Skip to content

Ipl auction

ഐ പി എൽ താരലേലം അടുത്ത മാസം കേരളത്തിൽ വെച്ചുനടക്കും

അടുത്ത ഐ പി എൽ സീസണിന് മുൻപായി നടക്കുന്ന മിനി താരലേലം അടുത്ത മാസം കേരളത്തിൽ വെച്ചുനടക്കും. ഡിസംബർ 23 ന് കൊച്ചിയിലാണ് താരലേലം നടക്കുന്നത്. ഇതാദ്യമായാണ് ഐ പി എൽ താരലേലം കേരളത്തിൽ നടക്കുന്നത്. ലീഗിലെ പത്ത് ടീമുകൾ അടുത്ത… Read More »ഐ പി എൽ താരലേലം അടുത്ത മാസം കേരളത്തിൽ വെച്ചുനടക്കും

കമ്മിൻസിനും മാക്‌സ്‌വെല്ലിനും പൊന്നും വില; ക്രിസ് ലിന്നിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി

ഐ പി എൽ താരലേലത്തിൽ ഓസ്‌ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസിനും ഗ്ലെൻ മാക്‌സ്‌വെല്ലിനും പൊന്നും വില. കമ്മിൻസിനെ 15.50 കോടിയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയപ്പോൾ ഗ്ലെൻ മാക്‌സ്‌വെല്ലിനെ 10.75 കോടിയ്ക്ക് കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. ക്രിസ് ലിന്നിനെ അടിസ്ഥാന… Read More »കമ്മിൻസിനും മാക്‌സ്‌വെല്ലിനും പൊന്നും വില; ക്രിസ് ലിന്നിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി

യുവരാജ് സിങ് മുംബൈ ഇന്ത്യൻസിലേക്ക് ; ആരാധകർക്ക് ആവേശം

നിരാശയ്ക്കും ആകാംക്ഷകൾക്കും ഒടുവിൽ യുവരാജ് സിങ് മുംബൈ ഇന്ത്യൻസിലേക്ക് . ലേലത്തിന്റെ ആദ്യ ഘട്ടത്തിൽ യുവിയെ ആവശ്യക്കാർ ഉണ്ടായിരുന്നില്ല എന്നാൽ രണ്ടാം ഘട്ടലേലത്തിൽ അടിസ്ഥാനവിലയായ ഒരു കോടിരൂപയ്ക്ക് മുൻ ചാമ്പ്യന്മാർ കൂടിയായ മുംബൈ ഇന്ത്യൻസ് യുവിയെ സ്വന്തമാക്കിയിരിക്കുകയാണ് . കഴിഞ്ഞ സീസണിൽ… Read More »യുവരാജ് സിങ് മുംബൈ ഇന്ത്യൻസിലേക്ക് ; ആരാധകർക്ക് ആവേശം

ടെസ്റ്റ് സീരീസിൽ ഇന്ത്യയെ തകർത്തവൻ വമ്പൻ തുകയ്ക്ക് പഞ്ചാബിലേക്ക്

ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ നേട്ടമുണ്ടാക്കി ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൺ. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിൽ മാൻ ഓഫ്‌ ദി സീരീസ് ആയിരുന്ന ഈ യുവതാരത്തിന് വേണ്ടി വാശിയേറിയ ലേലമായിരുന്നു നടന്നത്. ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നിവർ… Read More »ടെസ്റ്റ് സീരീസിൽ ഇന്ത്യയെ തകർത്തവൻ വമ്പൻ തുകയ്ക്ക് പഞ്ചാബിലേക്ക്

യുവിയെ വാങ്ങാൻ ആളില്ല ; വിശ്വസിക്കാനാകാതെ മുൻ ഇന്ത്യൻ താരം

ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ യുവരാജ് സിങിന് ആവശ്യക്കാരില്ലാത്തത് വിശ്വസിക്കൻ സാധിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ .ജയ്പൂരിൽ നടന്ന ലേലത്തിൽ 37 കാരനായ യുവിയുടെ അടിസ്ഥാന വില ഒരു കോടിയായിരുന്നു എന്നാൽ അടുത്ത കാലത്തെ ഫോമില്ലായ്‌മ യുവിയ്ക്ക് തിരിച്ചടിയായി… Read More »യുവിയെ വാങ്ങാൻ ആളില്ല ; വിശ്വസിക്കാനാകാതെ മുൻ ഇന്ത്യൻ താരം