Skip to content

Ravi Shastri

ലോകകപ്പ് ആര് നേടും ? പ്രവചനവുമായി രവി ശാസ്ത്രി

ഐസിസി ഏകദിന ലോകകപ്പ് ആര് നേടുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവിശാസ്ത്രി. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. സെമിഫൈനലിൽ ന്യൂസിലൻഡിനെ തകർത്താണ് ഇന്ത്യ ഫൈനലിൽ എത്തിയത്. മറുഭാഗത്ത് സൗത്താഫ്രിക്കയെ പരാജയപെടുത്തിയാണ്… Read More »ലോകകപ്പ് ആര് നേടും ? പ്രവചനവുമായി രവി ശാസ്ത്രി

അവൻ വസീം അക്രം ഒന്നുമല്ല ! ഇക്കാര്യം അംഗീകരിക്കാൻ പഠിക്കൂ

ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഏകപക്ഷീയ തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ചരിത്രം തിരുത്തികുറിക്കാൻ എത്തിയ പാകിസ്ഥാനെ രോഹിത് ശർമ്മയും കൂട്ടരും ചാരമാക്കുകയായിരുന്നു. മത്സരത്തിനിടെ പാക് ടീമിനെതിരെ വിമർശനം ഉയർത്തിയിരിക്കുകയാണ് രവി ശാസ്ത്രി. പാകിസ്ഥാൻ്റെ വീരവാദങ്ങൾ വെറുതെയാണെന്നും രവി ശാസ്ത്രി തുറന്നടിച്ചു. ഏറ്റവും മികച്ച… Read More »അവൻ വസീം അക്രം ഒന്നുമല്ല ! ഇക്കാര്യം അംഗീകരിക്കാൻ പഠിക്കൂ

സച്ചിന് പോലും 6 ലോകകപ്പ് വേണ്ടിവന്നു ! രോഹിത് ശർമ്മയുടെ നേട്ടത്തെ കുറിച്ച് രവി ശാസ്ത്രി

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ പ്രകടനത്തോടെ നിരവധി റെക്കോർഡുകളാണ് രോഹിത് ശർമ്മ തകർത്തത്. അതിൽ പ്രധാനപെട്ടതായിരുന്നു ലോകകപ്പിലെ സച്ചിൻ്റെ റെക്കോർഡ്. സച്ചിൻ്റെ ഈ വമ്പൻ റെക്കോർഡ് തകർത്തതിനെ കുറിച്ച് തൻ്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി.… Read More »സച്ചിന് പോലും 6 ലോകകപ്പ് വേണ്ടിവന്നു ! രോഹിത് ശർമ്മയുടെ നേട്ടത്തെ കുറിച്ച് രവി ശാസ്ത്രി

ദുബായിൽ ആയിരുന്നെങ്കിൽ കളിക്കാരുടെ കാര്യം തീരുമാനമാകും !! ഏഷ്യ കപ്പിൽ മഴ വില്ലനായതിനെ കുറിച്ച് രവി ശാസ്ത്രി

ഈ ഏഷ്യ കപ്പ് ക്രിക്കറ്റ് ആരാധകർക്ക് നിരാശ മാത്രമാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാൻ ആദ്യ പോരാട്ടം മഴമൂലം ഉപേക്ഷിച്ചത് കൂടാതെ ഇപ്പോൾ ഇരു ടീമുകളും തമ്മിലുളള സൂപ്പർ ഫോർ പോരാട്ടത്തിലും മഴ വില്ലനായി കൊണ്ടിരിക്കുകയാണ്. അതിനിടെ ഏഷ്യ കപ്പ് ശ്രീലങ്കയിൽ ഷെഡ്യൂൾ… Read More »ദുബായിൽ ആയിരുന്നെങ്കിൽ കളിക്കാരുടെ കാര്യം തീരുമാനമാകും !! ഏഷ്യ കപ്പിൽ മഴ വില്ലനായതിനെ കുറിച്ച് രവി ശാസ്ത്രി

വിരമിക്കാൻ കാത്തുനിൽക്കേണ്ട ! കടുത്ത തീരുമാനങ്ങൾ എടുക്കണം : മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ നല്ലതിനായി നിർദ്ദേശങ്ങൾ മുൻപോട്ട് വെച്ച് ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തോൽവി ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം മുൻപോട്ട് വെച്ചിരിക്കുന്നത്. മോശം ഫോമിലുള്ള സീനിയർ താരങ്ങളെ മാറ്റിനിർത്തി യുവ താരങ്ങൾക്ക്… Read More »വിരമിക്കാൻ കാത്തുനിൽക്കേണ്ട ! കടുത്ത തീരുമാനങ്ങൾ എടുക്കണം : മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

ഇന്ത്യയാണോ ഐ പി എൽ ആണോ അവർക്ക് വലുത് !! ആഞ്ഞടിച്ച് മുൻ കോച്ച് രവി ശാസ്ത്രി

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോരാട്ടം നടന്നുകൊണ്ടിരിക്കുന്നതിനിടെ ബിസിസിഐയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ മോശം പ്രകടനമാണ് ഇന്ത്യൻ മുൻനിരയിൽ നിന്നുണ്ടായത്. രഹാനെ, താക്കൂർ, ജഡേജ എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.… Read More »ഇന്ത്യയാണോ ഐ പി എൽ ആണോ അവർക്ക് വലുത് !! ആഞ്ഞടിച്ച് മുൻ കോച്ച് രവി ശാസ്ത്രി

ടീമിൻ്റെ പേര് തെറ്റിച്ച് രവി ശാസ്ത്രി. പാണ്ഡ്യയുടെ റിയാക്ഷൻ ഇങ്ങനെ ; വീഡിയോ

ഐ പി എൽ 2023 സീസണിന് ആവേശകരമായ തുടക്കമായിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം നിലവിലെ ചാമ്പ്യന്മാർക്കൊപ്പമായിരുന്നു. മത്സരത്തിലെ ടോസിനിടെ രവി ശാസ്ത്രിയ്‌ക്ക് സംഭവിച്ച പിഴക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മത്സരത്തിലെ… Read More »ടീമിൻ്റെ പേര് തെറ്റിച്ച് രവി ശാസ്ത്രി. പാണ്ഡ്യയുടെ റിയാക്ഷൻ ഇങ്ങനെ ; വീഡിയോ

രവി ശാസ്ത്രിയുടെ വിമർശനം. മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ

ബോർഡർ ഗവാസ്‌കർ ട്രോഫി മൂന്നാം മത്സരത്തിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യയ്ക്കെതിരെ മുൻ ഹെഡ് കോച്ച് രവി ശാസ്ത്രി ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചതിൻ്റെ ഓവർകോൺഫിഡൻസാണ് ഇന്ത്യയുടെ തോൽവിയ്‌ക്ക് കാരണമെന്നായിരുന്നു രവി… Read More »രവി ശാസ്ത്രിയുടെ വിമർശനം. മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ

പഴയ ഓസ്ട്രേലിയയാകൂ. സന്ദർശകർക്ക് നിർദ്ദേശവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരത്തിന് മുൻപായി ഓസ്ട്രേലിയൻ ടീമിന് നിർദ്ദേശവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ഇന്ത്യൻ താരങ്ങളുമായുള്ള ചങ്ങാത്തം മാറ്റിവെച്ചുകൊണ്ട് പഴയ ഓസ്ട്രേലിയയെ പോലെ കളിക്കണമെന്ന് രവി ശാസ്ത്രി നിർദ്ദേശിച്ചു. നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ… Read More »പഴയ ഓസ്ട്രേലിയയാകൂ. സന്ദർശകർക്ക് നിർദ്ദേശവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

ഈ പിച്ചിൽ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ബോൾ ടാമ്പറിങ് ആരോപണങ്ങളോട് പ്രതികരിച്ച് രവി ശാസ്ത്രി

നാഗ്പൂർ ടെസ്റ്റിലെ ആദ്യ ദിനത്തിൽ ഇന്ത്യൻ ടീമിനെതിരെ ഓസ്ട്രേലിയൻ മാധ്യമങ്ങൾ ഉയർത്തിയ ബോൾ ടാമ്പറിങ് ആരോപങ്ങളോട് പ്രതികരിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ഇന്നലെ മത്സരത്തിനിടെ ജഡേജ വിരലിൽ വേദനയ്ക്കുള്ള ഒയിൻമെൻ്റ് പുരട്ടുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ആരോപണങ്ങൾ ഓസ്ട്രേലിയൻ… Read More »ഈ പിച്ചിൽ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ബോൾ ടാമ്പറിങ് ആരോപണങ്ങളോട് പ്രതികരിച്ച് രവി ശാസ്ത്രി

പിച്ചിനെ കുറ്റം പറഞ്ഞവർ എവിടെയാണ് ? വിമർശകരുടെ വായടപ്പിച്ച് രവി ശാസ്ത്രി

മത്സരം ആരംഭിക്കുന്നതിന് മുൻപേ നാഗ്പൂരിലെ പിച്ചിനെതിരെ വിമർശനം ഉന്നയിച്ചവരെ മത്സരം തുടങ്ങിയ ശേഷം കാണുന്നില്ലയെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. പിച്ചിൽ ബാറ്റ്സ്മാന്മാർക്ക് യാതൊരു ആനുകൂല്യം ഇല്ലെന്നും ഇന്ത്യ പിച്ച് ഡോക്ടറിങ് നടത്തിയെന്നുമായിരുന്നു ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ ആരോപണം. മത്സരത്തിൽ… Read More »പിച്ചിനെ കുറ്റം പറഞ്ഞവർ എവിടെയാണ് ? വിമർശകരുടെ വായടപ്പിച്ച് രവി ശാസ്ത്രി

ഇത് നമ്മുടെ നാടാണ്. അത്തരം പിച്ചുകൾ മാത്രം ഒരുക്കിയാൽ മതി. നിർദ്ദേശവുമായി രവി ശാസ്ത്രി

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ ഏത് തരത്തിലുളള പിച്ചുകൾ ഒരുക്കണമെന്ന് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ആവേശകരമായ പരമ്പര ആരംഭിക്കാൻ ഇനി രണ്ട് ദിനം മാത്രമാണ് ശേഷിക്കുന്നത്. അതിനിടെയാണ് ഏത് തരത്തിലുള്ള പിച്ച് വേണമെന്ന് രവി ശാസ്ത്രി… Read More »ഇത് നമ്മുടെ നാടാണ്. അത്തരം പിച്ചുകൾ മാത്രം ഒരുക്കിയാൽ മതി. നിർദ്ദേശവുമായി രവി ശാസ്ത്രി

ഐ പി എൽ സമയത്ത് ലഭിക്കുന്ന വിശ്രമം പോരെ, രാഹുൽ ദ്രാവിഡിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

പ്രധാന താരങ്ങൾക്കൊപ്പം ടീമിൻ്റെ ഹെഡ് കോച്ചിനും വിശ്രമം അനുവദിക്കുന്നതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. നിലവിൽ ഇന്ത്യൻ ടീമിൽ മാത്രമാണ് ഇത്തരത്തിൽ സപ്പോർട്ട് സ്റ്റാഫിന് പോലും വിശ്രമവും ഇടവേളയും അനുവദിക്കുന്നത്. ഐ പി എൽ സമയത്ത് ലഭിക്കുന്ന… Read More »ഐ പി എൽ സമയത്ത് ലഭിക്കുന്ന വിശ്രമം പോരെ, രാഹുൽ ദ്രാവിഡിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

അന്ന് രവി ശാസ്ത്രി ചെയ്തത് ആവർത്തിക്കാൻ ഹാർദിക് പാണ്ഡ്യയ്‌ക്ക് സാധിക്കും, വമ്പൻ പ്രവചനവുമായി ഇന്ത്യൻ ഇതിഹാസം

ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ട് ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയായിരിക്കുമെന്ന് ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്കർ. ലോകകപ്പിൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഹാർദിക് പാണ്ഡ്യയ്‌ക്ക് തിളങ്ങാൻ സാധിക്കുമെന്നും ഓസ്ട്രേലിയയിൽ നടന്ന 1985 വേൾഡ് ചാമ്പ്യൻഷിപ്പിലെ രവി… Read More »അന്ന് രവി ശാസ്ത്രി ചെയ്തത് ആവർത്തിക്കാൻ ഹാർദിക് പാണ്ഡ്യയ്‌ക്ക് സാധിക്കും, വമ്പൻ പ്രവചനവുമായി ഇന്ത്യൻ ഇതിഹാസം

അവനാണ് ടീമിലെ നിർണായക താരം, അവനെ മാറ്റി നിർത്തിയാൽ ടീലിലെ ബാലൻസ് ഇല്ലാതെയാകും, ഇന്ത്യൻ ടീമിലെ പ്രധാന താരത്തെ കുറിച്ച് രവി ശാസ്ത്രി

ഏഷ്യ കപ്പ് പോരാട്ടങ്ങൾക്കായി ഇന്ത്യൻ ടീം തയ്യാറെടുക്കവെ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം ആരെന്ന് തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ക്യാപ്റ്റൻ രോഹിത് ശർമ്മയും, വിരാട് കോഹ്ലിയും കെ എൽ രാഹുലും അടക്കമുളള താരങ്ങൾ ഉണ്ടെങ്കിലും ഇന്ത്യൻ… Read More »അവനാണ് ടീമിലെ നിർണായക താരം, അവനെ മാറ്റി നിർത്തിയാൽ ടീലിലെ ബാലൻസ് ഇല്ലാതെയാകും, ഇന്ത്യൻ ടീമിലെ പ്രധാന താരത്തെ കുറിച്ച് രവി ശാസ്ത്രി

മാറ്റങ്ങൾ അനിവാര്യമാണ്, ഏകദിനത്തിൽ ഓവറുകളുടെ എണ്ണം ചുരുക്കണമെന്ന ഷാഹിദ് അഫ്രീദിയുടെ അഭിപ്രായത്തെ പിന്തുണച്ച് രവി ശാസ്ത്രി

ഏകദിന ക്രിക്കറ്റിൽ ഓവറുകളുടെ എണ്ണം അമ്പതിൽ നിന്നും 40 ആക്കി വെട്ടിച്ചുരുക്കണമെന്ന മുൻ പാക് താരം ഷാഹിദ് അഫ്രീദിയുടെ അഭിപ്രായത്തോട് യോജിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ടി20 ക്രിക്കറ്റിനും ടെസ്റ്റ് ക്രിക്കറ്റിനുമൊപ്പം പിടിച്ചുനിൽക്കുവാൻ ഏകദിന ക്രിക്കറ്റിൽ മാറ്റങ്ങൾ… Read More »മാറ്റങ്ങൾ അനിവാര്യമാണ്, ഏകദിനത്തിൽ ഓവറുകളുടെ എണ്ണം ചുരുക്കണമെന്ന ഷാഹിദ് അഫ്രീദിയുടെ അഭിപ്രായത്തെ പിന്തുണച്ച് രവി ശാസ്ത്രി

ലോകകപ്പിന് ശേഷം അവൻ ഏകദിന ക്രിക്കറ്റിൽ കളിക്കില്ല, ഇന്ത്യൻ താരത്തിൻ്റെ ഭാവിയെ കുറിച്ച് രവി ശാസ്ത്രി

അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ ഏകദിന ക്രിക്കറ്റിൽ കളിക്കുകയില്ലെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ഭാവിയിൽ ക്രിക്കറ്റ് താരങ്ങൾ മൂന്ന് ഫോർമാറ്റിലും കളിക്കുന്നത് അപപൂർവ്വമായിരിക്കുമെന്നും ഇഷ്ടമുള്ള ഫോർമാറ്റുകൾ… Read More »ലോകകപ്പിന് ശേഷം അവൻ ഏകദിന ക്രിക്കറ്റിൽ കളിക്കില്ല, ഇന്ത്യൻ താരത്തിൻ്റെ ഭാവിയെ കുറിച്ച് രവി ശാസ്ത്രി

ടെസ്റ്റ് ക്രിക്കറ്റിൽ 12 ടീമുകൾ വേണ്ട, നിർണായക നിർദ്ദേശവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

ടെസ്റ്റ് ക്രിക്കറ്റിൻ്റെ നിലനിൽപ്പിനായി വ്യത്യസ്തമായ നിർദ്ദേശം മുൻപോട്ട് വെച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ചും കമൻ്റേറ്ററുമായ രവി ശാസ്ത്രി. ടെസ്റ്റ് ക്രിക്കറ്റിലെ ടീമുകളുടെ എണ്ണം വെട്ടിചുരുക്കണമെന്നും ആദ്യ 6 സ്ഥാനങ്ങളിലുള്ള ടീമുകൾ തമ്മിൽ മാത്രം പരമ്പരകൾ നടത്തണമെന്നും നിർദ്ദേശിച്ച രവി ശാസ്ത്രി… Read More »ടെസ്റ്റ് ക്രിക്കറ്റിൽ 12 ടീമുകൾ വേണ്ട, നിർണായക നിർദ്ദേശവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

പ്ലേയർ ഓഫ് ദി മാച്ചായി ലഭിച്ച ഷാംപെയ്ൻ ബോട്ടിൾ രവി ശാസ്ത്രിയ്ക്ക് സമ്മാനിച്ച് റിഷഭ് പന്ത്, വീഡിയോ കാണാം

തകർപ്പൻ പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കാഴ്ച്ചവെച്ചത്. സമ്മർദ്ദ ഘട്ടത്തിൽ ക്രീസിലെത്തി സെഞ്ചുറി നേടിയ പന്തിൻ്റെ മികവിലാണ് അഞ്ച് വിക്കറ്റിൻ്റെ വിജയം നേടി ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. 113 പന്തിൽ… Read More »പ്ലേയർ ഓഫ് ദി മാച്ചായി ലഭിച്ച ഷാംപെയ്ൻ ബോട്ടിൾ രവി ശാസ്ത്രിയ്ക്ക് സമ്മാനിച്ച് റിഷഭ് പന്ത്, വീഡിയോ കാണാം

മറ്റുള്ളവരേക്കാൾ കൂടുതൽ ഷോട്ടുകൾ അവൻ്റെ പക്കലുണ്ട്, ലോകകപ്പ് ടീമിൽ അവൻ വേണം, സഞ്ജുവിനെ പിന്തുണച്ച് രവി ശാസ്ത്രി

ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപെടുത്തണമെന്ന നിർദ്ദേശം മുൻപോട്ട് വെച്ച് മുൻ ഇന്ത്യൻ ഹെഡ് രവി ശാസ്ത്രി. പേസും ബൗൺസും നിറഞ്ഞ ഓസ്ട്രേലിയൻ പിച്ചുകളിൽ അപകടകാരിയാകുവാൻ സഞ്ജുവിന് സാധിക്കുമെന്നും മറ്റേതൊരു ഇന്ത്യൻ താരത്തേക്കാൾ കൂടുതൽ… Read More »മറ്റുള്ളവരേക്കാൾ കൂടുതൽ ഷോട്ടുകൾ അവൻ്റെ പക്കലുണ്ട്, ലോകകപ്പ് ടീമിൽ അവൻ വേണം, സഞ്ജുവിനെ പിന്തുണച്ച് രവി ശാസ്ത്രി

ഐ പി എല്ലിൽ നിന്നും പിന്മാറൂ, വിരാട് കോഹ്ലിയ്ക്ക് നിർദ്ദേശവുമായി രവി ശാസ്ത്രി

മോശം പ്രകടനം തുടരുന്ന മുൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയോട് ഐ പി എല്ലിൽ നിന്നും പിന്മാറാൻ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. കോഹ്ലിയ്ക്ക് ഒരു ഇടവേള ആവശ്യമാണെന്നും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം… Read More »ഐ പി എല്ലിൽ നിന്നും പിന്മാറൂ, വിരാട് കോഹ്ലിയ്ക്ക് നിർദ്ദേശവുമായി രവി ശാസ്ത്രി

അതാരായലും ക്രിക്കറ്റിൽ നിന്നും ആജീവനാന്ത വിലക്ക് നൽകണം, ചഹാലിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് രവി ശാസ്ത്രി

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലായിരുന്നു രാജസ്ഥാൻ റോയൽസ് സ്പിന്നർ യുസ്വെന്ദ്ര ചഹാൽ അടുത്തിടെ നടത്തിയത്. 2013 സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടികളിക്കവെ മദ്യപിച്ചെത്തിയ ഒരു കളിക്കാരൻ തന്നെ പതിനഞ്ചാം നിലയുടെ ബാൽക്കണിയിൽ നിന്നും തൂക്കിയിട്ടതായി ചഹാൽ വെളിപ്പെടുത്തിയിരുന്നു. ക്രിക്കറ്റ് ലോകത്ത് വലിയ… Read More »അതാരായലും ക്രിക്കറ്റിൽ നിന്നും ആജീവനാന്ത വിലക്ക് നൽകണം, ചഹാലിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് രവി ശാസ്ത്രി

അവനെ വിട്ടുകളയരുത്, ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം, ഉമ്രാൻ മാലിക്കിനെ കുറിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

വീണ്ടും തൻ്റെ വേഗത കൊണ്ട് ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്ക്. താരത്തിൻ്റെ ഈ പ്രകടനം മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രിയിലും മതിപ്പുണ്ടാക്കി. ഉമ്രാൻ മാലിക്കിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാമെന്ന് നിർദ്ദേശിച്ച രവി… Read More »അവനെ വിട്ടുകളയരുത്, ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം, ഉമ്രാൻ മാലിക്കിനെ കുറിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

ഐ പി എൽ ലോകത്തിലെ ഏറ്റവും മികച്ച ഫിസിയോ, കളിക്കാർക്കെതിരെ രവി ശാസ്ത്രിയുടെ ഒളിയമ്പ്

ഐ പി എൽ പതിനഞ്ചാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ലോകത്തെമ്പാടുമുള്ള ഏതൊരു ക്രിക്കറ്ററുടെയും സ്വപ്നങ്ങളിൽ ഒന്നാണ് ഐ പി എല്ലിൻ്റെ ഭാഗമാവുകയെന്നത്. ഐ പി എല്ലിന് മുൻപേ ഏതൊരു ക്രിക്കറ്റ് താരവും പരിക്കിൽ നിന്നും മുക്തനായി ഫിറ്റ്നസ്… Read More »ഐ പി എൽ ലോകത്തിലെ ഏറ്റവും മികച്ച ഫിസിയോ, കളിക്കാർക്കെതിരെ രവി ശാസ്ത്രിയുടെ ഒളിയമ്പ്

സച്ചിൻ പോലും പലപ്പോഴും ദേഷ്യപെടാറുണ്ട്, എന്നാൽ അവൻ ഒരിക്കൽ പോലും ദേഷ്യപെട്ട് കണ്ടിട്ടില്ല, എം എസ് ധോണിയെ കുറിച്ച് രവി ശാസ്ത്രി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ കുറിച്ച് മനസ്സുതുറന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ജീവിതത്തിൽ ഒട്ടേറെ കളിക്കാരെ താൻ കണ്ടിട്ടുണ്ടെങ്കിലും ധോണിയെ പോലെയൊരു താരത്തെ താൻ കണ്ടിട്ടില്ലയെന്നും മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തനാണ് ധോണിയെന്നും മുൻ… Read More »സച്ചിൻ പോലും പലപ്പോഴും ദേഷ്യപെടാറുണ്ട്, എന്നാൽ അവൻ ഒരിക്കൽ പോലും ദേഷ്യപെട്ട് കണ്ടിട്ടില്ല, എം എസ് ധോണിയെ കുറിച്ച് രവി ശാസ്ത്രി

അത് അശ്വിനെ വേദനിപ്പിച്ചുവെങ്കിൽ എനിക്കതിൽ സന്തോഷമുണ്ട്, മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

2019 ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടത്തിനിടെ കുൽദീപ് യാദവാണ് ഓവർസീസിലെ ഇന്ത്യയുടെ ഒന്നാം നമ്പർ സ്പിന്നറെന്ന തൻ്റെ പ്രസ്താവന രവിചന്ദ്രൻ അശ്വിനെ വേദനിപ്പിച്ചുവെങ്കിൽ താനതിൽ സന്തോഷവാനാണെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. അടുത്തിടെ നടന്ന അഭിമുഖത്തിൽ കുൽദീപ് യാദവിനെ… Read More »അത് അശ്വിനെ വേദനിപ്പിച്ചുവെങ്കിൽ എനിക്കതിൽ സന്തോഷമുണ്ട്, മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

ഓവർസീസിൽ അവനാണ് ഇന്ത്യയുടെ മികച്ച സ്പിന്നറെന്ന് രവി ശാസ്ത്രി പറഞ്ഞപ്പോൾ ഞാൻ തകർന്നുപോയി, വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

2019 ലെ സിഡ്നി ടെസ്റ്റിന് ശേഷം ഓവർസീസിൽ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറെന്ന് കുൽദീപ് യാദവിനെ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി വിശേഷിപ്പിച്ച നിമിഷം താൻ തകർന്നുപോയിരുന്നുവെന്ന് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. സിഡ്നി ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 99… Read More »ഓവർസീസിൽ അവനാണ് ഇന്ത്യയുടെ മികച്ച സ്പിന്നറെന്ന് രവി ശാസ്ത്രി പറഞ്ഞപ്പോൾ ഞാൻ തകർന്നുപോയി, വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

റായുഡുവോ അയ്യരോ ടീമിൽ വേണമായിരുന്നു, ഏകദിന ലോകകപ്പ് ടീമിൽ ഞാൻ തൃപ്തല്ലായിരുന്നു, വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷനിൽ താൻ അതൃപ്തനായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ടീം സെലക്ഷനിൽ തനിക്ക് പങ്കുണ്ടായിരുന്നില്ലായിരുന്നുവെന്നും ടീമിൽ മൂന്ന് വിക്കറ്റ് കീപ്പർമാരെ ഉൾപ്പെടുത്തിയത് മോശം തീരുമാനമായിരുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു. വിചിത്രമായ… Read More »റായുഡുവോ അയ്യരോ ടീമിൽ വേണമായിരുന്നു, ഏകദിന ലോകകപ്പ് ടീമിൽ ഞാൻ തൃപ്തല്ലായിരുന്നു, വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവിന് കാരണം അദ്ദേഹം, മൈക്കൽ വോൺ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ ടീമിന്റെ തകർപ്പൻ തിരിച്ചുവരവിന് കാരണം ഹെഡ് കോച്ച് രവി ശാസ്ത്രിയാണെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ആദ്യ മത്സരത്തിൽ 36 റൺസിന് പുറത്തായി വൻ പരാജയം ഏറ്റുവാങ്ങിയ ശേഷം കോഹ്ലിയില്ലാഞ്ഞിട്ട് പോലും അവിശ്വസനീയ തിരിച്ചുവരവാണ്… Read More »ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവിന് കാരണം അദ്ദേഹം, മൈക്കൽ വോൺ

പ്രചോദനമായത് രവി ശാസ്ത്രി പറഞ്ഞ ആ വാക്കുകൾ ; ഷാർദുൽ താക്കൂർ

മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ താരം ഷാർദുൽ താക്കൂർ കാഴ്ച്ചവെച്ചത്. 9 ഫോറും 2 സിക്സുമടക്കം 67 റൺസ് നേടിയ ഷാർദുൽ താക്കൂറിന്റെയും 62 റൺസ് നേടിയ വാഷിങ്ടൺ സുന്ദറിന്റെയും മികവിലാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ… Read More »പ്രചോദനമായത് രവി ശാസ്ത്രി പറഞ്ഞ ആ വാക്കുകൾ ; ഷാർദുൽ താക്കൂർ