അത് ടീമിൻ്റെയും ജഡേജയുടെയും തീരുമാനമായിരുന്നു, ഡബിൾ സെഞ്ചുറിയ്ക്ക് കാത്തുനിൽക്കാതെ ഡിക്ലയർ ചെയ്തതിനെ കുറിച്ച് രോഹിത് ശർമ്മ
തകർപ്പൻ പ്രകടമാണ് മൊഹാലിയിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ജഡേജ 175 റൺസ് നേടി നിൽക്കവെയാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. ജഡേജയ്ക്ക് ഡബിൾ സെഞ്ചുറി നേടാൻ അനുവദിക്കാതെ ഡിക്ലയർ… Read More »അത് ടീമിൻ്റെയും ജഡേജയുടെയും തീരുമാനമായിരുന്നു, ഡബിൾ സെഞ്ചുറിയ്ക്ക് കാത്തുനിൽക്കാതെ ഡിക്ലയർ ചെയ്തതിനെ കുറിച്ച് രോഹിത് ശർമ്മ