Skip to content

Ireland

ഐസിസി ടി20 ലോകകപ്പിന് യോഗ്യത നേടി അയർലൻഡ്

അടുത്ത വർഷം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിന് യോഗ്യത നേടി അയർലൻഡ്. യൂറോപ്പ് ക്വാളിഫയറിൽ ജർമ്മനിയുമായുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് അയർലൻഡ് ലോകകപ്പിലേക്ക് യോഗ്യത നേടിയത്. ഇതിന് മുൻപ് നടന്ന മത്സരങ്ങളിൽ ഇറ്റലി, ഡെൻമാർക്ക്, ഓസ്ട്രിയ, ജേഴ്സി എന്നീ ടീമുകളെ അയർലൻഡ്… Read More »ഐസിസി ടി20 ലോകകപ്പിന് യോഗ്യത നേടി അയർലൻഡ്

ഇത് ചരിത്രം !! ക്വാളിഫയറിൽ അയർലൻഡിനെ അട്ടിമറിച്ച് ഒമാൻ

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ അയർലൻഡിനെതിരെ അട്ടിമറി വിജയം നേടി ഒമാൻ. സിംബാബ്‌വെയിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഒമാൻ്റെ വിജയം. ഏകദിനത്തിൽ ഇതാദ്യമായാണ് ഒമാൻ അയർലൻഡിനെ പരാജയപെടുത്തുന്നത്. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 282 റൺസിൻ്റെ വിജയലക്ഷ്യം 48.1 ഓവറിൽ ഒമാൻ… Read More »ഇത് ചരിത്രം !! ക്വാളിഫയറിൽ അയർലൻഡിനെ അട്ടിമറിച്ച് ഒമാൻ

റണ്ണിനായി ഓടുന്നതിനിടെ ബാറ്റ്സ്മാൻ വീണു, റണ്ണൗട്ടാക്കാതെ വിക്കറ്റ് കീപ്പർ, വീഡിയോ കാണാം

ക്രിക്കറ്റ് ഇപ്പോഴും മാന്യന്മാരുടെ കളിയാണെന്ന് തെളിയിച്ച് നേപ്പാൾ വിക്കറ്റ് കീപ്പർ ആസിഫ് ഷെയ്ഖ്. അയർലൻഡിനെതിരായ മത്സരത്തിനിടെ സിംഗളിനായി ശ്രമിക്കവെ പിച്ചിൽ സ്ലിപ്പ് ചെയ്തുവീണ ബാറ്റ്സ്മാനെ റണ്ണൗട്ടാക്കാൻ വിസമ്മതിച്ചിരിക്കുകയാണ് നേപ്പാളിൻ്റെ 21 ക്കാരനായ ഈ വിക്കറ്റ് കീപ്പർ. യു എ ഇ, അയർലൻഡ്,… Read More »റണ്ണിനായി ഓടുന്നതിനിടെ ബാറ്റ്സ്മാൻ വീണു, റണ്ണൗട്ടാക്കാതെ വിക്കറ്റ് കീപ്പർ, വീഡിയോ കാണാം

പോർട്ടർഫീൽഡ് പടിയിറങ്ങി ; അയർലൻഡിന് ഇനി പുതിയ ക്യാപ്റ്റൻ

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം അയർലൻഡ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും വില്യം പോർട്ടർഫീൽഡ് പടിയിറങ്ങി. മധ്യനിര ബാറ്റ്സ്മാൻ ആൻഡ്രൂ ബാൽബിർനി ടെസ്റ്റിലും ഏകദിനത്തിലും ഇനി അയർലൻഡിനെ നയിക്കും. എന്നാൽ ട്വന്റി20യിൽ ഗാരി വിൽസൺ ക്യാപ്റ്റനായി തുടരും. 2008 ൽ ട്രെന്റ് ജോൺസ്റ്റണ് ശേഷം അയർലൻഡ്… Read More »പോർട്ടർഫീൽഡ് പടിയിറങ്ങി ; അയർലൻഡിന് ഇനി പുതിയ ക്യാപ്റ്റൻ

സുനിൽ ആംബ്രിസ് തിളങ്ങി അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം

ട്രൈ സീരീസിലെ നാലാം മത്സരത്തിൽ അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം.  മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 328 റൺസിന്റെ വിജയലക്ഷ്യം 47.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ വെസ്റ്റിൻഡീസ് മറികടന്നു. 126 പന്തിൽ 148 റൺസ് നേടിയ സുനിൽ ആംബ്രിസിന്റെ… Read More »സുനിൽ ആംബ്രിസ് തിളങ്ങി അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം

അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് 196 റൺസിന്റെ കൂറ്റൻ വിജയം

ട്രൈ സീരീസിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് 196 റൺസിന്റെ വമ്പൻ വിജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 382 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് 34.4 ഓവറിൽ 185 റൺസെടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 77 പന്തിൽ 68 റൺസ് നേടിയ കെവിൻ… Read More »അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് 196 റൺസിന്റെ കൂറ്റൻ വിജയം