ക് പാകിസ്ഥാന് വേണ്ടി കളിച്ചാൽ മതി, അവസരം ലഭിച്ചാൽ ഐ പി എല്ലിൽ കളിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി ഷഹീൻ അഫ്രീദി

ബുംറ ഷഹീൻ അഫ്രീദിയോളം അപകടകാരിയല്ല, വലിയ അവകാശവാദവുമായി മുൻ പാകിസ്ഥാൻ താരം

ലോക ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച പേസ് ബൗളർമാരാണ് ഇന്ത്യയുടെ ജസ്പ്രീത് ബുംറയും പാകിസ്ഥാൻ്റെ ഷഹീൻ അഫ്രീദിയും. മൂന്ന് ഫോർമാറ്റിലും ഇരുവരെയും പോലെ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന മറ്റു പേസർമാർ വിരളമാണ്. എന്നാൽ ബുംറ ഷഹീൻ അഫ്രീദിയെ പോലെ വലിയ അപകടകാരിയായ… Read More »ബുംറ ഷഹീൻ അഫ്രീദിയോളം അപകടകാരിയല്ല, വലിയ അവകാശവാദവുമായി മുൻ പാകിസ്ഥാൻ താരം