Skip to content

India v Sri Lanka

പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

പുതുവർഷത്തിൽ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുകയാണ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും സംഘവും. ലസിത് മലിംഗ നയിക്കുന്ന ശ്രീലങ്കയാണ് 2020 ലെ ഇന്ത്യയുടെ ആദ്യ എതിരാളി. കഴിഞ്ഞ വർഷത്തിലും കഴിഞ്ഞ ദശകത്തിലും ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കിയ വിരാട് കോഹ്ലിയെ ഈ പുതുവർഷത്തിലെയും പുതുദശകത്തിലെയും ആദ്യ… Read More »പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

സെഞ്ചുറിയുമായി രോഹിത് ശർമ്മയും കെ എൽ രാഹുലും ; ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

രോഹിത് ശർമ്മയുടെയും കെ എൽ രാഹുലിന്റെയും സെഞ്ചുറി മികവിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം. ശ്രീലങ്ക ഉയർത്തിയ 265 റൺസിന്റെ വിജയലക്ഷ്യം 43.3 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. തകർപ്പൻ തുടക്കമാണ് ഇന്ത്യയ്ക്ക് ഇരുവരും നൽകിയത്. ഓപ്പണിങ്… Read More »സെഞ്ചുറിയുമായി രോഹിത് ശർമ്മയും കെ എൽ രാഹുലും ; ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഇന്ത്യ ശ്രീലങ്ക പോരാട്ടം ; രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

തകർപ്പൻ പ്രകടനമാണ് ഈ ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി വൈസ് ക്യാപ്റ്റനും ഓപണിങ് ബാറ്റ്സ്മാനുമായ രോഹിത് ശർമ്മ കാഴ്ച്ചവെയ്ക്കുന്നത്. ഏഴ് ഇന്നിങ്സിൽ 544 റൺസ് ടൂർണമെന്റിൽ രോഹിത് ശർമ്മ അടിച്ചുകൂട്ടി. സെമിഫൈനലിന് മുൻപായി അവസാന ലീഗ് മത്സരത്തിനിറങ്ങുമ്പോൾ രോഹിത് ശർമ്മയെ കാത്തിരിക്കുന്ന റെക്കോർഡുകൾ… Read More »ഇന്ത്യ ശ്രീലങ്ക പോരാട്ടം ; രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഇന്ത്യയെ അനുകരിക്കാൻ ശ്രീലങ്കയ്ക്ക് സാധിക്കില്ല ; ഞങ്ങളുടെ കഴിവുകൾ പരിമിതമാണ്

വിജയത്തിനായി ശ്രീലങ്ക പരിമിതമായ കഴിവുകൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ പരിശ്രമിക്കണമെന്ന് ക്യാപ്റ്റൻ ദിമുത് കരുണരത്നെ. ശ്രീലങ്കയുടെ കഴിവുകൾ പരിമിതമാണ് ഇന്ത്യയെ പോലെയൊരു ടീമിനെ അനുകരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. Cricinfo യ്ക്ക് നൽകിയ അഭിമുഖത്തിൽ കരുണരത്നെ വ്യക്തമാക്കി. ” വളരെ പരിമിതമായ കഴിവുകൾ മാത്രമുള്ള… Read More »ഇന്ത്യയെ അനുകരിക്കാൻ ശ്രീലങ്കയ്ക്ക് സാധിക്കില്ല ; ഞങ്ങളുടെ കഴിവുകൾ പരിമിതമാണ്

ഏകദിന ചരിത്രത്തിൽ ആദ്യമായി ആ നേട്ടം സ്വന്തമാക്കി ഇന്ത്യ

കിവികൾക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ എട്ട് വിക്കറ്റിന്റെ വിജയത്തിന് പുറകെ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ . ബൗളർമാരും ബാറ്റ്സ്മാന്മാരും ഒരുപോലെ തിളങ്ങിയ മത്സരത്തിൽ 90 റൺസിനായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത് . ടോസ് നേടി… Read More »ഏകദിന ചരിത്രത്തിൽ ആദ്യമായി ആ നേട്ടം സ്വന്തമാക്കി ഇന്ത്യ