Skip to content

തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി വാർണർ

ആഷസിലെ തുടർ പരാജയങ്ങൾക്ക് കണക്ക് തീർത്ത് വാർണർ . പാകിസ്‌താനെതിരായ രണ്ടാം മത്സരത്തിലും സെഞ്ചുറിയുമായി വാർണർ ബാറ്റിംഗ് തുടരുന്നു . 156 പന്തിൽ നിന്നാണ് ടെസ്റ്റ് കരിയറിലെ 23 ആം സെഞ്ചുറി നേടിയത്.ഗാബായിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ വാർണർ 154 റൺസ് നേടിയിരുന്നു .

https://twitter.com/cricketcomau/status/1200360194598793217?s=19

നാലാം ഓവറിലെ 3ആം പന്തിൽ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട ഓസ്‌ട്രേലിയ വാർണറും , ലബുഷ്‌നെയും ചേർന്നാണ് മികച്ച സ്കോറിലേക്ക് കാരകയറ്റിയത് . 149 പന്തിൽ നിന്ന് 69 റൺസുമായി ലബുഷ്‌നെയും മറുവശത്തുണ്ട് . ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 182 റൺസാണ് .