Skip to content

Australia v West Indies

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു, ടീമിലിടം നേടി ഇതിഹാസ താരത്തിൻ്റെ മകൻ

ഐസിസി ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിൽ ഇതിഹാസതാരത്തിൻ്റെ മകനും ഇടം നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ബ്രയാൻ ലാറയ്ക്ക് ഏറ്റവും കൂടുതൽ റൺസ് നേടിയ വിൻഡീസ് താരം ചന്ദർപോളിൻ്റെ മകൻ ടാഗെനറൈൻ… Read More »ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു, ടീമിലിടം നേടി ഇതിഹാസ താരത്തിൻ്റെ മകൻ

തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കി മിച്ചൽ സ്റ്റാർക്ക്

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ മികച്ച പ്രകടനത്തിന് പുറകെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. സ്റ്റാർക്കിന്റെ ബൗളിങ് മികവിൽ മത്സരത്തിൽ 133 റൺസിന്റെ വമ്പൻ വിജയം ഓസ്‌ട്രേലിയ നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ… Read More »തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കി മിച്ചൽ സ്റ്റാർക്ക്

വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർതാരമില്ല

വെസ്റ്റിൻഡീസിനെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലാൻഡ് പര്യടനം നഷ്ട്ടമായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ് എന്നിവർ ടീമിൽ തിരിച്ചെത്തിയപ്പോൾ സൂപ്പർതാരം മാർനസ്‌ ലാബുഷെയ്നിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. കോവിഡ് പ്രതിസന്ധി മൂലമുണ്ടായ യാത്രനിയന്ത്രണങ്ങൾ… Read More »വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർതാരമില്ല

മിച്ചൽ സ്റ്റാർക്ക് തിളങ്ങി ; വെസ്റ്റിൻഡീസിനെതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെ 15 റൺസിന് പരാജയപെടുത്തി ലോകകപ്പിലെ രണ്ടാം വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഓസ്ട്രേലിയ ഉയർത്തിയ 289 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 273 റൺസ് നേടാനെ സാധിച്ചുള്ളൂ. പത്തോവറിൽ 46 റൺസ് മാത്രം… Read More »മിച്ചൽ സ്റ്റാർക്ക് തിളങ്ങി ; വെസ്റ്റിൻഡീസിനെതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം

ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ് ; മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ

ലോകകപ്പ് 2019 ലെ പത്താം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ വെസ്റ്റിൻഡീസ് ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ വിജയം നേടിയാണ് ഇരുടീമുകളും എത്തിയിരിക്കുന്നത്. പോയിന്റ് ടേബിളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഇരുടീമുകളും. അഫ്ഘാനിസ്ഥാനെതിരായ അതേ ടീമുമായാണ് ഓസ്‌ട്രേലിയ എത്തിയിരിക്കുന്നത്. വെസ്റ്റിൻഡീസ് ടീമിൽ… Read More »ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ് ; മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ

ഓസ്ട്രേലിയ വിൻഡീസ് പോരാട്ടം ; മിച്ചൽ സ്റ്റാർക്കിനെ കാത്തിരിക്കുന്നത് ഈ ചരിത്രനേട്ടം

ലോകകപ്പിൽ ഇന്ന് ഓസ്‌ട്രേലിയ വെസ്റ്റിൻഡീസ് പോരാട്ടം. ആദ്യ മത്സരം ജയിച്ച ഇരുടീമുകളും പോയിന്റ് ടേബിളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. മത്സരത്തിൽ ചരിത്രനേട്ടമാണ് ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കിനെ കാത്തിരിക്കുന്നത്. ഇതുവരെ 76 മത്സരത്തിൽ നിന്നും 146 വിക്കറ്റുകൾ നേടിയ സ്റ്റാർക്കിന് നാല്… Read More »ഓസ്ട്രേലിയ വിൻഡീസ് പോരാട്ടം ; മിച്ചൽ സ്റ്റാർക്കിനെ കാത്തിരിക്കുന്നത് ഈ ചരിത്രനേട്ടം