Skip to content

ഗൗതം ഗംഭീർ

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ കോഹ്ലി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാവുന്നതെങ്ങനെ ; ഗംഭീർ പറയുന്നു

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മറ്റുള്ള ബാറ്റ്‌സ്മാന്മാരിൽ നിന്നും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വ്യതസ്തനാകുന്നതിന്ന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. സ്ഥിരതയോടെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള കഴിവാണ് കോഹ്ലിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്നും മറ്റുള്ളവർ സമ്മർദ്ദം… Read More »ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ കോഹ്ലി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാവുന്നതെങ്ങനെ ; ഗംഭീർ പറയുന്നു

ധോണി മൂന്നാമനായി ബാറ്റ് ചെയ്തിരുന്നെങ്കിൽ ഒരുപാട് റെക്കോർഡുകൾ തകർപ്പപെട്ടേനെ : ഗൗതം ഗംഭീർ

ഏകദിന ക്രിക്കറ്റിൽ മൂന്നാം നമ്പറിൽ ബാറ്റിങ് തുടർന്നിരുന്നുവെങ്കിൽ തീർത്തും വ്യത്യസ്തനായ ബാറ്റ്‌സ്മാനായി മാറാൻ എം എസ് ധോണിയ്ക്ക് സാധിക്കുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഇന്ത്യൻ ക്യാപ്റ്റനായതിന് ശേഷം ധോണി മൂന്നാമനായി ബാറ്റ് ചെയ്‌തിട്ടില്ലയെന്നും അത് ലോക ക്രിക്കറ്റിനെ സംബന്ധിച്ച്… Read More »ധോണി മൂന്നാമനായി ബാറ്റ് ചെയ്തിരുന്നെങ്കിൽ ഒരുപാട് റെക്കോർഡുകൾ തകർപ്പപെട്ടേനെ : ഗൗതം ഗംഭീർ

ധോണിയല്ല, ഐ പി എല്ലിലെ മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയെന്ന് ഗൗതം ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണറും മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനുമായ ഗൗതം ഗംഭീർ. രോഹിത് ശർമ്മയുടെ കീഴിലാണ് ടൂർണമെന്റിൽ നാല് തവണയും മുംബൈ ഇന്ത്യൻസ് കിരീടം… Read More »ധോണിയല്ല, ഐ പി എല്ലിലെ മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയെന്ന് ഗൗതം ഗംഭീർ

ആ താരത്തെ മുൻപേ സ്വന്തമാക്കിയിരുന്നെങ്കിൽ കൂടുതൽ കിരീടങ്ങൾ കൊൽക്കത്ത നേടിയേനെ ; ഗൗതം ഗംഭീർ

വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രേ റസ്സലിനെ മുൻപേ സ്വന്തമാക്കിയിരുന്നെങ്കിൽ കൂടുതൽ കിരീടങ്ങൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് നേടാൻ സാധിക്കുമായിരുന്നുവെന്ന് മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീർ. 2012 ലും 2014 ലും ഗംഭീർ ക്യാപ്റ്റനായിരിക്കെയാണ് കൊൽക്കത്ത ഐ പി എൽ കിരീടം നേടിയിട്ടുള്ളത്.… Read More »ആ താരത്തെ മുൻപേ സ്വന്തമാക്കിയിരുന്നെങ്കിൽ കൂടുതൽ കിരീടങ്ങൾ കൊൽക്കത്ത നേടിയേനെ ; ഗൗതം ഗംഭീർ

ധോണിയിൽ നിന്നും ഗാംഗുലിയും നിന്നും കോഹ്ലിയെ വ്യത്യസ്തനാക്കുന്നത് അക്കാര്യം ; ഗൗതം ഗംഭീർ

തോൽവിയോടുള്ള ഭയമില്ലായ്മയാണ് വിരാട് കോഹ്ലിയെ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന് പുറകെ സംസാരിക്കുകയായിരുന്നു ഗൗതം ഗംഭീർ. 2014 ൽ കോഹ്ലി ടെസ്റ്റ്… Read More »ധോണിയിൽ നിന്നും ഗാംഗുലിയും നിന്നും കോഹ്ലിയെ വ്യത്യസ്തനാക്കുന്നത് അക്കാര്യം ; ഗൗതം ഗംഭീർ