Skip to content

ജോ റൂട്ട്

ശ്രീലങ്കൻ പര്യടനത്തിൽ ഇംഗ്ലണ്ട് താരങ്ങൾ ഷേക്ക് ഹാൻഡ്‌സ് നൽകില്ല, കാരണമിതാണ്

വരുന്ന ശ്രീലങ്കൻ പര്യടനത്തിൽ ഇംഗ്ലണ്ട് താരങ്ങൾ ഹസ്തദാനം നൽകുന്നത് ഒഴിവാക്കുമെന്ന് ക്യാപ്റ്റൻ ജോ റൂട്ട്. മെഡിക്കൽ ടീമിന്റെ നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനമെന്നും ഷേക്ക് ഹാൻഡ്‌സിന് പകരം താരങ്ങൾ തമ്മിൽ ഫസ്റ്റ് ബംപായിരിക്കും ചെയ്യുകയെന്നും ജോ റൂട്ട് വ്യക്തമാക്കി. കഴിഞ്ഞ സൗത്താഫ്രിക്കൻ… Read More »ശ്രീലങ്കൻ പര്യടനത്തിൽ ഇംഗ്ലണ്ട് താരങ്ങൾ ഷേക്ക് ഹാൻഡ്‌സ് നൽകില്ല, കാരണമിതാണ്

റൂട്ട് പുറത്ത്, സ്റ്റോക്‌സിനും ആർച്ചറിനും ബട്ട്ലർക്കും വിശ്രമം ; സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന ട്വന്റി20 പരമ്പരകൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഫെബ്രുവരിയിൽ ആരംഭിക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്കും ടി20 പരമ്പരയ്ക്കുമുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരയിൽ ബെൻ സ്റ്റോക്‌സ്, ജോഫ്രാ ആർച്ചർ, ജോസ് ബട്ട്ലർ, മാർക്ക് വുഡ് എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ ട്വന്റി20 പരമ്പരയിൽ നിന്നും ജോ റൂട്ടിനെ ഒഴിവാക്കി. ഏകദിന… Read More »റൂട്ട് പുറത്ത്, സ്റ്റോക്‌സിനും ആർച്ചറിനും ബട്ട്ലർക്കും വിശ്രമം ; സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന ട്വന്റി20 പരമ്പരകൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഐ പി എൽ 2020; മിച്ചൽ സ്റ്റാർക്കും ജോ റൂട്ടും പിന്മാറി

തുടർച്ചയായി രണ്ടാം വർഷവും ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഐ പി എല്ലിൽ നിന്നും പിന്മാറി. 2015 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് സ്റ്റാർക്ക് അവസാനമായി ഐ പി എല്ലിൽ കളിച്ചത്. 2018 ൽ 9.4 കോടി രൂപയ്ക്ക്… Read More »ഐ പി എൽ 2020; മിച്ചൽ സ്റ്റാർക്കും ജോ റൂട്ടും പിന്മാറി

പിങ്ക് ബോൾ ടെസ്റ്റിലെ ആ റെക്കോർഡ് ഇനി കോഹ്ലിക്ക് സ്വന്തം ; പിന്നിലാക്കിയത് സ്റ്റീവ് സ്മിത്തിനെ

തന്റെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ 136 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. ഇതോടെ 2016 ൽ പാകിസ്ഥാനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ 130… Read More »പിങ്ക് ബോൾ ടെസ്റ്റിലെ ആ റെക്കോർഡ് ഇനി കോഹ്ലിക്ക് സ്വന്തം ; പിന്നിലാക്കിയത് സ്റ്റീവ് സ്മിത്തിനെ