Skip to content

ജസ്പ്രീത് ബുംറ

ഹാട്രിക് നേടി ജസ്പ്രീത് ബുംറ, വീണ്ടും അഞ്ച് വിക്കറ്റ് നേട്ടം ; വെസ്റ്റിൻഡീസ് വിറക്കുന്നു

ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്‌സ് സ്കോറിന് മറുപടി ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസിന് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ആതിഥേയരായ വെസ്റ്റിൻഡീസ് ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 87 റൺസ് നേടിയിട്ടുണ്ട്. ഒമ്പതോവറിൽ 16 റൺസ് മാത്രം… Read More »ഹാട്രിക് നേടി ജസ്പ്രീത് ബുംറ, വീണ്ടും അഞ്ച് വിക്കറ്റ് നേട്ടം ; വെസ്റ്റിൻഡീസ് വിറക്കുന്നു

ഏഴ് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് ; ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ബൗളറായി ജസ്പ്രീത് ബുംറ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. രണ്ടാം ഇന്നിങ്സിൽ ഏഴ് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ മികവിൽ വെസ്റ്റിൻഡീസിനെ 100 റൺസിന് പുറത്താക്കി മത്സരത്തിൽ… Read More »ഏഴ് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് ; ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ബൗളറായി ജസ്പ്രീത് ബുംറ

അവൻ മൂന്ന് ഫോർമാറ്റിലും അപകടകാരി ; പാറ്റ് കമ്മിൻസ്

ഇന്ത്യൻ താരം ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് . ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമായിരുന്നു ബുംറ കാഴ്ച്ചവെച്ചത് . നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ… Read More »അവൻ മൂന്ന് ഫോർമാറ്റിലും അപകടകാരി ; പാറ്റ് കമ്മിൻസ്

അവനേക്കാൾ മികച്ച രീതിയിൽ യോർക്കർ എറിയാൻ ആർക്കും സാധിക്കില്ല ; വസിം അക്രം

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ഇതിഹാസം വസിം അക്രം . നിലവിൽ ഏറ്റവും മികച്ചതും ഫലപ്രദവുമായ യോർക്കർ എറിയുന്ന ബൗളർ ബുംറയാണെന്നും വ്യത്യസ്ത ആക്ഷനുള്ള ബുംറ മറ്റുബൗളർമാരിൽ നിന്നും വ്യത്യസ്തനാണെന്നും വസിം അക്രം പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ… Read More »അവനേക്കാൾ മികച്ച രീതിയിൽ യോർക്കർ എറിയാൻ ആർക്കും സാധിക്കില്ല ; വസിം അക്രം

തകർപ്പൻ പ്രകടനത്തോടെ ജസ്പ്രീത് ബുംറ സ്വന്തമാക്കിയത് ചരിത്രനേട്ടം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ . ആദ്യ ഇന്നിങ്‌സിൽ 33 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ ബുംറ വീഴ്ത്തി . ഇതോടെ ഒരു വർഷത്തിനിടയിൽ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും സൗത്താഫ്രിക്കയിലും അഞ്ച് വിക്കറ്റ് പ്രകടനം… Read More »തകർപ്പൻ പ്രകടനത്തോടെ ജസ്പ്രീത് ബുംറ സ്വന്തമാക്കിയത് ചരിത്രനേട്ടം

തകർപ്പൻ പ്രകടനത്തിന് പിന്നിൽ രോഹിത് ശർമ്മയുടെ ഉപദേശം ; ജസ്പ്രീത് ബുംറ

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് സഹായിച്ചത് രോഹിത് ശർമയുടെ ഉപദേശമെന്ന് ജസ്പ്രീത് ബുംറ . 15.5 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ പ്രകടനമാണ് ഓസ്‌ട്രേലിയയെ 151 എന്ന കുറഞ്ഞ സ്കോറിൽ ഒതുക്കിയത് .… Read More »തകർപ്പൻ പ്രകടനത്തിന് പിന്നിൽ രോഹിത് ശർമ്മയുടെ ഉപദേശം ; ജസ്പ്രീത് ബുംറ