Skip to content

Tim Southee

ഇത്രയും മണ്ടന്മാരാണോ, അവസാന ഓവറിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ, ടിം സൗത്തീയ്ക്ക് ഹാട്രിക്ക്

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 യിൽ തകർപ്പൻ സെഞ്ചുറിയാണ് സൂര്യകുമാർ യാദവ് നേടിയത്. സൂര്യകുമാർ യാദവിൻ്റെ ഒറ്റയാൾ പോരാട്ടമികവിലാണ് മികച്ച സ്കോർ മത്സരത്തിൽ ഇന്ത്യ കുറിച്ചത്. സൂര്യയുടെ ഈ തകർപ്പൻ ബാറ്റിങ് മികവിലും ആരാധകർക്ക് നിരാശ സമ്മാനിച്ചിരിക്കുകയാണ് അവസാന ഓവറിലെ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ… Read More »ഇത്രയും മണ്ടന്മാരാണോ, അവസാന ഓവറിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ, ടിം സൗത്തീയ്ക്ക് ഹാട്രിക്ക്

ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ്, റിക്കി പോണ്ടിങിനെയും പിന്നിലാക്കി ടിം സൗത്തീ

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ ഇന്നിങ് സിൽ മികച്ച ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡ് താരം ടിം സൗത്തീ പുറത്തെടുത്തത്. എട്ടാം വിക്കറ്റിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസനൊപ്പം 29 റൺസ് കൂട്ടിച്ചേർത്ത ടിം സൗത്തീ 46 പന്തിൽ 30… Read More »ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ്, റിക്കി പോണ്ടിങിനെയും പിന്നിലാക്കി ടിം സൗത്തീ

ബോൾട്ടും സൗത്തീയും എറിഞ്ഞുവീഴ്ത്തി ; ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം. നാലാം ദിനം 144/4 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 191 റൺസ് എടുക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകളും നഷ്ടമായി. 9 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ… Read More »ബോൾട്ടും സൗത്തീയും എറിഞ്ഞുവീഴ്ത്തി ; ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ന്യൂസിലാൻഡ് താരം ; ഒപ്പമെത്തിയത് മൈക്കിൾ ക്ലാർക്കിനൊപ്പം

തകർപ്പൻ പ്രകടനമാണ് തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ കെയ്ൽ ജാമിസൺ. ബൗളിങിൽ ഇന്നിങ്സിൽ പുജാരയുടെയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയുമടക്കം നാല് വിക്കറ്റുകൾ വീഴ്ത്തിയ താരം 44 പന്തിൽ 45 റൺസ് നേടി ന്യൂസിലാൻഡിന് മികച്ച ലീഡ്… Read More »അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ന്യൂസിലാൻഡ് താരം ; ഒപ്പമെത്തിയത് മൈക്കിൾ ക്ലാർക്കിനൊപ്പം

ട്രെന്റ് ബോൾട്ടിന് പുറകെ ടെസ്റ്റിൽ 250 വിക്കറ്റുകൾ പൂർത്തിയാക്കി ടിം സൗത്തീ

സഹതാരം ട്രെന്റ് ബോൾട്ടിന് പുറകെ ടെസ്റ്റ് ക്രിക്കറ്റിൽ 250 വിക്കറ്റുകൾ പൂർത്തിയാക്കി ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ടിം സൗത്തീ. ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നയുടെ വിക്കറ്റ് വീഴ്ത്തിയാണ് ടെസ്റ്റ് ക്രിക്കറ്റിൽ 250 വിക്കറ്റ് പൂർത്തിയാക്കുന്ന നാലാമത്തെ… Read More »ട്രെന്റ് ബോൾട്ടിന് പുറകെ ടെസ്റ്റിൽ 250 വിക്കറ്റുകൾ പൂർത്തിയാക്കി ടിം സൗത്തീ