Skip to content

Steve Smith

Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News,Steve Smith Malayalam Cricket News

സ്മിത്തിന്റെ സർജറി വിജയകരമായി പൂർത്തിയാക്കി ; എന്നാൽ ഐപിഎല്ലിൽ കളിച്ചേക്കില്ല

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ സർജറി വിജയകരമായി പൂർത്തിയായി. ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കുന്നതിനിടെയാണ് കൈമുട്ടിനേറ്റ പരിക്ക് മൂലം സർജറിയ്ക്കായി സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയയിലേക്ക് തിരികെയെത്തിയത്. സർജറി വിജയകരമായെങ്കിലും സ്മിത്തിന്റെ തിരിച്ചുവരവ്… Read More »സ്മിത്തിന്റെ സർജറി വിജയകരമായി പൂർത്തിയാക്കി ; എന്നാൽ ഐപിഎല്ലിൽ കളിച്ചേക്കില്ല

പരിക്ക് തിരിച്ചടിയായി ; സ്റ്റീവ് സ്മിത്തിന് പാകിസ്ഥാൻ സൂപ്പർ ലീഗും നഷ്ടമായേക്കും

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് വീണ്ടും തിരിച്ചടി . വിലക്ക് നീക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ സ്റ്റീവ് സ്മിത്തിന് ബംഗ്ലാദേശ് പ്രീമിയർ ലീഗും പാകിസ്ഥാൻ സൂപ്പർ ലീഗും നഷ്ട്ടമാകും . ബംഗ്ലാദേശ്… Read More »പരിക്ക് തിരിച്ചടിയായി ; സ്റ്റീവ് സ്മിത്തിന് പാകിസ്ഥാൻ സൂപ്പർ ലീഗും നഷ്ടമായേക്കും

സ്റ്റീവ് സ്മിത്ത് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായേക്കില്ല

ഏറെ പ്രതീക്ഷയോടെയാണ് പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തിന്റെ ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവിനെ ക്രിക്കറ്റ് ആരാധകർ നോക്കികാണുന്നത് . വിലക്കിനെ തുടർന്ന് കഴിഞ്ഞ സീസണിൽ ബിസിസിഐ സ്മിത്തിനേയും വാർണറിനെയും കളിക്കുവാൻ അനുവദിച്ചിരുന്നില്ല . എന്നാൽ ഈ സീസണിൽ ലേലത്തിൽ… Read More »സ്റ്റീവ് സ്മിത്ത് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായേക്കില്ല

സ്റ്റീവ് സ്മിത്ത് ഞങ്ങളുടെ വിരാട് കോഹ്ലി ; ഓസ്‌ട്രേലിയൻ കോച്ച്

സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയൻ ടീമിന്റെ വിരാട് കോഹ്ലിയെന്ന് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗർ . ബോക്സിങ് ഡേ ടെസ്റ്റിന് മുൻപേ മെൽബണിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഓസ്‌ട്രേലിയൻ ടീമിലേക്കുള്ള സ്റ്റീവ് സ്മിത്തിന്റെ തിരിച്ചുവരവിനെ പറ്റി ജസ്റ്റിൻ ലാംഗർ തുറന്നുപറഞ്ഞത് . ഇത് സ്റ്റീവ്… Read More »സ്റ്റീവ് സ്മിത്ത് ഞങ്ങളുടെ വിരാട് കോഹ്ലി ; ഓസ്‌ട്രേലിയൻ കോച്ച്

അലൻ ബോർഡർ അവാർഡ് പ്രഖ്യാപിച്ചു സ്റ്റീവ് സ്മിത്ത് മികച്ച ടെസ്റ്റ് പ്ലേയർ 

2017 അലൻ ബോർഡർ അവാർഡിൽ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിന് സുവർണ നേട്ടം . 2017 ലെ ഏറ്റവും മികച്ച ടെസ്റ്റ് പ്ലെയർ ആയി സ്റ്റീവ് സ്മിത്ത് തിരഞ്ഞെടുക്കപ്പെട്ടു . ഇത് രണ്ടാം തവണയാണ് സ്റ്റീവ് സ്മിത്ത് ഏറ്റവും മികച്ച ടെസ്റ്റ്… Read More »അലൻ ബോർഡർ അവാർഡ് പ്രഖ്യാപിച്ചു സ്റ്റീവ് സ്മിത്ത് മികച്ച ടെസ്റ്റ് പ്ലേയർ