Skip to content

Shadab Khan

അത് വ്യാജ പരിക്ക് ! ഷദാബ് ഖാനെതിരെ ആരോപണവുമായി മുൻ താരങ്ങൾ

ഐസിസി ഏകദിന ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ തോൽവിയ്ക്ക് പുറകെ പാക് താരം ഷദാബ് ഖാനെതിരെ ആരോപണവുമായി മുൻ താരങ്ങൾ രംഗത്ത്. മത്സരത്തിൽ സൗത്താഫ്രിക്കൻ ഇന്നിങ്സിനിടെ ഷദാബ് ഖാന് തലയ്ക്ക് പരിക്ക് പറ്റുകയും കൺകഷൻ സബ്ബായി ഉസാമ മിർ എത്തുകയും ചെയ്തിരുന്നു. ഏകദിന ലോകകപ്പ്… Read More »അത് വ്യാജ പരിക്ക് ! ഷദാബ് ഖാനെതിരെ ആരോപണവുമായി മുൻ താരങ്ങൾ

അത് കോഹ്ലിയ്ക്ക് മാത്രമേ സാധിക്കൂ ! തുറന്നുപറഞ്ഞ് പാകിസ്ഥാൻ ഓൾ റൗണ്ടർ

ഏഷ്യ കപ്പിലും ലോകകപ്പിലും അടക്കം ഇന്ത്യയ്ക്കെതിരായ മത്സരങ്ങൾക്ക് ഒരുങ്ങുമ്പോൾ തങ്ങൾ ഏറ്റവും കൂടുതൽ പദ്ധതികൾ തയ്യാറാക്കേണ്ടത് വിരാട് കോഹ്ലിയ്ക്കെതിരെ തന്നെയാണെന്ന് പാകിസ്ഥാൻ സ്റ്റാർ ഓൾ റൗണ്ടർ ഷദാബ് ഖാൻ. ഏകദിനത്തിലും ടി20 ക്രിക്കറ്റിലും അടക്കം പാകിസ്ഥാനെതിരെ ഏറ്റവും മികച്ച പ്രകടനമാണ് കോഹ്ലി… Read More »അത് കോഹ്ലിയ്ക്ക് മാത്രമേ സാധിക്കൂ ! തുറന്നുപറഞ്ഞ് പാകിസ്ഥാൻ ഓൾ റൗണ്ടർ

തകർപ്പൻ നേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി ഷദാബ് ഖാൻ

തകർപ്പൻ പ്രകടനമാണ് ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഓൾ റൗണ്ടർ ഷദാബ് ഖാൻ. 160 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 98 റൺസ് നേടിയ താരം 11 വിക്കറ്റും ടൂർണ്ണമെൻ്റിൽ നേടിയിരുന്നു. ഫൈനൽ പോരാട്ടത്തിൽ നാലോവറിൽ 20 റൺസ് വഴങ്ങി ഒരു… Read More »തകർപ്പൻ നേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി ഷദാബ് ഖാൻ

തോൽവിയ്ക്ക് കാരണക്കാരൻ ഞാനാണ്, ഏഷ്യ കപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരായ തോൽവിയ്‌ക്ക് കാരണക്കാരൻ താനാണെന്ന് പാകിസ്ഥാൻ താരം ഷദാബ് ഖാൻ. പാകിസ്ഥാൻ 23 റൺസിന് പരാജയപെട്ട മത്സരത്തിൽ രണ്ട് നിർണായക ക്യാച്ചുകൾ ഷദാബ് ഖാൻ പാഴാക്കിയിരുന്നു. പാകിസ്ഥാൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡറെന്ന് വിലയിരുത്തപെടുന്ന താരം… Read More »തോൽവിയ്ക്ക് കാരണക്കാരൻ ഞാനാണ്, ഏഷ്യ കപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ

കോഹ്ലിയല്ല, ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ആ രണ്ട് ബാറ്റ്‌സ്മാന്മാർ, പാകിസ്ഥാൻ സ്പിന്നർ പറയുന്നു

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തുമാണ് ലോകക്രിക്കറ്റിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാന്മാരെന്ന് പാകിസ്ഥാൻ സ്പിന്നർ ഷദാബ്‌ ഖാൻ. പാകിസ്ഥാൻ സൂപ്പർ ലീഗ് ടീമായ ഇസ്ലാമബാദ് യുണൈറ്റഡിന്റെ ഔദ്യോഗിക യൂട്യൂബ്‌ ചാനലിൽ നടന്ന തത്സമയ അഭിമുഖത്തിലാണ്… Read More »കോഹ്ലിയല്ല, ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ആ രണ്ട് ബാറ്റ്‌സ്മാന്മാർ, പാകിസ്ഥാൻ സ്പിന്നർ പറയുന്നു