Skip to content

Ravi Shastri

ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തണം, രവി ശാസ്ത്രി

എ ബി ഡിവില്ലിയേഴ്സിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്താനുള്ള യഥാർത്ഥ സമയം ഇതാണെന്ന് ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. കൊൽക്കത്തയ്ക്കെതിരായ ഡിവില്ലിയേഴ്സിന്റെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തണമെന്ന് രവി ശാസ്ത്രി തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത്. കഴിഞ്ഞ രാത്രിയിലെ… Read More »ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തണം, രവി ശാസ്ത്രി

കോഹ്ലിപ്പടയ്ക്കെതിരെ വെല്ലുവിളിയുയർത്താൻ 1985 ലെ ഇന്ത്യൻ ടീമിന് സാധിക്കും ; രവി ശാസ്ത്രി

വിരാട് കോഹ്ലി നയിക്കുന്ന നിലവിലെ ഇന്ത്യൻ ടീമിനെ ബുദ്ധിമുട്ടിക്കാൻ 1985 ലെ ഇന്ത്യൻ ടീമിന് സാധിക്കുമെന്ന് ഹെഡ് കോച്ചും 1985 ലെ ഇന്ത്യൻ ടീമിലെ നിർണായക താരവുമായിരുന്ന രവി ശാസ്ത്രി. സുനിൽ ഗാവസ്‌കറുടെ ക്യാപ്റ്റൻസിയിൽ 1985 ൽ ഇന്ത്യ വേൾഡ് ചാമ്പ്യൻഷിപ്പ്… Read More »കോഹ്ലിപ്പടയ്ക്കെതിരെ വെല്ലുവിളിയുയർത്താൻ 1985 ലെ ഇന്ത്യൻ ടീമിന് സാധിക്കും ; രവി ശാസ്ത്രി

ഇന്ത്യൻ മുഖ്യപരിശീലനകനായി രവി ശാസ്ത്രി തുടരും

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലനകനായി രവി ശാസ്ത്രി തന്നെ തുടരും. ബിസിസിഐ ആസ്ഥാനത്തിൽ കപിൽ ദേവ് അധ്യക്ഷനായ സമിതിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2021 ഐസിസി ടി20 ലോകകപ്പ് വരെ രവി ശാസ്ത്രി ഇന്ത്യൻ കോച്ചായി തുടരും. മുൻ ന്യൂസിലാൻഡ് കോച്ച് മൈക്ക്… Read More »ഇന്ത്യൻ മുഖ്യപരിശീലനകനായി രവി ശാസ്ത്രി തുടരും

ആ തീരുമാനം ടീം മൊത്തത്തിൽ എടുത്തത് ; രവി ശാസ്ത്രി

ന്യൂസിലാൻഡിനെതിരായ സെമിഫൈനലിൽ ധോണിയെ ആറാം നമ്പർ ബാറ്റ്സ്മാനായി ഇറക്കിയത് ടീമിന്റെ മൊത്തത്തിലുള്ള തീരുമാനപ്രകാരമായിരുന്നുവെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ധോണി നേരത്തെ ബാറ്റിങ്ങിനിറങ്ങി പുറത്തായിരുന്നുവെങ്കിൽ അത് ഒരു ഏകപക്ഷീയമായ മത്സരമായി മാറുമായിരുന്നുവെന്നും ധോണിയുടെ എക്സ്പീരിയൻസ് അവസാനം വരെ ടീമിന് ആവശ്യമായിരുന്നുവെന്നും ധോണി… Read More »ആ തീരുമാനം ടീം മൊത്തത്തിൽ എടുത്തത് ; രവി ശാസ്ത്രി

ധോണിയല്ല ലോകകപ്പിൽ നാലാം നമ്പറിൽ വിരാട് കോഹ്ലി

ഇംഗ്ലണ്ടിൽ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ വിരാട് കോഹ്ലി നാലാം നമ്പർ ബാറ്റ്സ്മാനായി ഇറങ്ങിയേക്കുമെന്ന സൂചന നൽകി ഇന്ത്യൻ കോച്ച് രവി ശാസ്ത്രി . കോഹ്ലി നാലാമനായി ഇറങ്ങുന്നത് ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നും ബാറ്റിംഗ് കൂടുതൽ ശക്തിപെടുത്തുമെന്നും രവി ശാസ്ത്രി വ്യക്തമാക്കി .… Read More »ധോണിയല്ല ലോകകപ്പിൽ നാലാം നമ്പറിൽ വിരാട് കോഹ്ലി