Skip to content

Mitchell Santner

വെട്ടോറിയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സാൻ്റ്നർ

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് ന്യൂസിലൻഡ് താരം മിച്ചൽ സാൻ്റ്നർ. ന്യൂസിലൻഡ് വമ്പൻ വിജയം നേടിയ മത്സരത്തിലെ പ്രകടനത്തോടെയാണ് ഡാനിയൽ വെട്ടോറിയ്ക്ക് ശേഷം ആ നേട്ടം സാൻ്റ്നർ കുറിച്ചത്. മത്സരത്തിൽ… Read More »വെട്ടോറിയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സാൻ്റ്നർ

അമ്പമ്പോ എന്തൊരു ക്യാച്ച് ! തകർപ്പൻ ക്യാച്ചിലൂടെ ഏവരെയും ഞെട്ടിച്ച് മിച്ചൽ സാൻ്റ്നർ

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി ന്യൂസിലൻഡ് താരം മിച്ചൽ സാൻ്റ്നർ. മത്സരത്തിൽ അഫ്ഗാൻ ക്യാപ്റ്റൻ ഷാഹിദിയെ പുറത്താക്കാൻ വേണ്ടിയാണ് ഈ ഗംഭീര ക്യാച്ച് സാൻ്റ്നർ നേടിയത്. മത്സരത്തിലെ പതിനാലാം ഓവറിലായിരുന്നു ഈ ഗംഭീര ക്യാച്ച് സാൻ്റ്നർ നേടിയിരുന്നത്.… Read More »അമ്പമ്പോ എന്തൊരു ക്യാച്ച് ! തകർപ്പൻ ക്യാച്ചിലൂടെ ഏവരെയും ഞെട്ടിച്ച് മിച്ചൽ സാൻ്റ്നർ

യുവിയ്ക്കും ഷാക്കിബിനും ശേഷം ഇതാദ്യം ! അപൂർവ്വ നേട്ടവുമായി സാൻ്റ്നർ

തകർപ്പൻ പ്രകടനമാണ് നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ ന്യൂസിലൻഡ് താരം സാൻ്റ്നർ കാഴ്ച്ചവെച്ചത്. ബാറ്റിങിലും ബൗളിങിലും മികവ് പുലർത്താൻ സാൻ്റ്നർക്ക് സാധിച്ചു. മത്സരത്തിലെ ഈ പ്രകടനത്തോടെ ലോകകപ്പിൽ അപൂർവ്വ റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ന്യൂസിലൻഡ് താരം. 99 റൺസിനാണ് മത്സരത്തിൽ ന്യൂസിലൻഡ് വിജയിച്ചത്. ന്യൂസിലൻഡ്… Read More »യുവിയ്ക്കും ഷാക്കിബിനും ശേഷം ഇതാദ്യം ! അപൂർവ്വ നേട്ടവുമായി സാൻ്റ്നർ

തകർപ്പൻ സെഞ്ചുറിയ്ക്ക് പുറകെ അവിശ്വസനീയ ക്യാച്ചുമായി മിച്ചൽ സാന്റ്നർ ; വീഡിയോ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് താരം മിച്ചൽ സാന്റ്നർ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ 269 പന്തിൽ 11 ഫോറും അഞ്ച് സിക്സുമുൾപ്പടെ 126 റൺസ് നേടി ന്യൂസിലാൻഡിന് മികച്ച സ്കോർ സമ്മാനിച്ച സാന്റ്നർ രണ്ടാമിന്നിങ്സിൽ ബാറ്റിങിനിറങ്ങിയ… Read More »തകർപ്പൻ സെഞ്ചുറിയ്ക്ക് പുറകെ അവിശ്വസനീയ ക്യാച്ചുമായി മിച്ചൽ സാന്റ്നർ ; വീഡിയോ