ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ജഡേജയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം
ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ അവിശ്വസനീയ ക്യാച്ചിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. മത്സരത്തിലെ രണ്ടാം ദിനത്തിലെ രണ്ടാം സെഷനിലാണ് ജഡേജയുടെ അവിശ്വസനീയ ക്യാച്ച് പിറന്നത്. ഷാമി എറിഞ്ഞ 72 ഓവറിലെ അവസാന പന്ത്… Read More »ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ജഡേജയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം