യുവരാജ് സിങും എവിൻ ലൂയിസുമടക്കം 10 താരങ്ങളെ ഒഴിവാക്കി മുംബൈ ഇന്ത്യൻസ്
മുൻ ഇന്ത്യൻ താരം യുവരാജ് സിങും വെസ്റ്റിൻഡീസ് വെടിക്കെട്ട് താരം എവിൻ ലൂയിസുമടക്കം 10 താരങ്ങളെ താരലേലത്തിന് മുൻപായി റീലീസ് ചെയ്ത് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ആദം മിൽനെ, ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ജേസൺ ബെഹ്റൻഡോർഫ്,… Read More »യുവരാജ് സിങും എവിൻ ലൂയിസുമടക്കം 10 താരങ്ങളെ ഒഴിവാക്കി മുംബൈ ഇന്ത്യൻസ്