Skip to content

സച്ചിൻ ടെണ്ടുൽക്കർ

പാകിസ്ഥാന്റെ സച്ചിൻ ടെണ്ടുൽക്കറെന്ന് വിളിച്ചുകേൾക്കാൻ ആഗ്രഹിക്കുന്നില്ല ; അബിദ് അലി

ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കറാണ് തന്റെ ഏറ്റവും വലിയ ഇൻസ്പിരേഷണെങ്കിലും പാകിസ്ഥാന്റെ സച്ചിൻ ടെണ്ടുൽക്കറെന്ന് വിളിച്ചുകേൾക്കാൻ താൻ ആഗ്രഹിക്കുന്നില്ലയെന്ന് പാകിസ്ഥാൻ ബാറ്റ്‌സ്മാൻ അബിദ് അലി. ” സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം മറ്റുള്ള മികച്ച ബാറ്റ്‌സ്മാന്മാരെയും ഞാൻ ആരാധിക്കുന്നുണ്ട്. എന്നാൽ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത് സച്ചിന്റെ… Read More »പാകിസ്ഥാന്റെ സച്ചിൻ ടെണ്ടുൽക്കറെന്ന് വിളിച്ചുകേൾക്കാൻ ആഗ്രഹിക്കുന്നില്ല ; അബിദ് അലി

പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കണം ഒരിക്കൽ കൂടി അവരെ പരാജയപെടുത്തണം ; സച്ചിൻ ടെണ്ടുൽക്കർ

ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിച്ച് അവർക്ക് രണ്ട് പോയിന്റ് നൽകുന്നത് കാണുവാൻ താല്പര്യമില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ . ഇന്ത്യയുടെ ഈ നീക്കം ലോകകപ്പ് പോലെയുള്ള വമ്പൻ ടൂർണമെന്റിൽ പാകിസ്ഥാനെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂവെന്ന് വ്യക്തമാക്കിയ സച്ചിൻ ജൂൺ 16… Read More »പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കണം ഒരിക്കൽ കൂടി അവരെ പരാജയപെടുത്തണം ; സച്ചിൻ ടെണ്ടുൽക്കർ

പരമ്പര വിജയത്തിന് പുറകെ ധോണിയ്ക്കും ഇന്ത്യൻ ടീമിനും അഭിനന്ദനങ്ങളുമായി സച്ചിൻ ടെണ്ടുൽക്കർ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ വിജയത്തിന് പുറകെ ഇന്ത്യൻ ടീമിനും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച എം എസ് ധോണിയ്ക്കും അഭിനന്ദനവുമായി സച്ചിൻ ടെണ്ടുൽക്കർ .ഓസ്‌ട്രേലിയയിൽ ഇന്ത്യ നേടുന്ന ആദ്യ ബൈലാറ്ററൽ ഏകദിന പരമ്പര വിജയം കൂടിയാണിത്. മത്സരത്തിൽ 231 റൺസിന്റെ വിജയലക്ഷ്യം 49.2… Read More »പരമ്പര വിജയത്തിന് പുറകെ ധോണിയ്ക്കും ഇന്ത്യൻ ടീമിനും അഭിനന്ദനങ്ങളുമായി സച്ചിൻ ടെണ്ടുൽക്കർ

വോഗനും മിച്ചൽ ജോൺസണും പുറകെ പെർത്ത് പിച്ചിന് പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ

മുൻ ഇംഗ്ലണ്ട് താരം മൈക്കിൾ വോഗനും മുൻ ഓസ്‌ട്രേലിയൻ പേസ് ബൗളർ മിച്ചൽ2 ജോൺസണും പുറകെ പെർത്ത് പിച്ചിന് പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ . പെർത്തിൽ നടന്ന മത്സരത്തിൽ 146 റൺസിന്റെ വിജയം ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു എന്നാൽ ഇതിന് പുറകെയാണ് ഐസിസി… Read More »വോഗനും മിച്ചൽ ജോൺസണും പുറകെ പെർത്ത് പിച്ചിന് പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ