Skip to content

ഷാഹിദ് അഫ്രീദി

വിരാട് കോഹ്ലി എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനമൊഴിയണം, നിർദ്ദേശവുമായി മുൻ പാക് താരം ഷാഹിദ് അഫ്രീദി

വിരാട് കോഹ്ലി മൂന്ന് ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനമൊഴിയണമെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ്. ക്യാപ്റ്റൻസിയിൽ നിന്നും ഒഴിഞ്ഞുകൊണ്ട് ഇനിയുള്ള നാൾ കോഹ്ലി ബാറ്റിങ് കൂടുതൽ ആസ്വദിക്കണമെന്നും അഫ്രീദി നിർദ്ദേശിച്ചു. ഐസിസി ടി20 ലോകകപ്പോടെ കോഹ്ലി ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞിരുന്നു. ഇന്ത്യൻ… Read More »വിരാട് കോഹ്ലി എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനമൊഴിയണം, നിർദ്ദേശവുമായി മുൻ പാക് താരം ഷാഹിദ് അഫ്രീദി

മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയ്ക്ക് കോവിഡ്

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ” കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഞാൻ അസ്വസ്ഥനായിരുന്നു. ശരീരത്തിൽ വളരെയധികം വേദന അനുഭവപെട്ടിരുന്നു. ഞാൻ പരിശോധനയ്ക്ക് വിധേയനായി നിർഭാഗ്യവശാൽ ഫലം പോസിറ്റീവാണ്. വേഗത്തിൽ സുഖം… Read More »മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയ്ക്ക് കോവിഡ്

സെവാഗല്ല, ടെസ്റ്റ് ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങിന് തുടക്കം കുറിച്ചത് ഷാഹിദ് അഫ്രീദി ; വസിം അക്രം

ടെസ്റ്റ് ക്രിക്കറ്റിൽ ആക്രമണ ബാറ്റിങ് ശൈലിയ്ക്ക് തുടക്കമിട്ടത് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് അല്ലെന്നും ആ മാറ്റത്തിന് തുടക്കം കുറിച്ചത് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും ഓൾ റൗണ്ടറുമായ ഷാഹിദ് അഫ്രീദിയാണെന്നും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വസിം അക്രം. ഏകദിന… Read More »സെവാഗല്ല, ടെസ്റ്റ് ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങിന് തുടക്കം കുറിച്ചത് ഷാഹിദ് അഫ്രീദി ; വസിം അക്രം

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ താരങ്ങളെ പിന്തിരിപ്പിക്കുന്നത് ഐ പി എൽ ; ആരോപണവുമായി ഷാഹിദ് അഫ്രീദി

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ താരങ്ങളെ പിന്തിരിപ്പിക്കുന്നത് ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസികളാണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പാകിസ്ഥാൻ പര്യടനത്തിൽ നിന്നുള്ള ശ്രീലങ്കൻ താരങ്ങളുടെ പിന്മാറ്റത്തിന് പിന്നിൽ ഇന്ത്യയാണെന്നുള്ള പാക് മിനിസ്റ്ററുടെ ആരോപണത്തിന് പുറകെയാണ് ആരോപണവുമായി അഫ്രീദിയും രംഗത്തെത്തിയിരിക്കുന്നത്.… Read More »പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ താരങ്ങളെ പിന്തിരിപ്പിക്കുന്നത് ഐ പി എൽ ; ആരോപണവുമായി ഷാഹിദ് അഫ്രീദി