Skip to content

Zimbabwe

ഇന്ത്യയ്ക്ക് ശേഷം ഇതാദ്യം !! ചരിത്ര റെക്കോർഡ് സ്വന്തമാക്കി സിംബാബ്‌വെ

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ യു എസ് എയ്‌ക്കെതിരെ പടുകൂറ്റൻ വിജയവുമായി സിംബാബ്‌വെ. മത്സരത്തിലെ ഈ വിജയത്തോടെ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് മാത്രം സ്വന്തമായിരുന്ന റെക്കോർഡ് സിംബാബ്‌വെ സ്വന്തമാക്കി. 304 റൺസിൻ്റെ പടുകൂറ്റൻ വിജയമാണ് സിംബാബ്‌വെ നേടിയത്. മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ… Read More »ഇന്ത്യയ്ക്ക് ശേഷം ഇതാദ്യം !! ചരിത്ര റെക്കോർഡ് സ്വന്തമാക്കി സിംബാബ്‌വെ

അതിശക്തം !! ക്വാളിഫയറിൽ വെസ്റ്റിൻഡീസിനെ തകർത്ത് സിംബാബ്‌വെ

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ സിംബാബ്‌വെയെ തകർത്ത് രാജകീയമായി സൂപ്പർ സിക്സിലേക്ക് യോഗ്യത നേടി സിംബാബ്‌വെ. 35 റൺസിനാണ് മത്സരത്തിൽ സിംബാബ്‌വെയുടെ വിജയം. മത്സരത്തിൽ സിംബാബ്വെ ഉയർത്തിയ 269 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 44.4 ഓവറിൽ 233 റൺസ് എടുക്കുന്നതിനിടെ… Read More »അതിശക്തം !! ക്വാളിഫയറിൽ വെസ്റ്റിൻഡീസിനെ തകർത്ത് സിംബാബ്‌വെ

സ്കോട്ലൻഡിൻ്റെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് സൂപ്പർ 12 ലേക്ക് യോഗ്യത നേടി സിംബാബ്‌വെ

ഐസിസി ടി20 ലോകകപ്പ് ആദ്യ റൗണ്ടിലെ അവസാന മത്സരത്തിലെ തകർപ്പൻ വിജയത്തോടെ സൂപ്പർ 12 ലേക്ക് യോഗ്യത നേടി സിംബാബ്‌വെ. സ്കോട്ലൻഡിനെ 5 വിക്കറ്റിന് പരാജയപെടുത്തിയാണ് സിംബാബ്‌വെ യോഗ്യത നേടിയത്. മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 133 റൺസിൻ്റെ വിജയലക്ഷ്യം 18.3 ഓവറിൽ… Read More »സ്കോട്ലൻഡിൻ്റെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് സൂപ്പർ 12 ലേക്ക് യോഗ്യത നേടി സിംബാബ്‌വെ

സിംബാബ്‌വെ ക്രിക്കറ്റ് ഡയറക്ടറായി മുൻ ക്യാപ്റ്റൻ ഹാമിൽട്ടൺ മസകഡ്സ

സിംബാബ്‌വെ ക്രിക്കറ്റ് ഡയറക്ടറായി മുൻ ക്യാപ്റ്റൻ ഹാമിൽട്ടൺ മസകഡ്സയെ നിയമിച്ചു. സിംബാബ്‌വെയിൽ ക്രിക്കറ്റിനെ ശക്തിപെടുത്തുന്നതിന്റെ ഭാഗമായാണ് സിംബാബ്‌വെ ക്രിക്കറ്റ് ബോർഡിന്റെ ഈ തീരുമാനം. നവംബർ ഒന്നിന് സ്ഥാനമേൽക്കുന്ന മസകഡ്സയുടെ മേൽനോട്ടത്തിലാകും ഇനി സിംബാബ്‌വെ സീനിയർ ടീമിലെ നിയമനവും നിയന്ത്രണവുമെല്ലാം. നേരത്തെ ക്രിക്കറ്റ്… Read More »സിംബാബ്‌വെ ക്രിക്കറ്റ് ഡയറക്ടറായി മുൻ ക്യാപ്റ്റൻ ഹാമിൽട്ടൺ മസകഡ്സ

തുടർച്ചയായ ഏഴ് പന്തിൽ ഏഴ് സിക്സ് ; അഫ്ഘാൻ വെടിക്കെട്ടിൽ സിംബാബ്‌വെ തകർന്നു

ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിൽ സിംബാബ്‌വെയ്ക്കെതിരെ അഫ്ഘാനിസ്ഥാന് 28 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് അഫ്ഘാനിസ്ഥാൻ ഉയർത്തിയ 198 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടാനെ… Read More »തുടർച്ചയായ ഏഴ് പന്തിൽ ഏഴ് സിക്സ് ; അഫ്ഘാൻ വെടിക്കെട്ടിൽ സിംബാബ്‌വെ തകർന്നു

കടുത്ത നടപടി ;സിംബാബ്‌വെയ്ക്ക് ഐസിസി അംഗത്വം നഷ്ട്ടമായി

സിംബാബ്‌വെ ക്രിക്കറ്റിൽ സിംബാബ്‌വെ സർക്കാർ നടത്തിയ രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ കടുത്ത നടപടിയുമായി ഐസിസി. ലണ്ടനിൽ ചേർന്ന വാർഷിക യോഗത്തിനൊടുവിൽ സിംബാബ്‌വെ ക്രിക്കറ്റിനെ ഐസിസി സസ്‌പെൻഡ് ചെയ്തു. ഇതിനെ തുടർന്ന് ഐസിസി നൽകിവന്ന എല്ലാ സഹായവും സിംബാബ്‌വെ ക്രിക്കറ്റിന് നഷ്ട്ടമാകും. കൂടാതെ ഐസിസി… Read More »കടുത്ത നടപടി ;സിംബാബ്‌വെയ്ക്ക് ഐസിസി അംഗത്വം നഷ്ട്ടമായി