Skip to content

ഐസിസി ടി20 റാങ്കിങ് കോഹ്ലിക്കും ബുംറക്കും ഒന്നാം സ്ഥാനം നഷ്ട്ടമായി 

ഏറ്റവും പുതിയ ഐസിസി ടി20 റാങ്കിങ് പ്രസിദ്ധീകരിച്ചു . വിരാട് കോഹ്ലിക്ക് ഒന്നാം സ്ഥാനത്ത് നഷ്ട്ടമായി . ഓസ്ട്രേലിയൻ ഓപ്പണർ ഫിഞ്ച് ഒന്നാമതെത്തി . വെസ്റ്റ് ഇൻഡീസ് ബാറ്റ്‌സ്മാൻ എവിൻ ലൂവിസ് ആണ് രണ്ടാം സ്ഥാനത്ത് . ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന കോഹ്ലി 824 പോയിന്റിൽ നിന്നും 776 പോയിന്റ് ആയി കുറഞ്ഞു മൂന്നാം സ്ഥാനത്തായി. 

പാകിസ്ഥാന്റെ ഇമാദ് വസിം ബൗളർമാരുടെ റാങ്കിങ്ങിൽ ബുംറയെ മറികടന്ന് ഒന്നാമത്തെത്തി . Kl രാഹുലും രോഹിത് ശർമയും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി . രാഹുൽ 4 ആം സ്ഥാനത്തും രോഹിത് 14 മതും എത്തി . 


ICC T20I Team Rankings 
1 Pakistan

2 India

3 New Zealand

4 West Indies

5 England

6 South Africa

7 Australia

8 Sri Lanka

9 Afghanistan

10 Bangladesh


ICC T20I Batsmen Rankings
1 A.J. Finch

2 E. Lewis

3 V. Kohli

4 K.L. Rahul

5 K.S. Williamson

6 G.J. Maxwell

7 A.D. Hales

8 J.E. Root

9 H.M. Amla

10 M.J. Guptill


ICC T20I Bowlers Rankings
1 Imad Wasim
2 Rashid Khan

3 J.J. Bumrah

4 S. Badree

5 Imran Tahir

6 S.P. Narine

7 Mustafizur Rahman

8 J.P. Faulkner

8 Shakib Al Hasan

10 I.S. Sodhi 


ICC T20I All-Rounders Rankings
1 Shakib Al Hasan
2 G.J. Maxwell

3 Mohammad Nabi

4 M.N. Samuels

5 J-P. Duminy

6 P.W. Borren

7 Mahmudullah

8 P.R. Stirling

8 Shoaib Malik

10 Samiullah Shenwari