Skip to content

ബോളർമാരെ സഹായിക്കാനായി വാർണറിന്റെ ഓട്ടം ; വൈറലായി വീഡിയോ

ടീമിന് വേണ്ടി ഏത് ജോലിയും ഏറ്റെടുക്കാൻ മടിയില്ലാത്ത താരമാണ് ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ . ബോളർമാരെ സഹായിക്കാനായി തൊപ്പിയുമായി ഓടുന്ന വാർണറിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . പന്തെറിയുന്നത്തിന് മുമ്പായി സഹതാരം ഹെസൽവുഡിന്റെ ഊർജം നഷ്ട്ടപ്പെടാതിരിക്കാൻ അദ്ദേഹത്തിന്റെ തൊപ്പി അമ്പയർക്ക് നൽകാനായി ഓടുന്നതാണ് വീഡിയോയിലുള്ളത് . 90 കാലഘട്ടത്തിൽ ജോന്റി റോഡ്‌സും ഇത്തരത്തിൽ ചെയ്തിരുന്നതായി വീഡിയോ ഷയർ ചെയ്ത ആരാധകൻ പോസ്റ്റിനോപ്പം കുറിച്ചിട്ടുണ്ട് .

വീഡിയോ കാണാം

https://twitter.com/Cricketbatcat/status/1165260751843422208?s=19