ഏഷ്യ കപ്പ് വിജയം !! ഇന്ത്യയെ പ്രശംസിച്ച് നരേന്ദ്ര മോദിയും പിണറായി വിജയനും
ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയെ തകർത്തുതരിപ്പണമാക്കികൊണ്ട് ഏഷ്യ കപ്പ് ചാമ്പ്യന്മാരായിരിക്കുകയാണ് ഇന്ത്യ. വിജയത്തിന് പുറകെ രാജ്യത്തിൻ്റെ നാണാകോണിൽ നിന്നും രോഹിത് ശർമ്മയും കൂട്ടരും പ്രശംസ ഏറ്റുവാങ്ങികൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ ടീമിനെ പ്രശംസകൾ അറിയിച്ചിരിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര… Read More »ഏഷ്യ കപ്പ് വിജയം !! ഇന്ത്യയെ പ്രശംസിച്ച് നരേന്ദ്ര മോദിയും പിണറായി വിജയനും